Activate your premium subscription today
സത്യസന്ധതയുടെ പേരിൽ യുഎഇയിലെ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പ്രവാസി യുവാക്കള്‍. കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) ദുബായ് പൊലീസിനെ ഏൽപ്പിച്ച സ്വദേശ് കുമാര്‍, താനോടിക്കുന്ന ടാക്സിയിൽ യാത്രക്കാരൻ മറന്നുവച്ച വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചേൽപ്പിച്ച ദീപക് കുമാർ സിങ് എന്നിവരാണ് അധികൃതരുടെ ആദരവ് സ്വന്തമാക്കിയത്.
വിദ്യാർഥികള്‍ക്ക് ടാക്സി സേവനങ്ങള്‍ നേരത്തെ ബുക്ക് ചെയ്യാനുളള സൗകര്യം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി നല്‍കുന്നുണ്ട്.
ദുബായ് ∙ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024ലെ ആദ്യ ആറ് മാസങ്ങളിൽ ദുബായിലെ ടാക്സി മേഖലയിൽ ഏകദേശം 4 ലക്ഷം ട്രിപ്പുകൾ വർധിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 55.7 ദശലക്ഷം യാത്രകൾ നടന്നു. 2023-ൽ ഇതേ കാലയളവിൽ 55.3 ദശലക്ഷം യാത്രകളായിരുന്നു.
ദുബായ് ∙ എമിറേറ്റിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത് 12,778 ടാക്സി വാഹനങ്ങൾ. ആകെ 30,000ത്തിലേറെ ഡ്രൈവർമാരുമുണ്ട്.
ദുബായ് ∙ ദുബായ് ടാക്സി കമ്പനി (ഡിടിസി) 2024 വാർഷിക വരുമാനത്തിൽ 14% വർധനവ് രേഖപ്പെടുത്തി 1.09 ബില്യൺ ദിർഹമായതായി അധികൃതർ അറിയിച്ചു. ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ അനുസരിച്ചുള്ള കണക്കാണിത്. ഡിടിസിയുടെ ശക്തമായ വരുമാന പ്രകടനത്തിൻ്റെ ഫലമായി പലിശ, നികുതികൾ, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള
ദുബായ് ∙ ദുബായിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 12 ഫിൽസ് വർധിച്ചതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി മുതൽ തുടർച്ചയായി നാല് മാസത്തെ പെട്രോൾ വിലവർധനവിന് ശേഷമാണ് ടാക്സി നിരക്ക് ഉയർന്നത്. സ്പെഷ്യൽ 95-ന്റെ വില ജനുവരിയിൽ ലീറ്ററിന് 2.71 ദിർഹമായിരുന്നു, എന്നാൽ ഇപ്പോൾ ലീറ്ററിന് 3.22 ദിർഹമാണ്. വർഷത്തിന്റെ
ദുബായ് ∙ പൊതുഗതാഗതത്തെ ജനകീയവും ലാഭകരവുമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). കഴിഞ്ഞ വർഷം ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചവർ 70.2 കോടിയാണ്. മുൻവർഷത്തെക്കാൾ 13% വർധന. പ്രതിദിനം 19.2 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിക്കുന്നു. ∙ ബ്ലൂ ലൈൻ നിർമാണംഈ വർഷം പൊതുഗതാഗത സൗകര്യം കൂടുതൽ
ദുബായ്∙ ദുബായ് ടാക്സി കമ്പനി (ഡിടിസി) ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ടാക്സി ഫ്ലീറ്റ് 100 ശതമാനം വർധിപ്പിക്കുന്നു. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്സികൾ കൂടി ഉൾപ്പെടുത്തിയാണ് സേവന ശേഷി ഇരട്ടിയാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി
ദുബായ് ∙ പൊതുഗതാഗത യാത്ര അടിമുടി സ്മാർട്ടാക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നോൽ കാർഡ് ഡിജിറ്റലാക്കുന്നു. നോൽ കാർഡിനു പകരം ടിക്കറ്റിങ് മെഷീനിലേക്ക് നോക്കിയാലും (ഫേഷ്യൽ റെക്കഗ്നിഷൻ) സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ചോ കാണിച്ചാലും കവാടം തുറക്കും വിധമാണ് നോൽ കാർഡ് നവീകരിക്കുന്നത്.
ദുബായ് ∙ ഡ്രൈവറില്ലാ ടാക്സികൾ ഇനി ദുബായ് നിരത്തുകളിലും. അടുത്ത മാസം ആദ്യവാരം ജുമൈറയിലെ ഇത്തിഹാദ് മ്യൂസിയം മുതൽ ദുബായ് വാട്ടർ കനാൽ വരെ 8 കി.മീ റോഡിൽ ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തും. ജുമൈറ വണിൽ ഡിജിറ്റൽ മാപ്പിങ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് തീരുമാനം. 5 ഡ്രൈവറില്ലാ ടാക്സികളാണ്
Results 1-10 of 25