Activate your premium subscription today
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിനു ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് നാരീപൂജ നടന്നു. പന്ത്രണ്ടു നൊയമ്പ് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നൂറാം വയസ്സിൽ കന്നി മാളികപ്പുറമായി മല കയറിയ പാറുക്കുട്ടിയമ്മയുടെ പാദം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കഴുകി പൂജിച്ചു. ക്ഷേത്ര
എടത്വ ∙ നൂറിന്റെ നിറവിൽ കന്നി മാളികപ്പുറമായി മല ചവിട്ടി അയ്യപ്പ ദർശനം നടത്തിയ പാറുക്കുട്ടിയമ്മ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിലും ദർശനം നടത്തിയാണ് മടങ്ങിയത്.വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയെ മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ
തിരുവല്ല∙ ചക്കുളത്തുകാവ് ക്ഷേത്രപരിസരവും നാട്ടുവഴികളും പിന്നിട്ട്, നഗരത്തിലേക്കും പൊങ്കാല അർപ്പിക്കാൻ എത്തിയവരുടെ നിര നീണ്ടു. തിരുവല്ല ട്രാഫിക് ജംക്ഷനിൽ നിന്ന് എല്ലാ വശത്തേക്കും തിരിയുന്ന വഴിയോരങ്ങളിൽ പൊങ്കാലക്കലങ്ങളും ഭക്തജനങ്ങളും നിറഞ്ഞു. കത്തുന്ന വെയിലിനെ അവഗണിച്ച് ദേവിക്ക് നേരിട്ട് നിവേദ്യം
എടത്വ ∙ ഭക്തി ലഹരിയിൽ ആറാടി ചക്കുളത്തു കാവ്. ഇക്കുറി പൊങ്കാലയിടാൻ എത്തിയത് ഭക്തലക്ഷങ്ങൾ.കഴിഞ്ഞ രണ്ടു ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ഇടിച്ചു കുത്തി പെയ്യുന്ന മഴ ഉണ്ടായിരുന്നെങ്കിലും പൊങ്കാലയ്ക്കു തലേ ദിവസം മഴ മാറിനിന്നത് അനുഗ്രഹമായി. തലേ ദിവസം മുതൽ തന്നെ ക്ഷേത്രത്തിൽ സ്ത്രീകൾക്കു മാത്രമായിരുന്നു
എടത്വ∙ എങ്ങും ദേവീസ്തുതികൾ മാത്രം ഉയർന്നു കേൾക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. ക്ഷേത്രത്തിനകവും പുറവും വഴിത്താരകളും പൊങ്കാലക്കലങ്ങൾ നിറഞ്ഞു.സെറ്റും മുണ്ടും അണിഞ്ഞു സ്ത്രീ ജനങ്ങൾ തൊഴുകൈകളോടെ പ്രാർഥന നിരതരായി നിൽക്കുന്ന കാഴ്ചയാണ് എങ്ങും. ഒട്ടേറെ ഭക്തരും സംഘടനകളും ഇന്നലെ രാത്രി മുതൽ കഞ്ഞിയും
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലനേദ്യം തയാറാക്കി കാത്തിരിക്കുന്ന ഭക്തജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന ദേവീസങ്കൽപം എഴുന്നള്ളുന്നതിനായി ഉപയോഗിക്കുന്ന ജീവതകളുടെ തയാറെടുപ്പുകൾ തുടങ്ങി. വ്രതശുദ്ധിയോടെ ഒട്ടേറെപ്പേർ ചേർന്നാണ് ഓരോ ജീവതയും തയാറാക്കുന്നത്. കിലോമീറ്ററുകൾ അകലെ വരെ
എടത്വ ∙ പ്രസിദ്ധമായ ചക്കുളത്തു കാവിൽ പൊങ്കാലയ്ക്കിനി 5 നാൾ. എല്ലാ ഒരുക്കങ്ങളും തകൃതിയായിട്ടാണ് നടന്നു വരുന്നത്.ക്ഷേത്ര മൈതാനവും ക്ഷേത്രവും 90 ശതമാനവും ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. കമാനങ്ങൾ, അലങ്കാരങ്ങൾ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു തുടങ്ങി. വർഷന്തോറും ചക്കുളത്തുകാവിൽ ലക്ഷക്കണക്കിനു ഭക്തജനങ്ങളാണു
തിരുവല്ല (പത്തനംതിട്ട)∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക മഹാത്രിപുര സുന്ദരി പൂജ നടത്തി ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസ്.
എടത്വ ∙ ഭക്തിയുടെ നിറവിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിവരാറുള്ള ഗൗരീദർശന വള എഴുന്നള്ളിപ്പു സമാപിച്ചു. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. 108 കലശാഭിഷേകം, പുരാണപാരായണം സമർപ്പണവും നടന്നു. പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകൾ എന്നിവയുടെ
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പന്ത്രണ്ടുനോമ്പ് ഉത്സവത്തിനു തുടക്കംകുറിച്ച് നാളെ കൊടിയേറ്റ് നടക്കും. തുടർന്ന് നാരീപൂജയും ഉണ്ടാകും. ഉത്സവത്തിനു മുന്നോടിയായി ഇന്നലെ മംഗളദീപ പ്രതിഷ്ഠ നടത്തി. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് മൂലകുടുംബ
Results 1-10 of 22