Activate your premium subscription today
തൊടുപുഴ∙ ഇത്തവണ തൊടുപുഴയിൽ പി.ജെ.ജോസഫിന് പകരം മകന് അപു ജോസഫ് മല്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ് ജോസഫ് ക്യാംപ്. പി.ജെ.ജോസഫ് പതിനൊന്നാം അങ്കത്തിന്, Thodupuzha constituency, Kerala Assembly Poll, PJ Joseph, Kerala Congress, Jose K Mani, Manorama News.
തൊടുപുഴ∙ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ ആകെ 66.69 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം വാർഡ് - 62.78 ശതമാനം, ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനം വാർഡിൽ - 72.23 ശതമാനം, കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൽ വാർഡിൽ- 75.53 ശതമാനം,
ഭൂമിപ്രശ്നങ്ങളും നിർമാണ നിരോധനവും വന്യമൃഗശല്യവും കാർഷികോൽപന്ന വിലയിടിവും തോട്ടം തൊഴിലാളികളുടെ പ്രത്തെ ശ്രശ്നങ്ങളുമൊക്കെയായിരുന്നു ഇത്തവണയും ഇടുക്കിയുടെ വിഷയങ്ങൾ....Idukki Election Results Updates. Idukki Poll Results 2021. Idukki Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ഇത്തവണ തൊടുപുഴയിലെ മൽസരത്തിനുള്ള പ്രത്യേകത, രണ്ടു കേരള കോൺഗ്രസുകാർ നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നതായിരുന്നു.
തൊടുപുഴ∙ പി.ജെ. ജോസഫ് പത്താമതും നിയമസഭയിലെത്തുമ്പോൾ വിജയത്തിന് പത്തരമാറ്റ് തെളിച്ചമില്ല. പാട്ടും പാടി വിജയം–തൊടുപുഴ നിയോജകമണ്ഡലത്തിൽ പി.ജെ.ജോസഫ് നേടിയ മുൻ വിജയങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ, ഇക്കുറി പാട്ടിന്റെ ശ്രുതിയും താളവും അൽപം തെറ്റി. തൊടുപുഴയെന്നാൽ പി.ജെ.ജോസഫ് തന്നെയെന്ന് ഒരിക്കൽക്കൂടി
തൊടുപുഴ ∙ തിരഞ്ഞെടുപ്പ് ആരംഭിച്ച ഘട്ടത്തിൽ പി.ജെ.ജോസഫ് കോവിഡ് ബാധിതനായതിനെത്തുടർന്ന് പ്രചാരണത്തിൽ ഉണ്ടായ കുറവാണ് പ്രധാനമായും ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത് എന്ന് യുഡിഎഫ് വിലയിരുത്തൽ. നാമനിർദേശപത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷമാണ് ആശുപത്രിയിലായിരുന്ന ജോസഫ് തിരുവനന്തപുരത്തു നിന്ന് തൊടുപുഴയിൽ
തൊടുപുഴ ∙ പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പു വിജയങ്ങൾ എന്നും ആരംഭിക്കുന്നത് പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിൽ നിന്നായിരുന്നു. കോവിഡ് പിടിമുറുക്കിയതോടെ ഇവിടെ പ്രവർത്തകരുടെ തിരക്കു കുറഞ്ഞു. ഗേറ്റ് തുറന്നു കിടന്നെങ്കിലും ഇന്നലെ വൈകിട്ടും വീട്ടുകാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോൻസ് ജോസഫും പി.സി.തോമസും
തൊടുപുഴ ∙ പോളിങ് കഴിഞ്ഞ് ബൂത്തടയ്ക്കുമ്പോൾ ‘അഞ്ചും കൽപിച്ചാണ്’ ഇരുമുന്നണികളും. 5 സീറ്റും വിജയിക്കുമെന്ന് ഇരു മുന്നണികളും ആത്മവിശ്വാസം പുലർത്തുന്നു. ജില്ലയിൽ വൻമുന്നേറ്റം ബിജെപി ഉറപ്പിക്കുന്നു. ഉടുമ്പൻചോല സീറ്റിലെ വിജയമുൾപ്പെടെ യുഡിഎഫിന് സംശയങ്ങളൊന്നുമില്ല. ജില്ലയിലാകെ യുഡിഎഫ് തരംഗമാണെന്നും 2019ലെ
തൊടുപുഴ ∙ ഇരട്ടവോട്ട് വിവാദത്തിൽ ആടിയുലഞ്ഞ് ജില്ലയിലെ തിരഞ്ഞെടുപ്പ് ദിനം. ഇരട്ടവോട്ട് ചെയ്യാൻ ശ്രമമെന്ന ആരോപണത്തെ തുടർന്ന് നെടുങ്കണ്ടത്ത് 12 പേർ കരുതൽ തടങ്കലിൽ. തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ഉടുമ്പൻചോല മണ്ഡലത്തിലാണ് വൻതോതിൽ ഇരട്ടവോട്ട് നടന്നതെന്ന്
Results 1-10 of 57