Activate your premium subscription today
അബുദാബി ∙ മലയാളി സമാജത്തിന്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി.ടി. ബൽറാം വിതരണം ചെയ്തു.
കോട്ടയം ∙ ലോക്സഭയിലേക്കു ഷാഫി പറമ്പിൽ മത്സരിച്ചു ജയിച്ച ഒഴിവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം മത്സരിക്കുമോ? സ്ഥാനാർഥിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഈ ഘട്ടത്തിൽ സാങ്കൽപികം
പട്ടാമ്പി ∙ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനുള്ള ഏക പോംവഴി ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കലാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി ബൽറാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചാൽ രാഷ്ട്ര സങ്കൽപ്പത്തെ അട്ടിമറിക്കുന്നതും, രാജ്യത്തെ ന്യുനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച്
പടിഞ്ഞാറങ്ങാടി ∙ നൂറ്റപ്പതിനൊന്നിന്റെ നിറവിൽ കുഞ്ഞിമാളു മുത്തശ്ശി. തെളിഞ്ഞ ഓർമയുടെ ഒരു നൂറ്റാണ്ടും പത്ത് വർഷവും പിന്നിട്ട ഇൗ മുത്തശ്ശിക്ക് അഞ്ച് തലമുറയുടെ സ്നേഹവും കരുതലുമാണ് കൂട്ട്. പട്ടിത്തറ പഞ്ചായത്തിലെ അരിക്കാട് പുല്ലാനിക്കാട്ടുപറമ്പിൽ കുഞ്ഞിമാളു അമ്മ (ചക്കമ്മ) 1913 മകരത്തിലാണ് ജനിച്ചത്. കേൾവി
കേരളത്തിലെ യുവ രാഷ്ട്രീയ നിരയിൽ ശ്രദ്ധേയനാണ് വി.ടി.ബൽറാം. തൃത്താലയിൽ നിന്ന് രണ്ടു തവണ നിയമസഭാ സാമാജികമായ ബൽറാം ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റാണ്. അഭിപ്രായങ്ങളും നിലപാടുകളും ആർജവത്തോടെ പ്രകടിപ്പിക്കാറുള്ള ബൽറാം സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചലനം സൃഷ്ടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ്. ബിടെക്, എംബിഎ ബിരുദധാരിയായ ഈ യുവ നേതാവ് പുതിയ, മാറുന്ന കാലത്തെ രാഷ്ട്രീയനേതൃത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് മുന്നണികൾ പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.ടി.ബൽറാം സംസാരിക്കുന്നു.
തിരുവനന്തപുരം∙ നവകേരള സദസ്സിൽ നാലു ലക്ഷം രൂപയുടെ വായ്പാ കുടിശികയിൽ ഇളവു തേടിയെത്തിയ ആൾക്ക് 515 രൂപയാണ് കുറച്ചതെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെ
കോഴിക്കോട്∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തൃശൂർ കേരള വര്‍മ കോളജില്‍ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാമിനു മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ‘നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല,
പാലക്കാട്∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകളിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില വാചകങ്ങളിലൂടെയാണ് ബൽറാമിന്റെ ട്രോൾ. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട, നിന്നെ കെട്ട് കെട്ടിക്കും
കൊല്ലം∙ പാർട്ടി നേതാക്കളെ നേരെയാക്കാൻ വാക്കുകൊണ്ടു വടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇന്നലെ നടന്ന കൊല്ലം ജില്ലാ പ്രവർത്തക സമ്മേളനത്തിലാണു രണ്ടു തവണ കെ.സുധാകരൻ ശകാരിച്ചത്. സുധാകരന്റെ പ്രസംഗത്തിനു ശേഷം ഇറങ്ങിപോകാൻ ഒരുങ്ങിയവരെ ആദ്യം വഴക്കു പറഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ
തിരുവനന്തപുരം ∙ കെ.എം.മാണിയുടെ പ്രതിമ അനാഛാദനം ചെയ്തതിനു പിന്നാലെ വിമർശിച്ചവർക്ക് മറുപടിയുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇതെല്ലാം നിയമസഭാ സ്പീക്കർ ആയിരിക്കുമ്പോൾ | KM Mani | In Memory of KM Mani | P Sreeramakrishnan | KM Mani's Statue | Manorama Online
Results 1-10 of 81