Activate your premium subscription today
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് ഓഫിസിൽ നിന്നു നിരീക്ഷണ ക്യാമറകൾ മോഷ്ടിച്ച ശേഷം ഭരണസമിതിയംഗങ്ങൾ സുപ്രധാനമായ രേഖകൾ കടത്തിയതായി പരാതി. സിപിഐയുടെ കീഴിലുള്ള യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകരാണ് ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയത്.കഴിഞ്ഞ ഓഗസ്റ്റ് 10ന് വൈകിട്ട് 5നും 5.30നുമിടയിൽ രണ്ടു
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടർ അരുൺ കെ.വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷം. കലക്ടറേറ്റ് ഗേറ്റിനു മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കം തടയാൻ
മൂന്നാർ ∙ നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫ് മൂന്നാറിൽ റോഡിൽ ‘ലോങ്ജംപ്’ മത്സരം നടത്തി. മൂന്നാർ - സൈലന്റ്വാലി, മൂന്നാർ - ലക്ഷ്മി -വിരിപ്പാറ റോഡുകളിലെ കുഴികളിലാണു പ്രതീകാത്മക ലോങ്ജംപ് മത്സരം നടത്തിയത്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആശാ ആന്റണി മത്സരം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേൽ, മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാൽ, ജി.മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എഐവൈഎഫ് വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നൽകിയത്. ഇയാൾക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നൽകി.
മണ്ണാർക്കാട് ∙ എഐവൈഎഫ് നേതാവ് ഷാഹിന മണ്ണാർക്കാടിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധൻ എന്നിവരുൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്.വീടിന്റെ വാതിലുകൾ, മരിച്ച നിലയിൽ കണ്ടെത്തിയ മുറി, പരിസരം എന്നിവ പരിശോധിച്ചു.
പാലക്കാട്∙ എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്.
പത്തനംതിട്ട∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയും ധാർഷ്ട്യവും തിരഞ്ഞെടുപ്പിൽ ജനവികാരം എതിരാക്കിയെന്ന് എഐവൈഎഫ്. മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിഛായയെത്തന്നെ ബാധിച്ചുവെന്നും നവകരേള സദസ് പൂർണമായും ഇടത് സ്വഭാവത്തിലുള്ളതായിരുന്നില്ലെന്നും എഐവൈഎഫ് വിമർശിച്ചു.
ചാലക്കുടി ∙ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇടതു യുവജന സംഘടനയുടെ യോഗത്തില്‍ രൂക്ഷ വിമർശനം. എഐവൈഎഫ് മണ്ഡലം ശിൽപശാലയിലാണു അംഗങ്ങള്‍ ഭരണവിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്നും തിരുത്തില്‍ വേണമെന്നും ആവശ്യപ്പെട്ടത്. ആഭ്യന്തര വകുപ്പു പൂർണപരാജയമാണെന്നു പ്രതിനിധികൾ കുറ്റപ്പെടുത്തി. സിപിഐ
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ് വിശ്വം എന്തു പ്രസ്താവന നടത്തണമെന്നതിന്
തിരുവനന്തപുരം∙ എസ്എഫ്ഐ– സിപിഐ വിവാദത്തിൽ സിപിഐ വിദ്യാർഥി സംഘടനയായ എഐഎസ്എഫിനു പിന്നാലെ യുവജന സംഘടനയായ എഐവൈഎഫും ബിനോയ് വിശ്വത്തെ പിന്തുണച്ചു രംഗത്തെത്തി. എസ്എഫ്ഐയെക്കുറിച്ചു ബിനോയ് വിശ്വം നടത്തിയ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്നും വസ്തുതാപരമായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിനു പകരം മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിച്ച് അദ്ദേഹത്തെ വിമർശിച്ച എസ്എഫ്ഐ നിലപാട് അപലപനീയമാണെന്നും എഐവൈഎഫ് നേതൃത്വം പറഞ്ഞു.
Results 1-10 of 36