Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അനുവദിച്ച യുഎസ് വീസ ഈ വർഷം ഗണ്യമായി കുറഞ്ഞു. ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 വീസയാണ് അനുവദിച്ചത്. 2023ൽ സമാന കാലയളവിൽ ഇത് 1,03,495 ആയിരുന്നു.
ടൊറന്റോ ∙ വിദേശ വിദ്യാർഥികൾ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പു വരുത്താൻ കാനഡ പുതിയ പോർട്ടൽ ആരംഭിച്ചു. പോർട്ടലിൽ സമർപ്പിക്കുന്ന ലെറ്റർ ഓഫ് അക്സപ്റ്റൻസ് യഥാർഥമെന്നു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം 10 ദിവസത്തിനകം സ്ഥിരീകരിച്ചാൽ മാത്രമേ വീസ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കൂ.
വിദേശത്തേക്ക് പഠിക്കാൻ പോകുക അവിടെ കുടിയേറുക അല്ലെങ്കിൽ വിനോദ സഞ്ചാരത്തിനായെങ്കിലും പോകുക എന്നത് മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ്. ഇങ്ങിനെ പോകുമ്പോൾ നിങ്ങളുടെ പാസ്പോർട്ട് കൂടാതെ, അന്താരാഷ്ട്ര യാത്രക്കാർക്ക് മറ്റൊരു പ്രധാന രേഖ വിസയാണ്. വിസ നേടുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്
ലണ്ടൻ∙ വിദേശത്ത് നിന്നും യുകെയിൽ പഠിക്കാൻ എത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിന് ഉള്ള വിലക്ക് അടുത്ത വർഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. 2024 ജനുവരിക്ക് മുന്‍പായി സെപ്റ്റംബര്‍, നവംബര്‍ ഇന്‍ടേക്കുകളില്‍ വിദ്യാര്‍ത്ഥികളായി യുകെയില്‍ പഠിക്കാൻ എത്തുന്നവർക്ക്
‘‘വിദ്യാർഥി വിസയിൽ എങ്ങനെയും ബ്രിട്ടനിലെത്തിയാൽ രക്ഷപെടാം. കുടുംബത്തെയും കുട്ടികളെയും കൂടെ കൂട്ടാം. രണ്ടുപേർക്കും പണിയെടുത്ത് ഇഷ്ടംപോലെ പണമുണ്ടാക്കാം പഠനം കഴിഞ്ഞാൻ രണ്ടു വർഷം പിഎസ്ഡബ്ല്യു (പോസ്റ്റ് സ്റ്റഡി വർക്ക് വിസ). ഇനി പഠനം തുടരാൻ താൽപര്യമില്ലെങ്കിൽ വേണമെങ്കിൽ ഇടയ്ക്കു വച്ച് കെയറർ വിസയിലേക്ക് മാറാം.’’ ഇത്തരം വാഗ്ദാനങ്ങളുമായി ഏജന്റുമാർ അടുത്തു കൂടുമ്പോൾ തിരിച്ചറിയണം. ഇതൊക്കെ പഴയ കഥയാണ്.
യുകെ, യുഎസ് എന്നീ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ ഈ വർഷം റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് വരെ 82,000 സ്റ്റുഡന്റ് വീസ അനുവദിച്ചുവെന്നാണ് യുഎസ് എംബസി നൽകുന്ന വിവരം.
കൊച്ചി∙ വിദേശത്തു പഠന വീസ തരപ്പെടുത്തി നല്‍കാമെന്നു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഏലൂര്‍ മഞ്ഞുമ്മലില്‍ ക്രിസ് അക്കാദമി എന്ന സ്ഥാപനത്തിന്റെ മറവില്‍ വീസ തട്ടിപ്പു നടത്തി വന്ന ബിജോയ്, ജിത്തു Visa Fraud, Crime, student visa, Fraud case, Manorama News
ന്യൂഡൽഹി ∙ കോവിഡ് കാരണം രാജ്യത്തു കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വിദേശത്തേക്ക് തിരിച്ചുപോകാന്‍ കേന്ദ്രസഹായം. പഠനാവശ്യത്തിന് തിരിച്ചുപോകേണ്ടവര്‍ ഉടന്‍ ....indian foreign students, foreign students india, lockdown students
Results 1-8