Activate your premium subscription today
ദുബായ് ∙ വിനോദ സഞ്ചാരികൾ ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങൾക്കും മൂല്യവർധിത നികുതി തിരികെ നൽകുന്ന സംവിധാനം രാജ്യത്ത് ഉടൻ നിലവിൽ വരും.
കുവൈത്ത് സിറ്റി ∙ 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി.
ടൂറിസ്റ്റ് വീസയില്‍ ബുറൈമിയില്‍ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ല കെഎംസിസിയുടെ നേതൃത്വത്തില്‍ നാട്ടില്‍ എത്തിച്ചു.
തിരുവനന്തപുരം ∙ ദുബായിലേക്ക് ഏറ്റവും ചുരുങ്ങിയ നിരക്കിൽ യാത്ര പോകാൻ ' സവാരി' അവസരമൊരുക്കുന്നു. ബുർജ് ഖലീഫ, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ്, ഡെസേർട്ട് സഫാരി, ദുബായ് സിറ്റി ടൂർ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ബാപ്സ് ക്ഷേത്രം തുടങ്ങി ദുബായ് മണലാരണ്യത്തിലെ അത്ഭുതക്കാഴ്ചകൾ കാണാനുള്ള പാക്കേജ്.
മസ്കത്ത് ∙ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഒമാന്‍ സന്ദര്‍ശിച്ചത് 23 ലക്ഷം വിനോദ സഞ്ചാരികള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.4 ശതമാനം വര്‍ധന രേഖപ്പെടുത്തി. സഞ്ചാരികളില്‍ ഒന്നാമത് യു എ ഇയില്‍ നിന്നുള്ളവരാണ്. രണ്ടാമത് ഇന്ത്യക്കാരും മൂന്നാമത് യമിനികളുമാണ്. ജര്‍മനി, സൗദി അറേബ്യ
റിയാദ് ∙ കഴിഞ്ഞ വർഷം സൗദി സന്ദർശിച്ച വിനോദ സഞ്ചാരികൾ രാജ്യത്തു 14,100 കോടി റിയാൽ ചെലവഴിച്ചതായി ടൂറിസം മന്ത്രാലയം. താമസത്തിനാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 4500 കോടി റിയാൽ.
വീസ-ഓൺ-അറൈവലിന് പുറമേ, 167 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) ഉപയോഗിച്ച് മന്ത്രാലയം ഇ-വീസ സൗകര്യവും വിപുലീകരിച്ചിട്ടുണ്ട്. ഇ-വീസ ഉപയോഗിച്ച് 30 നിയുക്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആറ് പ്രധാന തുറമുഖങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.
അൽ ബാഹ ∙ കുളിരും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥയും പ്രകൃതിരമണിയതയും ആസ്വദിക്കാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് തെക്കുപടിഞ്ഞാറൻ പ്രദേശത്തെ അൽ ബാഹ.
രാജ്യാന്തര വിദ്യാർഥികൾക്കുള്ള വീസ ഫീസ് ഗണ്യമായി വർധിപ്പിച്ച് ഓസ്ട്രേലിയ. 710 ഡോളറായിരുന്ന ഫീസ് ഇന്ന് മുതൽ 1,600 ഡോളറായാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രക്കാനാണ് ഈ നീക്കം
Results 1-10 of 53