Activate your premium subscription today
യുഎഇയില്‍ സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നല്കുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങള്‍ക്ക് തിരിച്ചുനല്‍കും. അതിന് ആദ്യം വാറ്റ് റീഫണ്ട് ലഭിക്കാന്‍ അർഹത ഉണ്ടോ എന്ന് അറിയണം.
ചൂഷണത്തിന് ഇരയാകുന്നവർക്കായി ആറ് മാസം കാലാവധിയുള്ള എക്സ്പ്ലോയിറ്റേഷൻ വീസ ഇമിഗ്രേഷൻ നൽകുന്നു. ഒരു ഓപ്പൺ വർക്ക് വീസയാണിത്. ഈ വീസ ഉപയോഗിച്ച് ആളുകൾക്ക് ജോലി കണ്ടെത്താം. ഈ കാലവധിയിൽ തൊഴിൽ ലഭിക്കുന്നവർക്ക് അംഗീകൃത തൊഴിൽ വീസയ്ക്കായ് അപേക്ഷിക്കാം. അതേസമയം ആറ് മാസത്തിനുള്ളിൽ തൊഴിൽ നേടുന്നതിൽ പരാജയപ്പെടുന്നവർക്ക് ആറ് മാസം കൂടി അവരുടെ ഓപ്പൺ വർക്ക് വീസ കാലവധി നീട്ടാം.
ന്യൂഡൽഹി ∙ വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസ മാനദണ്ഡങ്ങളിൽ കാനഡ മാറ്റം വരുത്തി.
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
ഓസ്ട്രേലിയയിൽ സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനും അവസരം. ഇന്ത്യക്കാർക്കായ് വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ച് ഓസ്ട്രേലിയ.
വീസ നിരക്കിൽ വർധനവുമായ് ന്യൂസീലൻഡ്. ഒക്ടോബർ ഒന്നു മുതലാണ് നിരക്കിൽ വർധനയുണ്ടാവുക.
മസ്കത്ത് ∙ ഒമാൻ വഴിയുള്ള ആഡംബര കപ്പൽ യാത്രികർക്ക് 10 ദിവസത്തെ സൗജന്യ സന്ദർശന വീസ.
ഇന്ത്യക്കാർക്കായി വർക്ക് ആൻഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്ട്രേലിയ.
പ്രവാസികൾക്കും വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും സെപ്തംബർ ഒന്നുമുതൽ വീസ ഫയൽ ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിച്ച് മലേഷ്യ. ഇമിഗ്രേഷൻ വകുപ്പിന്റെ പ്രവാസി സേവന വിഭാഗത്തിന്റെ ഭാഗമായ MYXpats സെന്ററാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. എംപ്ലോയ്മെന്റ് പാസ്, പ്രൊഫഷണൽ വിസിറ്റ് പാസ്, ദീർഘ കാല സോഷ്യൽ വിസിറ്റ്
മസ്കത്ത് ∙ മസ്കത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും മത്രയില്‍ ആരംഭിച്ച ടൂറിസ്റ്റ് ഗൈഡന്‍സ് സെന്റര്‍ ഏറെ ഗുണകരമാകുന്നു.
Results 1-10 of 79