Activate your premium subscription today
കാസർകോട് ∙ വോട്ടിൽ പിന്നിലായെങ്കിലും ചെലവഴിച്ച ‘നോട്ടിൽ’ മുന്നിലെത്തി കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. 70 ലക്ഷത്തിലേറെ രൂപയാണ് മഹിളാമോർച്ച ദേശീയ നേതാവ് കൂടിയായ എം.എൽ.അശ്വിനി തിരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. മണ്ഡലത്തിൽ നിന്നു ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും
രാജപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് പരാജയത്തിൽ നേതാക്കൾക്കെതിരെ അണികളുടെ അതൃപ്തി വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പ്രചരിക്കുന്നു.കോടോം ബേളൂർ പഞ്ചായത്തിലെ സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ അയറോട്ടെ പാർട്ടി അംഗം അയച്ച ശബ്ദ സന്ദേശം മറ്റു
കാസർകോട് ∙ തന്റെ ഇമേജ് കൃത്യമായി മനസ്സിലാക്കി നവീകരിച്ചും മിനുക്കിയും സ്വയം സൃഷ്ടിച്ചെടുത്ത ‘ഉണ്ണിത്താൻ ബ്രാൻഡ്’ എന്ന ഒറ്റ തേരിലേറിയാണ് കാസർകോട്ട് രണ്ടാമതും വിജയം വൻ ഭൂരിപക്ഷത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കൈപ്പിടിയിലൊതുക്കിയത്. ഉത്തര മലബാർ കണ്ടുപരിചയിച്ച പതിവു ജനപ്രതിനിധികളിൽ നിന്ന്
കാസർകോട് ∙ ഇടതുകോട്ടകളായ തൃക്കരിപ്പൂർ, കല്യാശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലടക്കം വൻതിരിച്ചടി നേരിട്ടതോടെ തോൽവിക്കൊപ്പം വോട്ട് ചോർച്ചയ്ക്കും സിപിഎം നേതൃത്വം ഉത്തരം പറയേണ്ടിവരും. 2019ൽ നേടിയതിനേക്കാൾ 44,213 വോട്ടുകളാണ് എൽഡിഎഫിന് കുറഞ്ഞത്.മഞ്ചേശ്വരം–2640, കാസർകോട്–2405, ഉദുമ–2898,
പയ്യന്നൂർ ∙ കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ഗോപാലൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ മത്സരിക്കാൻ വെല്ലുവിളിച്ച കാസർകോടാണു താൻ ചരിത്ര വിജയം നേടിയതെന്നും ഭൂരിപക്ഷം വർധിപ്പിക്കാൻ മണ്ഡലത്തിലെ നല്ല കമ്യൂണിസ്റ്റ് മനസ്സുള്ള അനുഭാവികളും സഹായിച്ചുവെന്നും രാജ്മോഹൻ
കാഞ്ഞങ്ങാട്∙ വിജയാരവങ്ങളുടെ ഒരു പകലിനും രാവിനും ശേഷം ഇന്നലെ പുലർച്ചെ 5നു തന്നെ ഉണർന്ന നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നലത്തെ ദിവസം ചെലവഴിച്ചത് റോഡ് ഷോയിലൂടെ വോട്ടർമാർക്കു നന്ദി പറയാൻ.പുലർച്ചെ 6ന് തന്നെ പടന്നക്കാട്ടുള്ള വീട്ടുമുറ്റമാകെ പ്രവർത്തകരും പ്രാദേശിക നേതാക്കളും നിറഞ്ഞിരുന്നു. പൂക്കളും
കാസർകോട് ∙ എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം എന്നൊരു ചൊല്ലുണ്ട്. 5 വർഷം താൻ പണിയെടുത്തതിന്റെ ഫലമാണ് ഇപ്പോൾ വന്നത്.– തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെക്കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ മനോരമയോട് പ്രതികരിച്ചതിങ്ങനെ. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ഇവിടെ ആത്മാർഥമായി പണിയെടുത്തു. ജനങ്ങൾക്കൊപ്പം നിന്നു.
കാഞ്ഞങ്ങാട്∙ ചെറുപുഞ്ചിരിയോടെ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്ന രാജ്മോഹൻ ഉണ്ണിത്താനെ കാത്ത് വിജയച്ചിരിയോടെ മറ്റൊരാളുണ്ടായിരുന്നു, ഭാര്യ സുധാകുമാരി. പ്രചാരണ ബോർഡുകളിലെ, ഭർത്താവിന്റെ കയ്യുയർത്തിയുള്ള സ്ഥിരം പോസിൽ ഒരു അഭിവാദനം. ആ കൈപിടിച്ച്, ചേർത്തുനിർത്തി ഉണ്ണിത്താൻ പറഞ്ഞു ‘നമ്മൾ ജയിച്ചു’. ഐങ്ങോത്ത്
കാസർകോട് ∙ നാവിൻതുമ്പിൽനിന്നു തടസ്സമില്ലാതെ പ്രവഹിക്കുന്ന വാക്കുകൾ, ഏതുതരം സദസ്സിനെയും പിടിച്ചിരുത്തുന്ന പ്രസംഗ ചാതുരി. പതിനഞ്ചാം വയസ്സിൽ കെഎസ്യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയത്തിൽ സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ വാക്കുകളുടെ വല്യത്താനാണ്. മറ്റു പാർട്ടികളിലെയും സ്വന്തം പാർട്ടിക്കുള്ളിലെയും
കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് വിജയത്തിലേക്ക്. സിറ്റിങ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം 25000 കടന്നു.
Results 1-10 of 77