Activate your premium subscription today
മോണ്ടെവിഡിയോ ∙ തെക്കേ അമേരിക്കൻ രാജ്യമായ യുറഗ്വായിയിൽ ഇടതുപക്ഷ വിശാലസഖ്യം നേതാവ് യൊമൻഡു ഒർസി (57) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് അൽവാരോ ദെൽഗാദോയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഒരിടവേളയ്ക്കുശേഷം ഇടതുപക്ഷം തിരിച്ചെത്തുന്നത്.
പുതിയ പ്രസിഡന്റിനെയും പാർലമെന്റിനെയും തിരഞ്ഞെടുക്കാൻ തയ്വാൻ ഈ മാസം 13നു പോളിങ് ബൂത്തിലേക്കു നീങ്ങുന്നത് ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കു നടുവിലാണ്. തയ്വാൻ എന്ന സ്വതന്ത്ര സ്വയംഭരണ ദ്വീപിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണു ചൈന കാണുന്നത്. ചൈനയുടെ ചരിത്രത്തിലാദ്യമായി മൂന്നാം തവണയും ഭരണം നിലനിർത്തിയ പ്രസിഡന്റ് ഷി ചിൻപിങ്, ‘ഒരേ ഒരു ചൈന’ എന്ന സങ്കൽപം യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചതോടെ തയ്വാനിലെ ജനാധിപത്യ വ്യവസ്ഥ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്.
ന്യൂഡൽഹി ∙ ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസകളുമായി ലോകനേതാക്കൾ. മുർമുവിനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ മുർമുവിനു- World Leaders Congratulate | India's New President| Droupadi Murmu | Xi Jinping | Vladimir Putin | Manorama News
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് | PA Mohammed Riyas | Presidential Poll | Yashwant Sinha | Droupadi Murmu | Manorama Online
സാമ്രാജ്യങ്ങളുടെയും സമ്രാട്ടുകളുടെയും വാഴ്ചയും വീഴ്ചയും കണ്ട നഗരമാണു ഡൽഹി. 30 കിലോമീറ്ററിനുള്ളിൽ അളന്നു തീർക്കാവുന്ന കുഞ്ഞു നഗരമാണെങ്കിലും പൗരാണിതകതയും ചരിത്രവും നിറമിട്ട വലിയൊരു സ്മാരകശില മാത്രമായി ഒതുങ്ങുന്നില്ല ഡൽഹി. അതിവേഗം സമീപപ്രദേശങ്ങളിലേക്കു പടരുന്ന മഹാനഗരത്തിന്റെ ശിരസ്സാണ് | Rashtrapati Bhavan | President's Secretariat | indian president residence | Manorama Online
ആലപ്പുഴ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർവിന് കേരളത്തിൽ നിന്നു വോട്ടുചെയ്ത ആൾ കുലംകുത്തിയാണെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. രാഷ്ട്രീയ അധാർമികതയാണ് ഇത്. ഒരു വോട്ടാണെങ്കിലും അത് ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് അപകടമാണ് | Pannyan Raveendran | Presidential Poll | Presidential Poll Cross Voting | Manorama Online
ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പായിരുന്നു. എന്നാൽ, ഭരണപക്ഷവും പ്രതിപക്ഷവും പ്രതീക്ഷിച്ച രീതിയിലല്ല വോട്ടുകൾ വിഭജിക്കപ്പെട്ടത്. കൂറു മാറ്റത്തിലൂടെ 126 വോട്ടെങ്കിലും തങ്ങളുടെ സ്ഥാനാർഥിക്കു ലഭിച്ചെന്ന് ബിജെപി അവകാശപ്പെടുന്നു. ബിജെപി വലിയ വിജയം പ്രതീക്ഷിച്ചപ്പോൾ, ഏറ്റവും കൂടുതൽ വോട്ട് | Presidential Poll | Manorama News
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത കേരളത്തിലെ എംഎൽഎമാരിൽ ഒരാളുടെ വോട്ട് എൻഡിഎ പക്ഷത്തേക്കു ചോർന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. യുഡിഎഫും..Presidential Poll 2022, Cross Voting in Kerala
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു ചരിത്ര വിജയം നേടിയപ്പോൾ പ്രതിപക്ഷ നിരയിൽ അപ്രതീക്ഷിത വോട്ടു ചോർച്ച. പ്രധാന സംസ്ഥാനങ്ങളിലെല്ലാം എൻഡിഎയ്ക്കുള്ള അംഗസംഖ്യയെക്കാൾ എംഎൽഎമാരുടെ വോട്ടുനേടാൻ ദ്രൗപതി മുർമുവിനായി. എൻഡിഎയ്ക്കു | Presidential Poll | Draupadi Murmu | BJP | Manorama Online
സാമൂഹികവും ജാതീയവുമായ വിവേചനങ്ങളെ മറികടക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിന് അടിവരയിട്ടുകൊണ്ട് രാഷ്ട്രപതി പദവിയിലേക്കു ദ്രൗപദി മുർമു പദമൂന്നുമ്പോൾ കൈകൂപ്പുകയാണു ചരിത്രം. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിലാണു രാഷ്ട്രപതിയായി ഗോത്ര വർഗത്തിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നത്. സ്വാതന്ത്യ്രത്തിന്റെ
Results 1-10 of 100