Activate your premium subscription today
ഇഫ്താർ നോമ്പുതുറ വിഭവങ്ങൾ, ടേസ്റ്റ് ഓഫ് മലബാർ
മലബാർ രുചികൾ മലയാളിയുടെ ഖൽബ് കീഴടക്കിയവയാണ്. തീൻ മേശ അലങ്കരിക്കാൻ രുചികരമായ പല വിഭവങ്ങളും ഇവിടുണ്ട്. കേട്ടറിഞ്ഞതിനെക്കാൾ മികച്ചതാണ് ഇവിടുത്തെ രുചികൾ...
ലണ്ടൻ∙ യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ നടത്തിയ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ സസ്യേതര ഭക്ഷണവും മദ്യവും ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10,
മലബാറിന്റെ രുചിയിൽ പിറന്ന ഒട്ടനവധി പലഹാരങ്ങൾക്ക് ആരാധകർ നിരവധിയാണ്. പലപേരിലും രുചിയിലും അറിയപ്പെടുന്ന പലഹാരങ്ങള്‍ മലബാർ ഭാഗത്ത് മാത്രമല്ല, ഇന്ന് മിക്കയിടത്തും കിട്ടും. മാത്രമല്ല വീടുകളിലും തയാറാക്കാറുണ്ട്. അതിലൊന്നാണ് ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ ഉന്നക്കായ. പഴം ഉപയോഗിച്ച്
കണ്ടു കഴിഞ്ഞാല്‍ ഫ്ലാക്സ് സീഡ്സാണോ എന്ന് ഒരു നിമിഷം ശങ്കിക്കും. ചെടിക്കാണെങ്കില്, കടുകു ചെടിയുടെ അതേ രൂപവും ഭാവവും. സ്മൃതികളിലേക്ക് മറഞ്ഞ നാടന്‍ ആരോഗ്യരഹസ്യങ്ങളുടെ സുവര്‍ണകാലത്ത്, നാടൊട്ടുക്ക് ഓടി നടന്ന ഒരു വിത്താണ് ഇത്. കര്‍ക്കടക കഞ്ഞിയിലും ഇത് ഉപയോഗിച്ചിരുന്നു. ആശാളി വിത്തിനെക്കുറിച്ച് പുതിയ
ഫ്ലയിങ് സോസർ!! എന്നു വച്ചാൽ പറക്കും തളിക തന്നെ. ഒരു നോമ്പുകാലത്താണ് ഞാനതു കണ്ട് നക്ഷത്രമെണ്ണിയത്. ചുമ്മാ തള്ള് എന്നു പറയല്ലേ. സംഗതി സത്യമാണ്. കന്നി നോമ്പ് പിടിക്കാനായി പുലർച്ചെ എഴുന്നേറ്റതാണ് ഞാൻ. അരങ്ങേറ്റക്കാരനുള്ള വരവേൽപ്പായി ഉമ്മ തക്കാളി താളിപ്പും ചോറും ഉണക്കമീൻ കടായിയും എന്റെ മുന്നിലേക്കു നീക്കി വച്ചിട്ടു പറഞ്ഞു. ‘‘ന്റെ കുട്ടി നല്ലോണം തിന്നോ..അല്ലെങ്കിൽ പയ്ച്ചും..’’ എനിക്കെന്തു വിശപ്പ്? തലേന്ന് നോമ്പു നോൽക്കാതെ പകലു മുതൽ രാത്രി വരെ പത്തിരിയും ഇറച്ചിയും തട്ടിയിരിക്കുകയാണ് ഞാൻ. ആ എന്നെയാണോ തക്കാളി താളിപ്പ് കൊണ്ട് കൊതിപ്പിക്കുന്നത്! ഉമ്മയുടെ കണ്ണു തെറ്റിയ സമയം നോക്കി ഞാൻ ഒരു വിദ്യയൊപ്പിച്ചു. ചോറെല്ലാം വാരി വട്ടത്തിൽ താഴെ പരത്തിവച്ചു. അതിനു മുകളിൽ പ്ലേറ്റും. നിമിഷനേരം കൊണ്ട് പാത്രം കാലി! ഉമ്മ വന്നു നോക്കിയപ്പോൾ സ്പെഷൽ ഇഫക്ടായി ഞാനൊരു ഏമ്പക്കവും വിട്ടു. കൊട്ടത്തളത്തിലേക്ക് വെള്ളമൊഴിച്ച പോലെ ക്ഷണത്തിൽ ഭക്ഷണം തീർത്ത പുന്നാരമോനെ അവിശ്വസനീയതയോടെ നോക്കി ഉമ്മ പാത്രമെടുത്തു. ദാ, കിടക്കുന്നു വറ്റു കൊണ്ടുണ്ടാക്കിയ ഒരു പൂക്കളം മുന്നിൽ. റമസാൻ മാസത്തെ ക്ഷമയുടെ പുണ്യമെല്ലാം ഉമ്മ ഒരു നിമിഷം മറന്നു. പാത്രം കറക്കി ഒറ്റയേറ്!..
