Activate your premium subscription today
ബെംഗളൂരു∙ ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ ജനതാദൾ (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകനുമായ എച്ച്.ഡി.രേവണ്ണയ്ക്ക് ആശ്വാസം. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.
ബെംഗളൂരു∙ പീഡനക്കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കും എതിരെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം 2144 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഹാസനിലെ എംപിയായിരുന്ന പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 4 പേരാണു രേഖാമൂലം പരാതി
കൊച്ചി∙ പാവപ്പെട്ടവർക്കും അടിസ്ഥാന ജനവിഭാഗങ്ങൾക്കും വേണ്ടിയുള്ള ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിനെ തകർക്കാനുള്ള ബിജെപിയുടെയും ജെഡിഎസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഭൂമി ഇടപാട് ആരോപണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
ന്യൂഡൽഹി ∙ ലൈസൻസ് പുതുക്കി കിട്ടാത്തതിന്റെ പേരിൽ രാജ്യത്ത് കഴിഞ്ഞ 3 വർഷത്തിനിടെ എത്ര ടിവി ചാനലുകൾ അടച്ചുപൂട്ടിയെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. കർണാടകയിൽ പവർ ടിവിയുടെ സംപ്രേഷണം തടഞ്ഞ നടപടിക്കുള്ള സ്റ്റേ നീട്ടിക്കൊണ്ടാണ് നിർദേശം. ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടിവിയായിരുന്നു.
തിരുവനന്തപുരം∙ പുതിയ പാർട്ടിയുമായി ജെഡിഎസ് കേരള ഘടകം. ജനതാദൾ(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പേര് റജിസ്റ്റർ ചെയ്യമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ് അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. തങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം
തിരുവനന്തപുരം∙ എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണെന്നും എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ സിപിഎമ്മിനും പിണറായി വിജയനും മാത്രമേ സാധിക്കൂവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എല്‍ഡിഎഫിലും മന്ത്രിസഭയിലും ജെഡിഎസ് തുടരുന്നത് ഏതു
കോട്ടയം∙ ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) കേരള ഘടകം, അഖിലേഷ് യാദവ് നേതൃത്വം നല്കുന്ന സമാജ്വാദി പാര്‍ട്ടിയില്‍ (എസ്പി) ലയിച്ചേക്കും. ലയനത്തിനു എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പച്ചക്കൊടി വീശിയതായി ദേശീയ
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് സിപിഐക്കും കേരളാ കോണ്‍ഗ്രസിനും (എം) നല്കി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും കൂടുതല്‍ തലവേദനയാകുന്നു. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് നിരാശരാകേണ്ടിവന്ന ആര്‍ജെഡി കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതാണു പ്രശ്നം വീണ്ടും
ദക്ഷിണേന്ത്യയിൽ ബിജെപിക്കു പശിമയുള്ള മണ്ണായ കർണാടകയിൽ മൂവർണക്കൊടി പാറിച്ച് കോൺഗ്രസിന്റെ തിരിച്ചുവരവ്. കർണാടകയിലെ 28 ലോക്സഭാ സീറ്റുകളിൽ 18 എണ്ണത്തിൽ ബിജെപി-ജെഡിഎസ് സഖ്യം ലീഡ് ചെയ്യുമ്പോൾ 10 മണ്ഡലങ്ങളിൽ മുന്നിലെത്തിയാണു കോൺഗ്രസ് നില മെച്ചപ്പെടുത്തിയത്. ദേശീയ തലത്തിൽത്തന്നെ എൻഡിഎ മുന്നണിക്കു
ബെംഗളൂരു∙ ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ (33) സ്ത്രീകളുടെ പീഡന ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചെന്ന് സംശയം.
Results 1-10 of 156