Activate your premium subscription today
കോട്ടയം∙ ‘‘ഇങ്ങനെ സീഗരറ്റ് വലിക്കല്ലേ സീതായെന്ന് ഫോണിൽ സംസാരിക്കുമ്പോഴൊക്കെ ഞാൻ പറയുമായിരുന്നു. എന്നെയും ബേബിയേയും പോലുള്ള അടുപ്പക്കാർക്ക് സീതാറമോ യച്ചൂരിയോ ആയിരുന്നില്ല അദ്ദേഹം, ഞങ്ങളുടെ സീത ആയിരുന്നു. സിഗരറ്റ് എന്നേയും കൊണ്ടേ പോകൂ, അല്ലാതെ ഞാൻ സിഗരറ്റ് വലി നിർത്തില്ലെന്നായിരുന്നു എല്ലാ
കോട്ടയം∙ യുഡിഎഫിൽ രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് സിഎംപിയും ഫോർവേഡ് ബ്ലോക്കും. ഇത്തവണ ഒഴിവു വരുന്ന ഒരു സീറ്റ് മുസ്ലിം ലീഗിന് അർഹതപ്പെട്ടതിനാൽ അവകാശവാദം കടുപ്പിക്കില്ല. എന്നാൽ അടുത്ത ഒഴിവിൽ
ചാത്തമംഗലം∙ പ്രധാനമന്ത്രി സ്ഥാനവും സ്പീക്കർ സ്ഥാനവും വച്ചു നീട്ടിയപ്പോൾ നിരസിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അതു ചരിത്രപരമായ മണ്ടത്തരമെന്ന് പറഞ്ഞ സിപിഎമ്മിനെ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ കേരള ജനത തയാറല്ലെന്നും അവർ ചിഹ്നം നിലനിർത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും സിഎംപി സംസ്ഥാന
പാലക്കാട് ∙ കാലാകാലങ്ങളിൽ സ്വീകരിച്ച തെറ്റായ നയങ്ങൾ കാരണം സിപിഎം പൊളിറ്റ്ബ്യൂറോ ഇപ്പോൾ പൊളിഞ്ഞ ബ്യൂറോയായി മാറിയെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ ആരോപിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം രക്ഷപ്പെടാൻ കഴിയാത്ത സിപിഎം ആണു
ദുബായ്∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധി സിപിഎമ്മിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ. കേസിൽ
മൂന്നാം മോദി സർക്കാരിനായി ബിജെപിയും ഏതുവിധേനയും ബിജെപിയുടെ തേരോട്ടം തടഞ്ഞ് ഭരണം പിടിക്കാൻ പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണിയും അരയും തലയും മുറുക്കിയിറങ്ങിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂടേറി. തൃശൂരിൽ, നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ മുൻനിർത്തി ദക്ഷിണേന്ത്യയിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയെ വരെയെത്തിച്ചാണ് അവരുടെ കരുനീക്കം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 'തൃശൂരങ്ങെടുക്കുമോ'? ബിജെപിയെ തടയാനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങളെന്താണ്, അതിൽ കോൺഗ്രസിന്റെ പങ്ക് എന്താണ്? യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു
ജനോപകാരപ്രദമായ യാതൊരു നിർദേശങ്ങളുമില്ലാത്ത ഒരു ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന്യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായസി.പി.ജോൺ. സർക്കാർ പദ്ധതികൾ പോലും കൃത്യമായി നടത്താൻ കഴിയാത്ത സർക്കാർ എല്ലാകുറ്റവുംകേന്ദ്രത്തിന് മേൽ ചാർത്തുകയാണെന്നും ജോൺ പറഞ്ഞു. ഒരു സ്വയം വിമർശനത്തിന്
കൊച്ചി∙ ഇടതുഭരണം കേരളത്തെ മുടിഞ്ഞ തറവാടാക്കിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പിണറായി വിജയൻ ഇപ്പോൾ ആർത്തിയെക്കുറിച്ചാണു പ്രസംഗിക്കുന്നതെന്നും അതെക്കുറിച്ചു പറയാൻ ഏറ്റവും യോഗ്യൻ പിണറായി ആണെന്നും സതീശൻ പരിഹസിച്ചു. മറൈൻ ഡ്രൈവിൽ സിഎംപി പാർട്ടി കോൺഗ്രസിനോടിന് അനുബന്ധിച്ചുള്ള പൊതുസമ്മേളനം
തിരുവനന്തപുരം∙ സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റ കുന്നംകുളം മണ്ഡലം ഉപേക്ഷിക്കുന്നു. പകരം, മലബാറിലെ ജയസാധ്യതയുള്ള ഒരു മണ്ഡലം ജോണിന് നല്‍കാനാണ് യുഡിഎഫിെല പൊതുധാരണ. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി.. Kerala Assembly Elections 2021, CP John, CPM (CP John Faction), RSP, Seat Sharing assembly election
Results 1-10 of 17