ബിരിയാണിയും കുഴിമന്തിയുമൊക്കെ താരങ്ങളായി വാഴുന്ന നാടാണ് നമ്മുടേതെങ്കിലും അതിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന രുചിയിടങ്ങളാണ് കഞ്ഞിക്കടകൾ. നല്ല നാടൻ കുത്തരി കഞ്ഞിക്കൊപ്പം പയറും പപ്പടവും അച്ചാറും ചമ്മന്തിയും. ഇവ ഒരുമിച്ചു ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന ആ അനുഭവത്തെക്കുറിച്ചു മലയാളികളോടു വിവരിക്കേണ്ട
കരാമ കേവലം ഒരു സ്ഥലമല്ല. യുഎഇയിലെ മലയാളികളുടെ ആഗോള തലസ്ഥാനമാണ്. ഏത് എമിറേറ്റിൽ താമസിച്ചാലും എത്ര അകലെ ജോലി ചെയ്താലും കരാമയിലൊന്നു വന്നു പോകാത്ത മലയാളികളില്ല. കാരണം സിംപിൾ – മലയാളികൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു അമ്മയാണത്. നോസ്റ്റാൾജിയ തലയ്ക്കു പിടിച്ചു കറങ്ങി നടക്കുന്ന
പഫ്സും കട്‍ലൈറ്റുമൊക്കെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ പഫ്സും കട്ലെറ്റുമൊക്കെ ഇന്ന് വീട്ടിലും തയാറാക്കാറുണ്ട്. എന്നാൽ ഇനി കേട്ടോളൂ, മുട്ട പഫ്സിനെക്കാൾ രുചിയൂറും വിഭവം ഉണ്ടാക്കാം. കുറഞ്ഞ ചേരുവയിൽ അടിപൊളി സ്നാക്ക്. റംസാന്റെ പുണ്യനാളുകളിൽ നോമ്പുതുറ
മക്ക ∙ റമസാനിൽ ഹറമിൽ ഇഫ്താറുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ ഓൺലൈൻ പോർട്ടൽ വഴി പെർമിറ്റിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് വാർത്താ ഏജൻസിയായ എസ് പി എ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
‘പഴയിടം രുചി’. കലോത്സവ വേദിയിൽനിന്ന് ‘ജനോത്സവ’ വേദിയിലേക്ക് കൂടി കാലെടുത്തുവച്ച പഴയിടം മോഹനൻ നമ്പൂതിരി തന്റെ ഹോട്ടൽ ശൃംഖലയ്ക്ക് നൽകിയ പേരാണിത്. സ്കൂൾ ഊട്ടുപുരയുടെ അമരക്കാരൻ മോഹനൻ നമ്പൂതിരി വിളിച്ചു പറഞ്ഞില്ലെങ്കിലും മലയാളിക്ക് ഇതറിയാം. പഴയിടം എന്നത് വീട്ടുപേരല്ല, നാവിൽ വെള്ളമൂറുന്ന രുചിയുടെ പേരാണ്. ഒരുപക്ഷേ, നിങ്ങൾ ആദ്യമായി സ്റ്റേജിൽ കയറിയത് സ്കൂൾ കലോത്സവങ്ങളിലൊന്നിലാകാം. അതുപോലെ നമ്മളിൽ പലരും ആദ്യമായി ഒരു ‘വെറൈറ്റി’ പായസം രുചിച്ചത് പഴയിടത്തിന്റെ ഊട്ടുപുരയിൽനിന്നുമാകാം (ചേനപ്പായസം ഓർത്തു പോകുന്നു). ഒരുകാലത്ത് മലയാള സിനിമയ്ക്ക് എത്രയോ കലാപ്രതിഭകളെയും കലാതിലകങ്ങളെയും സമ്മാനിച്ചത് ഈ കലോത്സവങ്ങളാണ്. ആ കലോത്സവ വേദിയിൽനിന്നു തന്നെ പുറത്തു വന്ന ‘പാചക കലാപ്രതിഭ’യാകാം പഴയിടം. ആ രുചിയുടെ പേരിൽതന്നെയാണ് മോഹനൻ നമ്പൂതിരി 2023ൽ ശ്രദ്ധാകേന്ദ്രമായത്. സസ്യേതര പാചകത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് കലോത്സവത്തിൽനിന്ന് പിന്മാറാൻ പഴയിടം തീരുമാനിച്ചു. എന്നാൽ കലോത്സവത്തിൽനിന്ന് വിട്ടുനിൽക്കാൻ മനസ്സ് സമ്മതിച്ചില്ലെന്നു മാത്രം. ഊട്ടുപുരയിൽനിന്ന് പഴയിടം യാത്ര ചെയ്യുകയാണ്. പാതയോരങ്ങളിൽ യാത്രക്കാരെ കാത്ത് പഴയിടം രുചിയുണ്ട്. ഓണത്തിനും വിഷുവിനും വിശേഷ ദിവസങ്ങളിലും പഴയിടത്തിന്റെ പായസം സദ്യപ്രേമികളെ തേടിയെത്തുന്നു. എന്താണ് പഴയിടം സ്പെഷൽ പാചകക്കൂട്ട്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പഴയിടം വിശദീകരിക്കുന്നു. അതിനൊപ്പം പാചകത്തിലെ പല വിദ്യകളും ഭക്ഷണത്തിന്റെ ചിട്ടകളും വായിക്കാം, സദ്യയ്ക്കു പിന്നിലെ സദ്യവട്ടത്തെക്കുറിച്ചും..
മലബാറിലെ സ്പെഷല്‍ പലഹാരങ്ങളിലൊന്നാണ് കുഴി പനിയാരം. ഉണ്ണിയപ്പത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കുന്ന ഈ പലഹാരത്തിന്, പലവിധത്തിലുള്ള കൂട്ടുകളും ഉപയോഗിക്കാം. ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വെറൈറ്റി പനിയാരമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. നാലുമണിച്ചായക്കൊപ്പം കഴിക്കാവുന്ന ഈ അടിപൊളി വിഭവം എങ്ങനെയാണ്
Results 1-10 of 288