ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ സുൽത്താനിയ ഫൗണ്ടേഷൻ യുഎഇ ഈദ് മീലാദ് ഫെസ്റ്റ് 2024 (അറിയുക നിങ്ങൾക്കുള്ളിലുണ്ട്‌ തിരുദൂതർ) സംഘടിപ്പിച്ചു. പ്രവാചക മൂല്യങ്ങളുടെയും പാഠങ്ങളുടെയും ഓർമപ്പെടുത്തലാണ് മീലാദ് ഫെസറ്റെന്നു സയ്യിദ് മുസ്തഫ അൽ ഐദ്രൂസി പറഞ്ഞു. ചർച്ച, സംവാദം എന്നിവയും ഉണ്ടായിരുന്നു. ഉസ്മാൻ മഹ്ബൂബി, ആരിഫ് സുൽത്താനി, നബീൽ മഹ്ബൂബി, സ്വാദിഖ് സുൽത്താനി എന്നിവർ പ്രസംഗിച്ചു.

English Summary:

Sultania Foundation UAE conducted Eid Milad Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com