Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. ഇതിൽ ആറെണ്ണം കേരളത്തിലാണ്– ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ. ഓരോ ഗ്രാമത്തിനും 2 കോടി രൂപ വീതം 200 കോടി രൂപയാണു പദ്ധതിക്കായി വിനിയോഗിക്കുക. മാറുന്ന പരിസ്ഥിതി സാഹചര്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും ഇവിടെ പദ്ധതികൾ ആവിഷ്കരിക്കും.
പട്ന ∙ ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ് 29നു ഡൽഹിയിൽ ചേരുന്ന പാർട്ടി ദേശീയ കൗൺസിലിൽ സ്ഥാനമൊഴിയാൻ സാധ്യത. രാജിക്കത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നൽകിയതായി അഭ്യൂഹമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വിളിച്ചു ചേർത്ത ദേശീയ കൗൺസിൽ, ദേശീയ നിർവാഹക സമിതി യോഗങ്ങൾ പാർട്ടിയിലെ
പട്ന ∙ ജനതാദൾ (യു) ദേശീയ നിർവാഹക സമിതി യോഗം 29നു ഡൽഹിയിൽ ചേരുമെന്നു പാർട്ടി ദേശീയ അധ്യക്ഷൻ ലലൻ സിങ് അറിയിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെയാണ് ജെഡിയു ദേശീയ നേതൃയോഗം വിളിച്ചത്.
പട്ന ∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും അനുയോജ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നു ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ്. ബിഹാർ
പട്ന ∙ ജനതാദൾ (യു) ദേശീയ അധ്യക്ഷൻ ലലൻ സിങ്ങിന്റെ ആട്ടിറച്ചി വിരുന്നിനു ശേഷം മുംഗേറിലെ തെരുവു നായ്ക്കൾ അപ്രത്യക്ഷരായെന്നു പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ. മുംഗേറിൽ നിന്നുള്ള ലോക്സഭാംഗമായ ലലൻ സിങ് മണ്ഡലത്തിലെ ജനങ്ങൾക്കായി
പട്ന∙ ജനതാദൾ (യു) ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു കെ.സി.ത്യാഗി സ്വയം ഒഴിഞ്ഞതാണെന്നു പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ പത്തിനു ചേർന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ സംഘടനാ ചുമതലയിൽ നിന്നൊഴിവാക്കാൻ കെ.സി.ത്യാഗി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യർഥിച്ചിരുന്നതായി ജെഡിയു ജനറൽ
പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ലലൻ സിങ് തുടരും. ലലൻ സിങ്ങിനെ എതിരില്ലാതെയാണു തിരഞ്ഞെടുത്തത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിങ് മാത്രമാണു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നതെന്നു വരണാധികാരി അനിൽ ഹെഗ്ഡെ അറിയിച്ചു. 3 വർഷമാണു കാലാവധി. പാർട്ടി ദേശീയ കൗൺസിൽ യോഗം 10നു ചേരും.
പട്ന ∙ ബിഹാറിൽ ആർജെഡിയുടെ ‘എംവൈ’ (മുസ്ലിം – യാദവ) സമവാക്യത്തെ നേരിടാൻ ജെഡിയു ബദൽ ‘എംവൈ’ (മഹിള – യുവ) തന്ത്രം പരീക്ഷിക്കുന്നു. ജെഡിയു ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ലലൻ സിങാണ് പാർട്ടി പുനഃസംഘടനയിൽ വനിതകൾക്കും യുവജനങ്ങൾക്കും
പട്ന ∙ ജനതാദൾ (യു) ദേശീയ അധ്യക്ഷൻ ലലൻ സിങ് പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.സി.ത്യാഗിയെ സെക്രട്ടറി ജനറലായും ഉപേന്ദ്ര ഖുശ്വാഹയെ കേന്ദ്ര പാർലമെന്ററി ബോർഡ് ചെയർമാനായും നിയോഗിച്ചു. ജനറൽ സെക്രട്ടറിമാർ: | JDU | Office Bearers | Lalan Singh | Manorama News
പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ലലൻ സിങ് പാർട്ടിയിൽ വെട്ടിനിരത്തൽ തുടങ്ങി. മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ആർ.സി.പി.സിങ്ങിന്റെ അനുയായികളെയാണു തിരഞ്ഞു പിടിച്ച് ഒഴിവാക്കുന്നത്. പാർട്ടിയിൽ ലലൻ സിങ്–ആർ.സി.പി.സിങ് ഗ്രൂപ്പു | rcp singh | lalan singh | JDU | Bihar | Janata Dal United | Manorama Online
Results 1-10