Activate your premium subscription today
തിരുവനന്തപുരം∙ പാര്‍ട്ടിക്കു വേണ്ടി ജീവന് ത്യജിച്ച് രക്തസാക്ഷികളായവരെയും അവരുടെ കുടുംബങ്ങളെയും മറന്നുള്ള പ്രവര്‍ത്തനശൈലി നേതാക്കള്‍ക്കു നല്ലതല്ലെന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന് | PP Mukundan | BJP | K Surendran | BJP Kerala | Manorama Online
മണത്തണ ∙ ചപ്പാരം എന്ന് അറിയപ്പെടുന്ന സപ്തമാതൃപുരം ക്ഷേത്രത്തിലെ പുലർകാല പൂജകൾ ദർശിക്കാനാകുംവിധമാണ് പി.പി.മുകുന്ദന്റെ മണത്തണയിലെ തറവാട് വീട്. സപ്തമാതൃക്കളെ സ്മരിച്ചാണ് പി.പി.മുകുന്ദന്റെ പ്രഭാതങ്ങൾ തുടങ്ങിയത്. ആർഎസ്എസ്, ബിജെപി പ്രവർത്തനങ്ങൾക്കായി നാലു പതിറ്റാണ്ടിലേറെ നാടുവിട്ടുനിന്ന ശേഷം ബിജെപി
തൃശൂർ ∙ ആർഎസ്എസ് പ്രചാരകനായി ദീർഘകാലം തൃശൂർ കർമഭൂമിയാക്കിയിരുന്ന പി.പി.മുകുന്ദനു നഗരത്തിന്റെ അന്ത്യാഞ്ജലി. ജില്ലയിൽ ആർഎസ്എസിനും ബിജെപിക്കും ശക്തമായ അടിത്തറ നേടിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവിനെ അവസാനമായി കാണാൻ ഒട്ടേറെ പ്രവർത്തകരാണു മണിക്കൂറുകളോളം കാത്തുനിന്നത്. ഇന്നലെ രാവിലെ കൊച്ചിയിൽ
സമൂഹത്തിനും സഹജീവികൾക്കും ശരിയായ ദിശ കാണിച്ചുകൊണ്ട് ഭാരതത്തിന്റെ ദേശീയതയും പൈതൃകവുമൊക്കെ നെഞ്ചേറ്റിയ പരമ്പരയിലെ ശക്തമായ സാന്നിധ്യമായിരുന്നു പി.പി.മുകുന്ദൻ. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്വീകരിച്ച തത്വശാസ്ത്രത്തിനുവേണ്ടി പ്രവർത്തിച്ച് സ്വയം അതിൽ ലയിച്ച് സ്വജീവിതം പൂർണമായും ആദർശത്തിനായി സമർപ്പിച്ച
കണ്ണൂർ ∙ രാഷ്ട്രീയക്കാരിലെ സന്യാസി; സന്യാസിമാരിലെ രാഷ്ട്രീയക്കാരൻ. പി.പി.മുകുന്ദൻ അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. സ്വന്തമായി ഒരു ജോടി തുണിപോലും വിലകൊടുത്തു വാങ്ങിയിട്ടില്ല. ഓണത്തിനും വിഷുവിനും കിട്ടുന്നതുകൊണ്ട് കഴിച്ചു. ഒരുതുണ്ട് ഭൂമി പോലും സ്വന്തമായില്ല. വീടില്ല, അനന്തരാവകാശികളില്ല. ആർഎസ്എസ്
തിരുവനന്തപുരം ∙ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചേരുന്നവർ അണിയറയിലാണു പ്രവർത്തിക്കുക. അവർ സംഘടനയുടെ മുന്നിൽ വരുന്ന ശൈലിയില്ല. ആർഎസ്എസിന്റെ ആ ശൈലിയിൽ നിന്നു പുറത്തുവന്നയാളാണു പി.പി.മുകുന്ദൻ. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിൽ ആർഎസ്എസ് പിടിച്ചുകയറിയത് മുകുന്ദന്റെ സംഘടനാപാടവത്തിലാണെന്ന് അക്കാലത്തെ
കണ്ണൂർ ∙ പ്രമുഖ ആർഎസ്എസ്, ബിജെപി നേതാവ് പി.പി.മുകുന്ദൻ (77) അന്തരിച്ചു. കരൾ–ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ടു 4ന് കണ്ണൂർ മണത്തണയിലെ കുളങ്ങരേത്ത് തറവാട് ശ്മശാനത്തിൽ. ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം തുടങ്ങിയ
തിരുവനന്തപുരം∙ രാഷ്ട്രീയത്തിൽ മുന്നണി വ്യത്യാസമില്ലാതെ ദൃഢമായ സൗഹൃദങ്ങളുള്ള നേതാവായിരുന്നു പി.പി.മുകുന്ദൻ. ആജ്ഞാശക്തിയും പ്രവർത്തകരെ കൂടെകൂട്ടാനുള്ള കഴിവും
കൊച്ചി ∙ ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ...
തിരുവനന്തപുരം∙ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ച ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദന്റെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ
Results 1-10 of 13