Activate your premium subscription today
കണ്ണൂർ∙ ശാരദയെന്നാൽ ശരത്കാലം. മനസ്സിനും ശരീരത്തിനും കുളിരേകുന്ന വൃശ്ചികത്തിലെ അവിട്ടം നാളിൽ ജനിച്ച മകൾക്കു പി.കെ.കുഞ്ഞിരാമൻ നമ്പ്യാരും കെ.പി.ശ്രീദേവി അമ്മയും ശാരദയെന്നു പേരിട്ടത് അർഥമറിഞ്ഞുതന്നെ. മലയാളത്തിനു സ്നേഹക്കുട ചൂടിയ കെ.പി.ശാരദയെന്ന, മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ ഭാര്യ ശാരദ ടീച്ചർക്ക് ഇന്നു നവതി. ഏറെനാളുകൾക്കു ശേഷം കല്യാശ്ശേരിയിലെ ‘ശാരദാസ്’ തിരക്കിലാണ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇ.കെ.നായനാർ വീട്ടിൽ വരുമ്പോൾ ഇതുപോലെയായിരുന്നു. ആളും ആരവവും നിറയും. ‘റൈറ്റ്... താങ്ക്യൂ ഓൾ...’ എന്നു യാത്രാമൊഴിയേകി നായനാർ ജീവിതത്തിൽനിന്നു വിടപറഞ്ഞതോടെ ശാരദാസിൽ ടീച്ചർ തനിച്ചായി.
ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി
കണ്ണൂർ ∙ അമ്മേയെന്നു വിളിക്കുന്ന ശാരദ ടീച്ചർക്കൊപ്പം സദ്യയുണ്ട് എഴുന്നേൽക്കുമ്പോൾ ഭക്ഷണമുണ്ടാക്കിയ ലീലയോടു സുരേഷ് ഗോപി പറഞ്ഞു– ഗംഭീരം. നായനാരുടെ ഭാര്യ ശാരദ ടീച്ചറെ അമ്മേയെന്നു വിളിച്ച് ഇടയ്ക്കിടെ വരുന്ന സുരേഷ് ഗോപിയുടെ ഇത്തവണത്തെ വരവ് കേന്ദ്ര സഹമന്ത്രിയായാണ്. രാവിലെ മുതൽ ‘ശാരദാസ്’ കാത്തിരുന്നു. രാവിലെ 11 ആയപ്പോഴേക്കും മാധ്യമപ്രവർത്തകരും അയൽവാസികളുമെല്ലാമായി മുറ്റം നിറഞ്ഞു. നായനാരുടെ മകൻ കൃഷ്ണകുമാർ രാവിലെതന്നെ തിരുവനന്തപുരത്തുനിന്നെത്തി.
കോട്ടയം∙ കേരളം കണ്ട ജനകീയ മുഖ്യമന്ത്രിമാരിലൊരാളായ ഇ.കെ.നായനാരുടെ വിയോഗത്തിന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ചികിത്സയ്ക്ക് യാത്രതിരിക്കുന്നതിനു മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് പത്രക്കാരോട് പറഞ്ഞ ‘ങാ റൈറ്റ്’ എന്ന അദ്ദേഹത്തിന്റെ യാത്രമൊഴി കേരളത്തിലെ ജനങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ
കണ്ണൂർ∙വിഷമകരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെങ്കിലും വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെ ആരും കണ്ടിട്ടുണ്ടാവില്ല. വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പിരിമുറുക്കങ്ങളെ അലിയിച്ചു കളയാൻ നർമമായിരുന്നു നായനാർക്കു കൂട്ട്. ജനങ്ങൾ സ്നേഹിക്കുകയും ജനങ്ങളെ
വെള്ളരിക്കുണ്ട് (കാസർകോട്)∙വർഷം 1973. കുന്നുംകൈ പുഴയ്ക്കു കുറുകെ ഇ.കെ.നായനാർ ഓടിച്ച ജീപ്പ് മറിഞ്ഞ് നായനാർ ഉൾപ്പെടെയുള്ളവർ വെള്ളത്തിലേക്ക് തെറിച്ചുവീണു. അന്ന് നായനാർ കൂടെയുള്ളവരോട് പറഞ്ഞു;‘ ഇൗ വീഴലൊന്നും എനക്ക് ഒരു പുത്തരിയല്ലടൊ. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ ആദ്യം ഇൗ പുഴക്ക് ഒരു പാലം
കല്യാശ്ശേരി ∙ നായനാർ ജീവിച്ച ശാരദാസിൽ സഖാവിന്റേതെന്നു പറയാൻ ബാക്കിയുള്ളത് ശാരദ ടീച്ചറും ഓർമകളും കുറെ ചിത്രങ്ങളുമാണ്. നായനാർ ഉപയോഗിച്ച മേശയും കസേരയും കണ്ണടയും വസ്ത്രവും ഡയറിയും പേനയും ഫാനും ഉൾപ്പെടെ മിക്കതും നായനാർ അക്കാദമി മ്യൂസിയത്തിനു കൈമാറി. നായനാരുടെ വിയോഗത്തിന് ഇന്ന് 20 വർഷം തികയുകയാണ്. ഓർമദിനത്തിനു മുന്നോടിയായി മക്കളും കൊച്ചുമക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വന്നതോടെ ശാരദാസിന്റെ മുറ്റം പഴയപോലെ സജീവമായി.
കണ്ണൂർ∙പയ്യാമ്പലത്തു സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ സാമൂഹികവിരുദ്ധർ രാസലായനി ഒഴിച്ചു. ഇ.കെ.നായനാർ, കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളിലാണു ലായനി ഒഴിച്ചു വികൃതമാക്കിയത്. ഇന്നലെ രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയ്ക്കെത്തിയവരാണ് ഇതാദ്യം കണ്ടത്. തുടർന്നു സിപിഎം നേതാക്കളെ വിവരമറിയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിലെ ചിത്രത്തിലടക്കം കറ പിടിച്ചിട്ടുണ്ട്.
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപം രാസലായനി ഒഴിച്ച് വികൃതമാക്കി. കോടിയേരി ബാലകൃഷ്ണൻ, ഇ.കെ.നായനാർ ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതി കുടീരമാണ് വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയ്ക്കായി എത്തിയവരാണു സംഭവം ആദ്യം കാണുന്നത്.
ആദ്യ തിരഞ്ഞെടുപ്പിൽ രാജ്യത്തിനു രണ്ട് എംപിമാരെ സംഭാവന ചെയ്ത പാലക്കാടിന് 1962ലെ തിരഞ്ഞെടുപ്പോടെ ദ്വയാംഗ പദവി ഇല്ലാതായി. 1957ൽ എംപിമാരായ പി.കുഞ്ഞനും വി.ഈച്ചരനുമാണ് 1962ൽ നേർക്കുനേർ മത്സരിച്ചത്. പി.കുഞ്ഞൻ വിജയിച്ചു. ഉറപ്പുള്ള സീറ്റിൽ എ.കെ.ഗോപാലൻ 1967ൽ ഇ.കെ.നായനാരാണു പാലക്കാട്ടു നിന്നു ....
Results 1-10 of 36