Activate your premium subscription today
മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിൽ തിളങ്ങുന്നതു മുസ്ലിം ലീഗിന്റെ പ്രകടനം. സിറ്റിങ് സീറ്റുകളായ പൊന്നാനിയിലും മലപ്പുറത്തും ഭൂരിപക്ഷം വർധിപ്പിച്ച ലീഗ് മലബാറിലെ മറ്റു മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിലും നിർണായക പങ്കുവഹിച്ചു. തമിഴ്നാട്ടിലെ സിറ്റിങ് സീറ്റായ
മലപ്പുറം ∙ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പു ചിഹ്നം കോണിയാണെങ്കിലും മലപ്പുറത്തും പൊന്നാനിയിലും പാർട്ടി സ്ഥാനാർഥികളുടെ ഭൂരിപക്ഷം ഇത്തവണ കുതിച്ചതു ലിഫ്റ്റിലേറിയാണ്. എതിരാളികളെ മാത്രമല്ല, ലീഗ് നേതാക്കളെയും പ്രവർത്തകരെയും പോലും അമ്പരപ്പിച്ച ഭൂരിപക്ഷമാണ് ഇ.ടി.മുഹമ്മദ് ബഷീറിനും എം.പി.അബ്ദുസ്സമദ്
മലപ്പുറം ∙ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥികളുടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം. 3 ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 16 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് പിടിച്ചു. ഇതിൽ രണ്ട് എൽഡിഎഫ് മന്ത്രിമാരുടെ മണ്ഡലങ്ങളും ഇടതുപക്ഷ എംഎൽഎമാരുള്ള മൂന്നു മണ്ഡലങ്ങളും
മലപ്പുറം ∙ 3 ലക്ഷത്തിലേറെയുള്ള ഭൂരിപക്ഷമെന്നത് കണക്കുകൂട്ടലിനും അപ്പുറത്തുള്ള വിജയമാണെന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ നിയുക്ത എംപി ഇ.ടി.മുഹമ്മദ് ബഷീർ. ഏതെങ്കിലും വിഭാഗം പ്രത്യേകമായി വോട്ട് ചെയ്തെന്നോ ചെയ്തില്ലെന്നോ പറയാനില്ല. മണ്ഡലത്തിൽ ദേശീയപ്രാധാന്യമുള്ള മികച്ചൊരു വിദ്യാഭ്യാസ സ്ഥാപനം
മലപ്പുറം ∙ 3,00,118! ഒരു മുസ്ലിം ലീഗ് സ്ഥാനാർഥി കേരള ചരിത്രത്തിൽ നേടിയ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണു മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിന്റെ വിജയം. കേരളത്തിൽ, ഒരു മലയാളി സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷവും. രാഹുൽ ഗാന്ധിയുടെ 2 തവണകളിലെയും നേട്ടം കഴിഞ്ഞാൽ സംസ്ഥാന ചരിത്രത്തിലെ
മലപ്പുറം∙യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് മലപ്പുറം ജില്ല. മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് നിലനിർത്തി. ഇതിനു പുറമേ, വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയ കൂറ്റൻ ഭൂരിപക്ഷത്തിൽ മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളായ ഏറനാടിന്റെയും നിലമ്പൂരിന്റെയും വണ്ടൂരിന്റെയും മികച്ച സംഭാവനയുണ്ട്.
മലപ്പുറം∙ യുഡിഫിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷണമുള്ള മലപ്പുറത്തു കുലുക്കമില്ലാതെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ സമഗ്രാധിപത്യം. സിറ്റിങ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് 11,000 കടന്നു. സിപിഎമ്മിന്റെ യുവമുഖമായ വസീഫിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ഉയർത്താൻ സാധിച്ചിട്ടില്ല. കൊണ്ടോട്ടി,
കോട്ടയ്ക്കൽ ∙ കൃത്യമായ സുരക്ഷ ഒരുക്കാതെയാണ് അധികൃതർ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന പരാതിയുമായി ഉദ്യോഗസ്ഥർ. ജില്ലയിലെ വിവിധ പോളിങ്സ്റ്റേഷനുകളിൽ ജോലി ചെയ്തവർക്കു വോട്ടുമഷികൊണ്ട് കൈവിരലുകൾക്കു പൊള്ളലേറ്റതായി ഇവർ പറയുന്നു. ചെറിയ സ്റ്റിക്കാണ് മഷി വോട്ടറുടെ കൈവിരലുകളിൽ അടയാളപ്പെടുത്താനായി
പെരിന്തൽമണ്ണ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പെരിന്തൽമണ്ണയിൽ പൂർത്തീകരിച്ചത് ഇന്നലെ ഉച്ചയോടെ. വെള്ളിയാഴ്ച രാത്രിയിലും വോട്ടിങ് തുടർന്ന ചില ബൂത്തുകളിൽ നിന്ന് വോട്ടിങ് പൂർത്തിയാക്കിയ ശേഷം രാത്രി വൈകിയാണ് വോട്ടിങ് യന്ത്രങ്ങൾ കളക്ഷൻ സെന്ററുകളിലെത്തിക്കാനായത്. ഇവിടെ 3 സ്ട്രോങ്മുറികളിലായാണ് പൊലീസ് കാവലിൽ ഇവ താൽക്കാലികമായി സൂക്ഷിച്ചത്.
മലപ്പുറം∙ പോളിങ്ങിലുണ്ടായ കുറവ് ഞെട്ടിച്ചെങ്കിലും പുതിയ സാഹചര്യം തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ച് പ്രതീക്ഷ കൈവിടാതെ മുന്നണികൾ. പൊന്നാനിയിൽ അടിയൊഴുക്കുണ്ടായെന്ന് ഇരു വിഭാഗവും സമ്മതിക്കുമ്പോഴും അതിന്റെ ആനുകൂല്യം ആർക്കെന്നതിൽ രണ്ടുപക്ഷമുണ്ട്. സമസ്ത അനുഭാവികളുൾപ്പെടെ ഉൾപ്പെടെ ലീഗിനോട് കടുത്ത
Results 1-10 of 50