Activate your premium subscription today
പെരുമ്പാവൂർ ∙ കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുതിർന്ന നേതാവും മുൻ മന്ത്രിയും കെപിസിസി ഉപാധ്യക്ഷനുമായിരുന്ന ടി.എച്ച്.മുസ്തഫ (82) അന്തരിച്ചു. അനാരോഗ്യം മൂലം ഏതാനും വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനു ശേഷം ഇന്നലെ രാത്രി 8ന് മാറമ്പിള്ളി ജുമാമസ്ജിദിൽ കബറടക്കി.
വയലാർ രവി, എ.കെ.ആന്റണി എന്നീ നേതാക്കൾക്കൊപ്പം യൂത്ത് കോൺഗ്രസിലൂടെ സംഘടനാരംഗത്തെത്തിയ നേതാവാണ് ടി.എച്ച്.മുസ്തഫ. 1957-1960 ൽ യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡന്റായതു മുതൽ മുഴുവൻസമയ പാർട്ടി പ്രവർത്തകനായി. എറണാകുളം ഡിസിസി പ്രസിഡന്റും കെ.കരുണാകരന്റെ വിശ്വസ്തനുമായി മാറിയതോടെ സംഘടനാരംഗത്ത് കരുത്തനുമായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കടന്നതോടെ പ്രവർത്തകരുടെ ആവേശമായി അദ്ദേഹം മാറി.
കൊച്ചി∙ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ
തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെപ്പോലെ അനുകൂല്യങ്ങള്‍ ലഭിച്ച മറ്റൊരു നേതാവില്ലെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്.മുസ്തഫ. തോമസിന് അധികാരഭ്രമമാണ്. സിപിഎമ്മില്‍ | KV Thomas | Congress | TH Musthafa | VD Satheesan | Manorama Online
ഗ്രൂപ്പുകാരെ അംഗീകരിച്ച് കേരളത്തിലെ കോൺഗ്രസ് പ്രവർത്തനം തുടർന്നാൽ പാർട്ടി വിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ. മുതിർന്ന നേതാക്കന്മാരുമായി കെപിസിസി, ഡിസിസി പുനഃസംഘടന ആലോചിച്ചില്ലെന്ന് ഇപ്പോൾ പരാതിപ്പെട്ട് ബഹളം കൂട്ടി ഹൈക്കമാൻഡിനെ ഭീഷണിപ്പെടുത്തുന്നവർ കഴിഞ്ഞ th mustafa, th musthafa, aicc member, congress leader, congress politics, groupism, kerala, high command, vm sudheeran
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ എല്ലാ മന്ത്രി സഭകളും സത്യപ്രതിജ്ഞ ചെയ്തത് അഞ്ച് വർഷത്തിന്റെ ഇടവേളകളിലാണ്. എന്നാൽ 1987 ൽ മന്ത്രിസഭ ഉണ്ടായത് 4 വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു. അതിനു കാരണം, അന്നത്തെ നായനാർ സർക്കാർ നാലാം വർഷം നിയമസഭ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് നടത്തിയതാണ്. ജയിക്കാൻ അനുകൂല
Results 1-6