Activate your premium subscription today
തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress
കൊച്ചി∙ അങ്കമാലിയില്‍ വീണ്ടും അങ്കത്തിനൊരുങ്ങി മുന്‍ എംഎല്‍എ ജോസ് തെറ്റയില്‍. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരത്തിനിറങ്ങും. അപവാദ പ്രചാരണങ്ങള്‍ ജനം തള്ളിക്കളയുമെന്ന ആത്മവിശ്വാസത്തിലാണ് തെറ്റയില്‍. ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് മുന്‍പേ ഒരു മുഴം നീട്ടിയെറിഞ്ഞ് അങ്കമാലി ഉറപ്പിക്കാനാണ് ജോസ് തെറ്റയിലിന്റെ
Ernakulam Election Results Updates. Ernakulam Poll Results 2021. Ernakulam Election News. എറണാകുളം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കൊച്ചി ∙ കോൺഗ്രസിന്റെ യുവമുഖവും സിറ്റിങ് എംഎൽഎയുമായ റോജി എം. ജോണിനെ കൈവിടാതെ അങ്കമാലി. . .....Angamaly Election Results Updates. Angamaly Poll Results 2021. Angamaly Election News. അങ്കമാലി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
അങ്കമാലി ∙ ജനപ്രിയതയുടെ പേരിലുള്ള മത്സരമായിരുന്നു അങ്കമാലിയിൽ. യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോണിനാണു ജന സ്വീകാര്യത കൂടുതലെന്നു ജനം വിധിയെഴുതി. 15929 വോട്ട് ഭൂരിപക്ഷത്തോടെ.ജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയും രണ്ടുവട്ടം അങ്കമാലിയുടെ പ്രതിനിധിയുമായിരുന്ന ജോസ് തെറ്റയിലിനെ
ആലുവ∙ അങ്കമാലി, ആലുവ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം യുസി കോളജിൽ നടന്നു. ആലുവയിൽ 286 ബൂത്തുകളും അങ്കമാലിയിൽ 257 എണ്ണവുമാണുള്ളത്. ഓരോ ബൂത്തിലേക്കും 6–7 പേർ വീതമുള്ള ഉദ്യോഗസ്ഥ സംഘങ്ങളെ കോളജിൽ നിന്നു ബസിലാണ് എത്തിച്ചത്. ഇത്തവണ പോളിങ് സാമഗ്രികൾക്കു പുറമേ 5 ലീറ്റർ
അങ്കമാലി ∙ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം ബാക്കിയിരിക്കെ സ്ഥാനാർഥികളുടെ കുടുംബാംഗങ്ങളും പ്രചാരണരംഗത്തു സജീവം. യുഡിഎഫ് റോജി എം. ജോണിന്റെ പിതാവ് ജോൺ, മാതാവ് എൽസമ്മ ജോൺ, സഹോദരൻ റിജോ ജോൺ എന്നിവർ മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ പ്രചാരണത്തിനിറങ്ങി. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ
അങ്കമാലി∙ എൽഡിഎഫ് സ്ഥാനാർഥി ജോസ് തെറ്റയിൽ വാതക്കാട് എസ്സി കോളനിയിലെത്തി വോട്ട് അഭ്യർഥിച്ചു. ശുദ്ധജല പ്രശ്നവും റോഡിന്റെ മോശം സ്ഥിതിയും നാട്ടുകാർ സ്ഥാനാർഥിയുടെ ശ്രദ്ധയിൽ പെടുത്തി.തുറവൂർ മേഖലയിലെ വിവിധ മഠങ്ങളും പള്ളികളും സ്ഥാനാർഥി സന്ദർശിച്ചു.കോളനി നിവാസികളുടെ
ദേവാലയങ്ങൾ സന്ദർശിച്ച് റോജി എം. ജോൺ അങ്കമാലി∙ യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോൺ സെന്റ് ജോർജ് ബസിലിക്ക,പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് കിഴക്കേ പുത്തൻപള്ളി, പീച്ചാനിക്കാട് മൗണ്ട് താബോർ സെന്റ് ജോർജ് യാക്കോബായ പള്ളികളിൽ ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകളിൽ സംബന്ധിച്ചു. മലയാറ്റൂർ, മഞ്ഞപ്ര, തുറവൂർ
Results 1-10 of 19