Activate your premium subscription today
തിരുവനന്തപുരം ∙ ചിലയിടങ്ങളിലെ സംഘടനാപരമായ വീഴ്ചകളും ആറ്റിങ്ങൽ മണ്ഡലത്തിലെ ഭൂരിപക്ഷം കുറയാൻ കാരണമായെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. അതേക്കുറിച്ചു തൽക്കാലം അഭിപ്രായം പറയുന്നില്ല. എല്ലായിടത്തും വേണ്ടവിധം പ്രവർത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. വിവിധ വിഷയങ്ങളിൽ അടൂർ പ്രകാശ്
ന്യൂഡൽഹി∙ അടൂർ പ്രകാശിന്റെയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി വി.മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണമെന്ന് മുരളീധരൻ പറഞ്ഞു. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി.മുരളീധരന് ജയിക്കുമെന്ന് ചില മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിനു പിന്നാലെ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . വി.മുരളീധരന് വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കുറച്ച് ബിജെപി പ്രവര്‍ത്തകര്‍ പതാകയുമേന്തി പ്രകടനം നടത്തിയെന്ന് അവകാശപ്പെട്ട് ഒരു ചിത്രമാണ് പ്രചരിപ്പിക്കുന്നത്.
തിരുവനന്തപുരം∙ പന്തളം എൻഎസ്എസ് കോളജിൽ പഠിച്ചിരുന്ന കാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി 19 ദിവസം നിരാഹാരം കിടന്ന അടൂർ എൻ.കുഞ്ഞുരാമന്റെ മകനാണ് അടൂർ പ്രകാശ്. തളർന്ന കുഞ്ഞിരാമനെ ആശുപത്രിയിലേക്കു മാറ്റിയപ്പോൾ നാട്ടിൽ പ്രചരിച്ചത് ‘കുഞ്ഞിരാമൻ മരിച്ചു’ എന്നായിരുന്നു. കുഞ്ഞിരാമനെ കാണാൻ ആശുപത്രിയിൽ
ഇന്ദിരാഭവനിൽഡബിൾ ത്രില്ലർ ആവേശം തിരുവനന്തപുരം ∙ ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഡബിൾ ത്രില്ലറിന്റെ ആകാംക്ഷയും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും: ഇത്രയേറെ പിരിമുറക്കത്തിലൊരു തിരഞ്ഞെടുപ്പുഫല ദിനം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. ചങ്കിടിപ്പിച്ചും കയ്യടിപ്പിച്ചും അവസാന മണിക്കൂർ
തിരുവനന്തപുരം ∙ കൈവിട്ടു പോകുമെന്നുറപ്പായ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശശി തരൂർ തിരിച്ചു പിടിച്ചത് തീരദേശ മേഖലയിലെ വോട്ടർമാരിലൂടെ. വിജയവും പരാജയവും ഒളിച്ചു കളിച്ച് ഫോട്ടോഫിനിഷിലെത്തിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പൂവച്ചൽ, കുറ്റിച്ചൽ മേഖലകളിലെ വോട്ടുകളാണ് അടൂർ പ്രകാശിന്റെ വിജയത്തിന് ഹൈവോൾട്ടേജ് തിളക്കം
തിരുവനന്തപുരം ∙ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂര്‍ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി. മുരളീധരന് മൂന്നാമതെത്തി.
തിരുവനന്തപുരം ∙ തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസ് ഒരുങ്ങി. 4 ന് രാവിലെ 8 ന് ക്യാംപസിലെ 14 ഹാളുകളിലാണ് രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കുക. 14 ടേബിൾ ആണ് വോട്ടെണ്ണലിനു
തിരുവനന്തപുരം പോളിങ് താഴ്ന്നു കൂട്ടിക്കിഴിക്കലുമായി.. തിരുവനന്തപുരം∙ ശക്തമായ ത്രികോണ മത്സരം പ്രവചിച്ച തിരുവനന്തപുരത്ത് പോളിങ് ശതമാനം കുറഞ്ഞത് ആരെ സഹായിക്കുമെന്ന സംശയത്തിൽ മുന്നണികൾ. ശക്തമായ അടിയൊഴുക്കുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ട തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞതിനാൽ അടിയൊഴുക്കിന്റെ ദിശ
തിരുവനന്തപുരം∙ ജില്ലയിലെ തീരദേശ മേഖലകളിലെ ബൂത്തുകളെല്ലാം വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സജീവമായി. ആദ്യ 2 മണിക്കൂറിൽ തീരദേശ ബൂത്തുകളിൽ 20 ശതമാനം പോളിങ് രേഖപ്പെടുത്തി. വെയിൽ കനത്തതോടെ അൽപം മന്ദഗതിയിലായ വോട്ടെടുപ്പ് ഉച്ചയ്ക്കു ശേഷം വീണ്ടും സജീവമായി. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ 6
Results 1-10 of 37