Activate your premium subscription today
അബുദാബി ∙ എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി.
അബുദാബി ∙ യുഎഇയുടെ 53–ാമത് ദേശീയദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് 2,269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
അബുദാബി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന്(ചൊവ്വ) ഖത്തറിലെത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ ഉപ ഭരണാധികാരി അബ്ദുല്ല ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശന വേളയിൽ ഷെയ്ഖ് ഖാലിദ് ഖത്തർ അമീർ ഷെയ്ഖ് തമീം
അബുദാബി ∙ അമേരിക്കയുമായി കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ യുഎഇ ഒപ്പുവച്ചു.
അബുദാബി ∙ ഇന്ത്യയ്ക്കു ശേഷം രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചു.
അബുദാബി ∙ കുറഞ്ഞ ചെലവിൽ ജല, വൈദ്യുതി ലഭ്യമാക്കാൻ പദ്ധതിയുമായി അബുദാബി.
ന്യൂഡൽഹി/ അബുദാബി ∙ ഇന്ത്യ സന്ദർശിക്കുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശാശ്വത സൗഹൃദവും സഹകരണവും ഇരുവരും ചർച്ച ചെയ്തു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ
മുംബൈ∙ ഉഭയകക്ഷി സാമ്പത്തിക വളർച്ച പരിപോഷിപ്പിക്കുന്നതിനുള്ള കരാറുകളുടെ കൈമാറ്റത്തിന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാക്ഷിയായി.
ന്യൂഡൽഹി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇന്നു രാവിലെ 11.15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു രാജ്ഘട്ടിൽ ആദരമർപ്പിക്കും.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം നാളെ (ഞായർ) ആരംഭിക്കും.
Results 1-10