Activate your premium subscription today
കഠ്മണ്ഡു ∙ നേപ്പാളിൽ കെ.പി.ശർമ ഓലിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ അംഗീകരിച്ചു. ഇന്ന് രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാലാം തവണയാണ് ഓലി (72) അധികാരത്തിലെത്തുന്നത്. ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ) അധ്യക്ഷനായ അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്.
കഠ്മണ്ഡു ∙ നേപ്പാളിൽ പുതിയ പ്രധാനമന്ത്രിയായി കെ.പി.ശർമ ഓലി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഓലി അധ്യക്ഷനായുള്ള നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ–യുഎംഎൽ)– നേപ്പാളി കോൺഗ്രസ് സഖ്യം 165 എംപിമാരുടെ പിന്തുണക്കത്ത് പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിനു നൽകിയിരുന്നു. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടിൽ പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) സർക്കാർ പരാജയപ്പെട്ടിരുന്നു.
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചു തന്റെ എതിരാളികൾക്കുമേൽ അപ്രതീക്ഷിത നീക്കം നടത്തിയ പ്രധാനമന്ത്രി കെ.പി.ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി Nepal | KP Sharma Oli | Prachanda | India | China | Manorama News
കാഠ്മണ്ഡു∙ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കി. പാർലമെന്റ് പിരിച്ചുവിടാനുള്ള ഓലിയുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെയുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ നിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു തീരുമാനം....| KP Sharma Oli | Manorama News
കാഠ്മണ്ഡു ∙ പാർട്ടിക്കുള്ളിലെ സമ്മർദങ്ങൾക്കു പിന്നാലെ നേപ്പാളിൽ അപ്രതീക്ഷിത നീക്കവുമായി പ്രധാനമന്ത്രി കെ.പി.ശർമ ഒലി. പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്യാൻ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവാദമായൊരു | Nepal | KP Sharma Oli | Dissolve Parliament | Manorama News
കാഠ്മണ്ഡു∙ നേപ്പാളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വ്യവസായിയുടെ സഹായത്തോടെയാണ് പ്രധാനമന്ത്രിയായതെന്ന നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ വെളിപ്പെടുത്തൽ വിവാദത്തിൽ.
കഠ്മണ്ഡു ∙ നേപ്പാളിൽ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ സിപിഎൻ–യുഎംഎൽ പിന്തുണ പിൻവലിച്ചതോടെ പ്രചണ്ഡ (പുഷ്പ കമൽ ദഹൽ)യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിലായി. മാർച്ച് 9നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേപ്പാളി
ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് മുൻ മാവോയിസ്റ്റ് നേതാവ് പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡയുടെ നേതൃത്വത്തിൽ വീണ്ടുമൊരു സർക്കാർ നേപ്പാളിൽ അധികാരത്തിലെത്തിയത്. മൂന്നാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്. 2008–2009, 2016–2017 കാലയളവിലായിരുന്നു മുൻപ് പ്രചണ്ഡ പ്രധാനമന്ത്രിയായത്.
കഠ്മണ്ഡു ∙ നേപ്പാളിൽ മുൻ മാവോയിസ്റ്റ് ഗറില്ലാ നേതാവ് ‘പ്രചണ്ഡ’ മൂന്നാം തവണയും പ്രധാനമന്ത്രിയായി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി– മാവോയിസ്റ്റ് സെന്റർ (സിപിഎൻ–എംസി) നേതാവായ പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡ (68) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസുമായി സഖ്യത്തിൽ
കഠ്മണ്ഡു ∙ കോവിഡ് വ്യാപനം തടയാൻ നേപ്പാൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ശുപാർശ ചെയ്തു. നവംബർ 12നും 19നും രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കെ.പി.ഓലിയെ സന്ദർശിച്ചാണ് കമ്മിഷൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്.
Results 1-10 of 22