Activate your premium subscription today
അമേരിക്കയുടെ 45ാം പ്രസിഡന്റ്. യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായിരുന്ന വ്യക്തി. 2017ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിന്റനെ തോൽപ്പിച്ച് അധികാരത്തിലേറി. 2020ൽ നടന്ന രണ്ടാം പോരാട്ടത്തിൽ ജോ ബൈഡനു മുന്നിൽ പരാജയപ്പെട്ടു.
ന്യൂയോർക്ക്∙ അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേരീതിയിൽ പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ന്യൂയോർക്ക് ∙ ബന്ധം മറയ്ക്കാൻ രതിച്ചിത്ര നടിക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ട കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഡോണൾഡ് ട്രംപിന്റെ അപേക്ഷ ന്യൂയോർക്ക് കോടതി തള്ളി
വസന്തകാലത്ത് ഒരു മണിക്കൂര്‍ മുന്നിലേക്കും ശരത്കാലത്തില്‍ ഒരു മണിക്കൂര്‍ പിന്നിലേക്കും ക്ലോക്കുകള്‍ പുനഃക്രമീകരിക്കുന്ന രീതിയാണ് ഡിഎസ്ടി എന്ന ഡേ സേവിങ് ടൈം. ഘടികാരങ്ങള്‍ വൈകിയുള്ള സൂര്യോദയവും സൂര്യാസ്തമയവും കാണിക്കുന്നുവെന്ന് ഇത് ഉറപ്പാക്കും.
വീണ്ടും അമേരിക്കൻ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് 2024 ലെ പ്രധാന രാഷ്ട്രീയ സംഭവം മാത്രമല്ല, സാമ്പത്തിക സംഭവം കൂടി ആയിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് 2025 മുതൽ ആയിരിക്കും. എങ്കിലും ഈ വർഷം തന്നെ പല മേഖലകളിലും അതിന്റെ അനുരണനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഡി ഡോളറൈസേഷൻ ചെലവാകില്ല
ഹൂസ്റ്റണ്‍∙ കുറച്ച് വർഷങ്ങൾക്ക് മുൻപ്, യൂറോപ്പിലെ ഏറ്റവും സ്ഥിരതയുള്ള ഒരു ഗവൺമെന്റിന്റെ ആസ്ഥാനമായി ഇറ്റലി മാറുമെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമായിരുന്നു. ഇറ്റാലിയൻ സഖ്യ ഭരണങ്ങൾ ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്നത് പതിവ് തന്നെ വിരളം. തുടർച്ചയായി തകരുന്ന സർക്കാരുകൾ രാജ്യത്തിലെ ജനാധിപത്യ
ന്യൂയോർക്ക് ∙ ടിവി പരിപാടിക്കിടെ തെറ്റായ പരാമർശം നടത്തിയ സംഭവത്തിൽ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസ് രാജിയാകാൻ എബിസി ന്യൂസ് ഒന്നരക്കോടി ഡോളർ നഷ്ടപരിഹാരം നൽകും.
യുഎസില്‍ ജനിച്ചതിനാൽ പൗരത്വം നല്കുന്ന പതിവ് അവസാനിപ്പിക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയിരിക്കുന്ന പ്രഖ്യാപനം.
വാഷിങ്ടൻ ∙ സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്താനായി പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന മാർഗമായ ഡേലൈറ്റ് സേവിങ് ടൈം (ഡിഎസ്ടി) അമേരിക്കയിൽ നിർത്തലാക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
പുതിയ സർക്കാരിലേക്കു ഡോണൾഡ് ട്രംപ് നടത്തുന്ന തൊഴിൽനിയമനങ്ങളാണു ഇപ്പോഴത്തെ ചർച്ചാവിഷയം.
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയൽക്കാരനാകാൻ മസ്ക് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ 100 ദശലക്ഷം ഡോളറിനു (848 കോടി രൂപ) മുകളിൽ വിലമതിക്കുന്ന ആഡംബര ബംഗ്ലാവാണ് മസ്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
Results 1-10 of 1377