Activate your premium subscription today
മോണരോഗമുണ്ടാക്കുന്ന കോശങ്ങളുടെ സ്ഥിരതയ്ക്കും രോഗപ്രതിരോധശേഷിക്കും അത്യന്താപേക്ഷിതം. ഉദാ: പഴവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ.
പൊതുവേ നീണ്ട ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍കാര്‍. ഇതിന്റെ പിന്നിലെ രഹസ്യം പ്രധാനമായും അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യത്തിന് മാത്രമല്ല അര്‍ബുദ രോഗ നിയന്ത്രണത്തിലും ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണായകമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമത്തില്‍
കോശങ്ങളും ഹോർമോണുകളും നിർമിക്കാൻ ശരീരം ഉപയോഗിക്കുന്ന മെഴുകുപോലുള്ള വസ്തുവാണ് കൊളസ്ട്രോൾ. ആരോഗ്യത്തിന് ഇത് ആവശ്യമാണെങ്കിലും അമിതമായാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകും. കൊളസ്ട്രോൾ കൂടുന്നത് ധമനികളിൽ പ്ലേക്ക് രൂപം കൊള്ളാനിടയാക്കും. ഇത് ധമനികളെ ഇടുങ്ങിയതാക്കുകയും രക്തപ്രവാഹത്തെ
രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വൈറ്റമിൻ സി യ്ക്ക് പ്രധാന പങ്കുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യമുള്ള ചർമവും തലമുടിയും ലഭിക്കാനും വൈറ്റമിൻ സി സഹായിക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയും ഓറഞ്ചും ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഫലങ്ങളാണ്. വൈറ്റമിൻ
പേരയ്ക്ക കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫൈബർ ഇവയെല്ലാം അടങ്ങിയ പേരയ്ക്ക പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മര്‍ദം ഉള്ളവർക്കും ഗുണകരമാണ്. പോഷകഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക, വെറുംവയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് കൃത്യമാകാനും സഹായിക്കും. എന്നാൽ
ലോകത്ത് 100 കോടിയിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും വിളർച്ച, പോഷകാഹാരക്കുറവ്, മൈക്രോന്യൂട്രിയന്റുകളുടെ അഭാവം ഇവ നേരിടുന്നതായി 2023 ലെ യൂണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്ത്രീക്കും പ്രത്യേകമായി ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും ആവശ്യമുള്ളവയും ഉണ്ട്. അവ ഏതൊക്കെ
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പച്ചപപ്പായ പോഷകങ്ങളുടെ കലവറയാണ്. വൈറ്റമിനുകൾ, ധാതുക്കൾ, എൻസൈമുകൾ ഇവ പച്ചപ്പപ്പായയിൽ ധാരാളം ഉണ്ട്. പച്ചപ്പപ്പായയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്നറിയാം. പച്ചപ്പപ്പായയിൽ നിരവധി ബയോആക്ടീവ് സംയുക്തങ്ങൾ ഉണ്ട്. പാപ്പെയ്ൻ, കൈമോപ്പാപ്പേയ്ൻ എന്നിവ അവയിൽ ചിലതാണ്. ഇവയ്ക്ക് ആന്റി
പല തരം വിത്തിനങ്ങള്‍ക്കും ഇന്ന് നമ്മുടെ ഭക്ഷണക്രമത്തില്‍ സ്വീകാര്യത വർധിച്ചു വരികയാണ്. കൂട്ടത്തില്‍ ഏറ്റവും സ്റ്റാറാണ് മത്തങ്ങ വിത്ത്. കാര്‍ബോഹൈഡ്രേറ്റ്സ്, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ്, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, ഫോളേറ്റ്, വൈറ്റമിന്‍ ബി5, ബി6, വൈറ്റമിന്‍ ഇ, പൊട്ടാസിയം, സോഡിയം,
ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വൈറ്റമിനുകളിലൊന്നാണ് വൈറ്റമിന്‍ സി. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. ഹോളി ഗ്രെയ്ൽ സ്കിൻകെയർ ചേരുവകളിലൊന്നായി അറിയപ്പെടുന്ന വൈറ്റമിൻ സി ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ട്
ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയ്ക്കും വികാസത്തിനും നല്ല ഭക്ഷണം അത്യാവശ്യമാണ്. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാലും ചിലപ്പോൾ പല പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം
ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഒരു സൂപ്പർഫുഡ് എന്നുതന്നെ വിളിക്കാവുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ സിയാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക ഹൃദ്രോഗം, ഹൈപ്പർെടൻഷൻ, പ്രമേഹം, ദഹനപ്രശ്നങ്ങൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകും. രോഗപ്രതിരോധശക്തിയേകാനും രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ
Results 1-10 of 26