Activate your premium subscription today
മനാമ ∙ അവധി ദിനങ്ങൾ ലഭിക്കുമ്പോൾ ബഹ്റൈൻ മറ്റു ജിസിസി രാജ്യങ്ങളിലെ സന്ദർശകരെക്കൊണ്ട് വീർപ്പുമുട്ടുന്നു. സൗദിയിൽ നിന്നുള്ള സന്ദർശകരാണ് അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ബഹ്റൈനിലെത്തുന്നവരിൽ ഏറ്റവും കൂടുതൽ. കുവൈത്ത്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഇപ്പോൾ റോഡ് മാർഗം ബഹ്റൈൻ സന്ദർശനം
റിയാദ് ∙ ഇത്തവണ ബലിപെരുന്നാളിന്റെ ആദ്യ മൂന്നു ദിവസങ്ങളിലായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബലികർമത്തിനായി ഉപയോഗിച്ച മൃഗങ്ങളുടെ
മുക്കം ∙ ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളും മുസ്ലിം പള്ളികളും കേന്ദ്രീകരിച്ച് പെരുന്നാൾ നമസ്കാരങ്ങളും നടന്നു. മുക്കത്ത് മസ്ജിദുൽ സുബ്ഹാന്റെയും സലഫി മസ്ജിദിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിന് അബ്ദുൽ റഷീദ് അൽ ഖാസിമി നേതൃത്വം നൽകി പെരുന്നാൾ സന്ദേശം നൽകി. സ്ത്രീകളും
തിരുവനന്തപുരം ∙ പ്രവാചകന്റെ ത്യാഗോജ്വല ജീവിതത്തെ അനുസ്മരിച്ചും സഹനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നും മുസ്ലിം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടത്തിയ നമസ്കാരത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. വർഗീയതയും വിഭാഗീയതയും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്
കോഴിക്കോട് ∙ ത്യാഗസ്മരണകളുമായി മുസ്ലിം സമൂഹം ഇന്നു ബലിപെരുന്നാൾ ആഘോഷിക്കുന്നു. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നൽകാൻ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്നി ഹാജറയുടെയും ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ഹിജ്റ മാസം ദുൽഹജ് 10നു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ജറുസലം ∙ നാളെ ബലിപ്പെരുന്നാളിനു പുതുവസ്ത്രവും കളിചിരികളും വിരുന്നുമില്ലാതെ ഗാസയിലെ ജനങ്ങൾ. 8 മാസം പിന്നിട്ട യുദ്ധം മൂലം കടുത്ത ക്ഷാമത്തിനു നടുവിലായ ഗാസയിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ പട്ടിണിമരണത്തിന്റെ വക്കിലാണ്. അഭയാർഥിക്യാംപുകളിൽ നൽകുന്ന ഭക്ഷണപ്പൊതികൾ മാത്രമാണ് ഇത്തവണ പെരുന്നാളിനുണ്ടാകുക. ‘ഈ വർഷം ഈദ് ഇല്ല’– മധ്യഗാസയിലെ ദെയ്റൽ ബലാഹിലെ അഭയാർഥിക്യാംപിലെ നാദിയ ഹമൂദ പറയുന്നു.
മസ്കത്ത് ∙ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് വിപണി സജീവമായി. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണ ചന്തകളില്‍ തിരക്കേറി. എല്ലാവര്‍ഷവും ബലി പെരുന്നാളിനോടനുബന്ധിച്ചാണ് ചന്തകള്‍ ഒരുക്കുന്നത്. ഈദ് ഹബ്ത എന്ന പേരിലാണ് ചന്തകള്‍ അറിയപ്പെടുന്നത്. പ്രദേശങ്ങളിലെ
മസ്കത്ത് ∙ സുൽത്താൻ ഹൈതം ബിൻ താരിക് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ രാജക്കൻമാർക്കും നേതാക്കൾക്കും ബലി പെരുന്നാൾ ആശംസകൾ നേർന്നു. ഭരണാധികാരികൾക്ക് ആയുരാരോഗ്യത്തോടെ ദീർഘായുസ്സുണ്ടാകട്ടെയെന്നും രാജ്യങ്ങളിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകട്ടെയെന്നും ഇതിനായി സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും
ഷാർജ ∙ ഇന്ത്യൻ ആടുകളെത്തിത്തുടങ്ങി, യുഎഇയിലെ ആടുമാടുകളുടെ വിപണി സജീവമായി. ബലിപെരുന്നാള്‍ അടുത്തെത്തിയതോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെയും രാജ്യത്തെ ഇതര എമിറേറ്റുകളിലെയും ആടുമാടുകളുടെ വിപണികൾക്ക് ജീവൻവച്ചു. പെരുനാളിനോടനുബന്ധിച്ച് ബലിയറുക്കാനാണ് ആളുകൾ മൃഗങ്ങളെ വാങ്ങിക്കുന്നത്. പതിവുപോലെ ഇന്ത്യൻ
അജ്മാൻ ∙ അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വൻ പെരുന്നാള്‍ സമ്മാനവുമായി ഭരണാധികാരി. ബലി പെരുന്നാൾ പ്രമാണിച്ച് അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി
Results 1-10 of 33