Activate your premium subscription today
‘ഈ സഭയിൽ ഞാൻ ഇനി പങ്കെടുക്കില്ല. മുഖ്യമന്ത്രിയായിട്ടേ ഇനി മടങ്ങിവരൂ’ – ആ ശപഥമെടുത്തിട്ട് രണ്ടരവര്‍ഷം കഴിഞ്ഞു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് നായിഡു അധികാരമേറ്റെടുക്കുമ്പോൾ ആ ശപഥം വീട്ടിയ നിശ്ചയദാർഢ്യമാണ് കണ്ണുകളിലുള്ളത്. അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ എന്ന ഉഗ്രശപഥത്തോടെയാണ് 2021
വിജയവാഡ∙ നാലാം വട്ടം ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിലെ കേസരപള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ജനസേനാ നേതാവും നടനുമായ പവൻ കല്യാൺ മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.
അമരാവതി∙ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകൽ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാർക്കിൽവച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര
തെനാലി (ആന്ധ്ര)∙ വോട്ടെടുപ്പിനിടെ ആന്ധ്രയിൽ ഭരണകക്ഷി എംഎൽഎ വോട്ടറെ തല്ലി; തൽക്ഷണം തന്നെ തിരിച്ചുംകിട്ടി. ഗുണ്ടൂർ ജില്ലയിലെ തെനാലിയിലെ ഇതാനഗറിലാണ് സംഭവം. എംഎൽഎയും കുടുംബാംഗങ്ങളും ബൂത്തിൽ വരി തെറ്റിച്ച് കയറാൻ ശ്രമിച്ചതിനെയാണ് വോട്ടറായ സുധാകർ ചോദ്യം ചെയ്തത്.
വിജയവാഡ∙ വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കു കല്ലേറിൽ പരുക്ക്. വിജയവാഡയിലെ അജിത് സിങ് നഗറിൽ ശനിയാഴ്ച രാത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അജ്ഞാതർ ജഗനു നേരെ കല്ലെറിഞ്ഞത്. ഇടതു കണ്ണിന്റെ മുകളിലായിട്ടാണ് കല്ലു കൊണ്ടത്. ജഗനൊപ്പം ഉണ്ടായിരുന്ന വിജയവാഡ-വെസ്റ്റ്
നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ
വിജയവാഡ∙ രണ്ട് ദിവസത്തെ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആന്ധ്ര പ്രദേശില്‍ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി). ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി മേധാവി പവന് കല്യാണും
ന്യൂഡൽഹി∙ ആന്ധ്രാപ്രദേശിൽ വരാനിരിക്കുന്ന ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ബിജെപിയും തമ്മിൽ സഖ്യത്തിൽ ഏർപ്പെടുമെന്നു സൂചന. ഇരുപാർട്ടികളും തമ്മിലുള്ള സഖ്യസാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും സജീവമാക്കി ടിഡിപി അധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി. മാസങ്ങൾക്കിടെ നായിഡുവും ഷായും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
ന്യൂഡൽഹി ∙ ആന്ധ്രയിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ഇടതുപക്ഷവും കൈകോർക്കും. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈ.എസ്.ഷർമിള മുൻകയ്യെടുത്താണു സഖ്യത്തിനു രൂപം നൽകിയത്. സിപിഎം, സിപിഐ എന്നിവയുമായി സഖ്യമുണ്ടാക്കുമെന്നും വൈഎസ്ആർ കോൺഗ്രസ്, ടിഡിപി എന്നിവയെ നേരിടാനുള്ള ഏക മാർഗം ഒന്നിച്ചു നിൽക്കുക മാത്രമാണെന്നും ഷർമിള പറഞ്ഞു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിൽ നിന്ന് എംപിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 13 ദിവസത്തിനിടെ 3 എംപിമാർ പാർട്ടിയിൽ നിന്നു രാജിവച്ചു. നർസറാവ്പേട്ട് എംപി: ശ്രീകൃഷ്ണ ദേവരായുലുവും ഇന്നലെ പാർട്ടി വിട്ടു. സിറ്റിങ് സീറ്റ് വിട്ട് മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് രാജിവച്ച അദ്ദേഹം, ടിഡിപിയിൽ ചേർന്നേക്കുമെന്ന സൂചന ശക്തമാണ്.
Results 1-10 of 16