Activate your premium subscription today
ഹരിദ്വാർ∙ ബദരിനാഥിലെ മുഖ്യ പുരോഹിതനായ റാവൽ ഈശ്വര പ്രസാദ് നമ്പൂതിരിയെ തെഹ്രി–ഘർവാൾ മഹാരാജാവ് തിലകവും സ്വർണ വളയും നൽകി ആദരിച്ചു. 100 വർഷത്തിനു ശേഷം ആദ്യമായാണ് ഒരു റാവലിന് ഈ ബഹുമതി സമ്മാനിക്കുന്നത്. ബദരിയിലെ മുഖ്യ പുരോഹിത സ്ഥാനം വഹിക്കുന്ന റാവൽജിമാരെ തെഹ്രി രാജാവ് അപൂർവമായി ഈ ബഹുമതി നൽകി ആദരിക്കാറുണ്ട്.
ഉത്തരാഖണ്ഡിലെ അളകനന്ദാനദീതീരത്താണ് ഹിന്ദു വിശ്വാസം അനുസരിച്ചുളള ചതുർധാമ തീർഥാടനങ്ങളിൽ ഒന്നായ ബദരീനാഥ ക്ഷേത്രം.108 വൈഷ്ണവ ദിവ്യ സ്ഥലങ്ങളിൽ ഒന്നാണിത്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, പിപ്പൽക്കോട്ടി, ജോഷിമഠ് എന്നീ സ്ഥലങ്ങൾ കടന്നാണ് ബദരിയിലെത്തുന്നത്. ഹിമാലയത്തിന്റെ താഴ്വരയിലാണ് ബദരീനാഥ
ചാര്‍ധാം യാത്രക്കെത്തുന്ന തീര്‍ഥാടകരുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഏപ്രില്‍ 22ന് ആരംഭിക്കുന്ന യാത്രക്കായി എത്തുന്നവര്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിരിക്കണം. ജോഷി മഠിലെ മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ബദരീനാഥ് യാത്രക്കിടെ എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍
ഡെറാഡൂൺ ∙ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പൂജ നടത്തി. ഉത്തരാഖണ്ഡിലെ 2 ദിവസത്തെ സന്ദർശനത്തിനിടെ നിരവധി വികസനപദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. സംസ്ഥാനത്തെ പരമ്പരാഗത വേഷമണിഞ്ഞാണ് ക്ഷേത്രദർശനത്തിന് മോദി എത്തിയത്. ഗൗരീകുണ്ഡിൽ നിന്ന് അരമണിക്കൂർ കൊണ്ട് കേദാർനാഥ് ക്ഷേത്രത്തിൽ
ജമന്തിപ്പൂക്കൾ കൊരുത്ത മാലകൾ കൊണ്ട് അലംകൃതമായി, ജനസാഗര സാന്നിധ്യത്തിൽ ബദരീനാഥ് ക്ഷേത്രം കൂടി തുറന്നതോടെ ചാർധാം തീർഥയാത്രയ്ക്കു പൂർണ തുടക്കമായി. പരമ്പരാഗത ചടങ്ങുകളോടെ ഇന്നലെ രാവിലെ 6.15നാണു ക്ഷേത്രകവാടം തുറന്നത്. 9.30നു പൂജകൾ നടന്നു.... Badrinath temple, Badrinath temple manorama news, Badrinath temple opens, Badrinath temple latest news
ഉത്തരാഖണ്ഡില്‍ ഹിമാലയൻ പർവതനിരകള്ക്കരികിലെ മനോഹര ക്ഷേത്രമായ ബദരീനാഥും കേദർനാഥ ക്ഷേത്രവും സന്ദർശകർക്കായി തുറക്കുന്നു. ഇൗ വർഷം മെയ് 6 ന് കേദർനാഥ് ക്ഷേത്രവും മെയ് 8 ന് ബദരീനാഥും തുറക്കും. വൃശ്ചിക ലഗ്നത്തിൽ ക്ഷേത്ര കവാടങ്ങൾ തുറക്കുമെന്ന് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ഭാരവാഹി ഹരീഷ് ഗൗഡ് പറഞ്ഞു.
Results 1-6