Activate your premium subscription today
ഇടതുചൂണ്ടുവിരലിൽ ഒരു ദശാബ്ദത്തിനുശേഷം മഷി പുരട്ടാനൊരുങ്ങുകയാണ് ജമ്മു കശ്മീർ. 10 വർഷത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതുമാത്രമല്ല പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള, പുതുക്കിയ അതിർത്തി നിർണയത്തിനു ശേഷമുള്ള, ജമ്മു കശ്മീരിൽ ജനാധിപത്യം സെപ്റ്റംബർ 30നകം പുനഃസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.
10 വർഷത്തിനുശേഷം ജമ്മു കശ്മീർ വീണ്ടും തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നു. മൂന്നു ഘട്ടമായാണു ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രഖ്യാപനത്തിനു മുന്നോടിയായി മൂന്നുപേരടങ്ങുന്ന സംഘമാണ് ജമ്മു കശ്മീരിലെത്തി സ്ഥിതികൾ വിലയിരുത്തിയത്. സെപ്റ്റംബർ 30ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നു കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെയാണിപ്പോൾ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 2014ലാണ് അവസാനമായി ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ബിജെപിയും ചേർന്ന സഖ്യമാണ് അന്നു തിരഞ്ഞെടുപ്പിൽ ജയിച്ചത്.
ന്യൂഡൽഹി ∙ തദ്ദേശ തിരഞ്ഞെടുപ്പുഫലം പ്രചോദനപരമാണെന്നു വിശേഷിപ്പിച്ച ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തി, ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേകപദവി പുനഃസ്ഥാപിക്കുന്നതു | Mehbooba Mufti | Jammu Kashmir | Manorama News
ശ്രീനഗർ∙ നിയമവിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവച്ചതായി പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മകള്‍ ഇൽതിജയെയും .. Mehbooba Mufti Alleges Detained Again, Daughter Under House Arrest
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ പിഡിപിയിൽനിന്ന് മൂന്നു നേതാക്കൾകൂടി രാജിവച്ചു. ദമാൻ ഭാസിൻ, ഫല്ലെയ്ൽ സിങ്, പ്രിതം കോട്വാൽ എന്നിവരാണ് പാർട്ടി നാഷനൽ കോൺഫറൻസിന്റെ ... PDP, National Conference, NC, Jammu Kashmir, Mehbooba Mufti, 3 Leaders Quit, Resigned, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റിനു വേണ്ടി പാര്‍ട്ടി മാറുന്നവര്‍ ധാരാളമാണ്. അത്തരത്തിൽ ഒരു മാറ്റമാണ് തലസ്ഥാനത്തും അരങ്ങേറിയിരിക്കുന്നത്. പിഡിപി നേതാവ് പൂന്തുറ ....| Poonthura Siraj | INL | Manorama News
ബെംഗളൂരു∙ പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിയേക്കും. മഅദനിയുടെ സുരക്ഷയ്ക്കായി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. ബെംഗളൂരു സ്ഫോടന പരമ്പരക്കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദനിക്കു കേരളത്തിലേക്കു പോകാൻ സുപ്രീം കോടതി താൽക്കാലിക അനുമതി നൽകിയിരുന്നു. ജൂലൈ 8 വരെ കേരളത്തിൽ തങ്ങാം.
തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ട്, പിഡിപി, വെൽഫയർ പാർട്ടി, മാവോയിസ്റ്റുകൾ തുടങ്ങിയവരിൽനിന്ന് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നു വ്യക്തമാക്കി ഇന്റലിജൻസ് എഡിജിപി നൽകിയ സർക്കുലറാണ്, മാധ്യമങ്ങൾക്കു ചോർത്തിയെന്ന പേരിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ
ശ്രീനഗർ∙ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്റെ ഭരണഘടനാപദവി, പൗരത്വ ഭേദഗതി തുടങ്ങിയവയിലാണ് മെഹബൂബയുടെ വിമര്‍ശനം. ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡകള്‍ പൂര്‍ത്തീകരിച്ചാണ് മടങ്ങുന്നതെന്നും അവർ ട്വീറ്റ് ചെയ്തു. Mehbooba Mufti, Ram Nath Kovind, BJP, Manorama News
ഹരിപ്പാട് ∙ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഉയര്‍ന്നു നില്‍ക്കുന്നുവെന്നും പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍....| Ramesh Chennithala | CPM | PDP | Manorama News
Results 1-10 of 12