Activate your premium subscription today
തിരുവനന്തപുരം ∙ മന്ത്രിയാക്കാനായി മുഖ്യമന്ത്രിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി (അജിത് പവാർ) വിഭാഗത്തിന്റെ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ തോമസ് കെ.തോമസ് മാസങ്ങൾക്കു മുൻപ് ബന്ധപ്പെട്ടു. പ്രഫുൽ മുഖ്യമന്ത്രിയോട് സംസാരിച്ചോയെന്നു വ്യക്തമല്ല. ആ ദൗത്യം കൂടി പരാജയപ്പെട്ടതോടെ ആകെ നിരാശനായ സമയത്താണ് തോമസ് കെ.തോമസ് രണ്ടും കൽപിച്ചുള്ള ചില നീക്കങ്ങൾക്കു മുതിർന്നതെന്നാണു വിവരം.
ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനു കാബിനറ്റ് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാതിരുന്നത് സത്യപ്രതിജ്ഞാദിനത്തിലെ കല്ലുകടിയായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമെന്ന ബിജെപി വാഗ്ദാനം പട്ടേൽ നിരസിച്ചു. മുൻപു കാബിനറ്റ് മന്ത്രിയായിരുന്ന തന്നെ സഹമന്ത്രിയാക്കുന്നതു തരംതാഴ്ത്തലാണെന്നും ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി∙ മുൻ യുപിഎ സർക്കാരിലെ കാബിനറ്റ് പദവിയുള്ള മന്ത്രിയെന്ന നിലയിൽ, ഇത്തവണ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അധികാരമേൽക്കുന്നത് തരംതാഴ്ത്തലിനു തുല്യമാണെന്ന് എൻസിപി അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേൽ. മൂന്നാം മോദി സർക്കാരിന്റെ ഭാഗമാകാനില്ലെന്ന എൻസിപി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഫുൽ
ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു. വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് പ്രഫുലിനെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസ് അവസാനിപ്പിച്ചത്.
ന്യൂഡൽഹി∙ എൻസിപി (അജിത് പവാർ) വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരെയുള്ള എയർ ഇന്ത്യ അഴിമതി കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. യുപിഎ സർക്കാരിന്റെ
തിരുവനന്തപുരം∙ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന് രണ്ടരവർഷത്തിനുശേഷം മന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടല്ല എൻസിപി നേതാവ് പ്രഫുൽ പട്ടേൽ തന്നെവന്നു കണ്ടതെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ കൊലപ്പെടുത്താൻ സ്വന്തം പാർട്ടിക്കാർ ഗൂഢാലോചന നടത്തുന്നുവെന്ന തോമസ് കെ.തോമസിന്റെ ആരോപണം
മുംബൈ ∙ എൻസിപിയെ പിളർത്തി എൻഡിഎ സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. ഗുരുനാഥനെ സന്ദർശിച്ച് അനുഗ്രഹം തേടിയ തങ്ങൾ പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർഥിച്ചെങ്കിലും പവാർ പ്രതികരിച്ചില്ലെന്ന് വിമത നേതാവായ പ്രഫുൽ പട്ടേൽ പറഞ്ഞു.
മുംബൈ∙ എൻസിപി പിളർത്തി ഒരു വിഭാഗം എംഎൽഎമാരുമായി സർക്കാരിന്റെ ഭാഗമായി രണ്ടാഴ്ച പിന്നിടുമ്പോൾ, പാർട്ടി സ്ഥാപകൻ ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും സംഘവും. പാർട്ടി പിളർത്തിയ ശേഷം ഇതാദ്യമായാണ് അജിത് പവാർ ശരദ് പവാറിനെ കാണാനെത്തുന്നത്. വൈ.ബി. ചവാൻ സെന്ററിൽ ശരദ് പവാറിനെ
ന്യൂഡൽഹി ∙ അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നിവരടക്കം 12 പേരെ എൻസിപിയിൽ നിന്നു പുറത്താക്കിയ ശരദ് പവാറിന്റെ നടപടിക്ക് പാർട്ടി പ്രവർത്തക സമിതിയുടെ അംഗീകാരം. ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. എംപിമാരായ പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, ദേശീയ സെക്രട്ടറിയും ഡൽഹി പ്രസിഡന്റുമായ എസ്.ആർ.കോഹ്ലി എന്നിവരെയും അജിത് പവാറിനൊപ്പം കഴിഞ്ഞ ദിവസം ഷിൻഡെ സർക്കാരിൽ ചേർന്ന 9 എംഎൽഎമാരെയുമാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
മുംബൈ∙ പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ, അവിടുത്തെ അവസ്ഥ കണ്ട് ചിരി വന്നെന്ന് എൻസിപി വിമത നേതാവ് പ്രഫുൽ പട്ടേൽ. മുംബൈയിൽ നടന്ന അജിത് പവാർ അനുകൂലികളുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ്, പട്നയിലെ പ്രതിപക്ഷ നേതൃയോഗത്തെ പ്രഫുൽ പട്ടേൽ പരിഹസിച്ചത്. എൻസിപിയിലെ
Results 1-10 of 17