Activate your premium subscription today
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ 14ന് ബർമിങ്ങാമിലെ ബെഥേൽ സെന്ററിൽ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി ലണ്ടൻ റീജനൽ ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 21ന് ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകും. എപ്പാർക്കി പാസ്റ്ററൽ കോർഡിനേറ്റർ റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിൾ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തും.
18-ാമത് ഐഎജി യുകെ ആൻഡ് യുറോപ്പിന്റെ നാഷനൽ കോൺഫറൻസ് 2025 മാർച്ച് 21 മുതൽ 23 വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്യൂണിറ്റി സെന്ററിൽവച്ചു നടത്തപ്പെടും. ഐഎജി യുകെ ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മീറ്റിങ്ങിൽ പാസ്റ്റർ സുബാഷ് കുമരകം മുഖ്യസന്ദേശം നൽകും.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവൻഷൻ 9 ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും, ആഹന്‍, എസ്സന്‍ രൂപതയിലെയും ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ മലബാര്‍ റീത്ത് കൂട്ടായ്മയില്‍ ബൈബിള്‍ കണ്വന്ഷന് ഒക്ടോബര്‍ 18 മുതല്‍ 20 വരെ നടക്കും.
ലണ്ടൻ ∙ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 12ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സണും പ്രമുഖ ആത്മീയ ശുഷ്രൂഷകയും ഫാമിലി
ലീഡ്സ് റീജൻ ബൈബിൾ കൺവൻഷൻ സെപ്റ്റംബർ 28ന് നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരാണ് മുഖ്യ കാർമ്മികർ.
പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തനമായ എഫ്പിസിസിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ചയും 21 ശനിയാഴ്ചയും വൈകിട്ട് 6:30 മുതൽ 9 വരെ ഐപിസി ഷിക്കാഗോ ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത കൺവൻഷൻ നടത്തുന്നു.
ഡാലസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13, 14, 15, തീയതികളിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുവിശേഷ യോഗങ്ങളിൽ കൺവൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കും.
ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിക്ടോറിയ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത് കൺവൻഷൻ പൈതൃകം 2024 ന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
Results 1-10 of 18