Activate your premium subscription today
യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ ഒന്നാണ് ഉമ്മുൽഖുവൈൻ. യുഎഇയിലെയിലെ ഏറ്റവും ചെറുതും ജനസംഖ്യ കുറഞ്ഞതുമായ രണ്ടാമത്തെ എമിറേറ്റാണിത്. മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉമ്മുൽഖുവൈനിലുണ്ട്.
അബുദാബി/ഉമ്മുൽഖുവൈൻ ∙ ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവം ഇല്ലാതാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് പൊലീസ്.
ഉമ്മുൽഖുവൈൻ ∙ ഇമറാത്തോൽസവ് എന്ന പേരിൽ യുഎഇ ദേശീയ ദിനം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആഘോഷിച്ചു.
ഉമ്മുൽഖുവൈൻ ∙ വാഹനമോടിക്കുന്നവർക്ക് ഉമ്മുൽഖുവൈനിന്റെ ദേശീയദിന സമ്മാനം. ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുന്നതായി ഉമ്മുൽ ഖുവൈൻ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഉമ്മുല്‍ഖുവൈൻ∙ സാമൂഹിക സാംസ്കാരിക സംഘടനയായ തീരത്തിന്റെ 21–ാം വാർഷികവും ഓണവും "തീരം തിരുവോണം 2024" എന്ന പേരിൽ ആഘോഷിച്ചു . ഓണസദ്യ, ഘോഷയാത്ര, ചെണ്ടമേളം, തീരം അംഗങ്ങൾ അവതരിപ്പിച്ച നൃത്തരൂപങ്ങൾ, കോമഡി സ്കിറ്റ് , നാട്യകലാ ക്ഷേത്ര അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ, ഉറവ് ബാൻഡിന്റെ നാടൻ പാട്ടുകൾ തുടങ്ങിയവ
ഉമ്മുല്‍ഖുവൈന്‍ ∙ ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓണമാഘോഷിച്ചു. നാട്ടിൽ നിന്ന് സന്ദർശനത്തിനെത്തിയ ഉഷാ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജ്ജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി, എസ്. രാജീവ്, ഓണഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഷനൂജ് നമ്പ്യാർ, ജോയിന്റ് സെക്രട്ടറി റാഷിദ് പൊന്നാണ്ടി, ട്രഷറർ അസീം
ഉമ്മുൽഖുവൈൻ ∙ സുൽത്താനിയ ഫൗണ്ടേഷൻ യുഎഇ ഈദ് മീലാദ് ഫെസ്റ്റ് 2024 (അറിയുക നിങ്ങൾക്കുള്ളിലുണ്ട് തിരുദൂതർ) സംഘടിപ്പിച്ചു.
ദുബായ് ∙ ഉമ്മുൽഖുവൈൻ വ്യവസായ മേഖലയിൽ മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കി വെൽനസ് മെഡിക്കൽ തൊഴിലാളി സെന്റർ പ്രവർത്തനം ആരംഭിക്കുന്നു.
ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ വർണാഭമായ ചടങ്ങുകളോടെ ഇന്ത്യയുടെ 78–ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഉമ്മുൽഖുവൈൻ ∙ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ
ഉമ്മുൽഖുഖൈൻ ∙ ഉമ്മുൽ ഖുവൈനിൽ വന്‍ ലഹരിമരുന്ന് കടത്ത് മാഫിയ മരുഭൂമിയിൽ കുഴിച്ചിട്ട 10 കിലോ ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു. സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 കിലോയിലേറെ വരുന്ന അനധികൃത വസ്തുക്കളാണ് പ്രതികൾ വിദൂരമായ മരുഭൂമിയിൽ കുഴിച്ചിട്ടത്. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡിന്റെ
Results 1-10 of 17