Activate your premium subscription today
ദുബായ് ∙ ഉദാരമായ നിബന്ധനകളോടെ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പ് തീരാൻ ഇനി രണ്ടാഴ്ച കൂടി മാത്രം.
പൊതുമാപ്പ് പദ്ധതിയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കണമെന്ന് താമസ- കുടിയേറ്റ വിഭാഗം (ജിഡിആർഎഫ്എ) തലവൻ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭ്യർഥിച്ചു.
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദുബായ് ∙ 53–ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം ആഘോഷത്തിന് ഒരുങ്ങി.
അബുദാബി ∙ പൊതുമാപ്പിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ എക്സിറ്റ് പെർമിറ്റിന് ഓൺലൈൻ സേവനം (ഇ-സർവീസ്) പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അഭ്യർഥിച്ചു.
ദുബായ് ∙ വീസാ നടപടികൾ പൂർത്തിയാക്കാനോ പിഴയില്ലാതെ നാട്ടിലേയ്ക്ക് മടങ്ങാനോ പ്രവാസികൾക്ക് യുഎഇ സർക്കാർ അനുവദിച്ച പൊതുമാപ്പ് തുടരുന്നു. സെപ്റ്റംബർ 1ന് തുടങ്ങി ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്ന ഈ ആനുകൂല്യം തിരക്ക് കാരണം ഡിസംബർ 31 വരെ നീട്ടി.
അബുദാബി ∙ അവധിക്കാല തിരക്ക് മുന്നിൽ കണ്ട് പൊതുമാപ്പ് അപേക്ഷകർ നേരത്തെ തന്നെ എക്സിറ്റ് പാസ് എടുക്കണമെന്ന് യുഎഇ.
ദുബായ് ∙ ഇതുവരെയുള്ള പൊതുമാപ്പ് കാലയളവിൽ അൽ അവീറിലെ സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര സേവനങ്ങളും മികച്ച രീതിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.
ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗവും.
Results 1-10 of 68