Activate your premium subscription today
റ്റാംപ ∙ ആത്മയുടെ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ സ്പ്രിങ് പിക്നിക്കും, ഹോളിയും ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ മത്സരങ്ങൾ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു. നിവി നാരായണൻ, വാസുദേവ് രഞ്ജിത്ത് നേതൃത്വത്തിലാണ് യൂത്ത് ഫോറം ആഘോഷങ്ങൾ നടത്തിയത്. യൂത്ത് ഫോറം എക്സിക്യൂട്ടീവ്സ്: നീൽ
മനാമ ∙ വർണ്ണങ്ങൾ നിറഞ്ഞാടിയ പകൽ മുഴുവൻ വിസ്മയം തീർത്ത് ബഹ്റൈനിൽ ആയിരങ്ങൾ ഹോളി ആഘോഷിച്ചു. ബഹ്റൈൻ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ചത്. വിവിധ വർണങ്ങൾ ദേഹമാസകലം വിതറിയും പരസ്പരം വർണങ്ങൾ വാരിയെറിഞ്ഞും ഉത്സവ തിമിർപ്പോടെ നടത്തിയ ഹോളി ആഘോഷത്തിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്ന്
ലണ്ടൻ ∙ ബ്രിട്ടനിലെ ഹോളി ആഘോഷങ്ങൾ കണ്ട് ഞെട്ടി ഇംഗ്ലിഷുകാർ. പ്രധാനമായും ബ്രിട്ടനിലെ ഡോർസെറ്റ്, ലെസ്റ്റർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹോളി ആഘോഷങ്ങൾ നടന്നത്.
ഹോളി, പുഞ്ചിരിക്കുന്ന മുഖങ്ങളിൽ നിറങ്ങൾ നിറയുന്ന ദിനം. ഉത്തരേന്ത്യയുടെ ആഘോഷങ്ങളിൽ ഹോളിക്ക് പ്രധാന സ്ഥാനമാണുള്ളത്. മധുരത്തിനൊപ്പം നിറങ്ങളും ചേരുന്നു എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. രണ്ടു ദിവസമാണ് ഹോളി ആഘോഷത്തിനായി മാറ്റിവയ്ക്കുന്നത്. പൗർണമി ദിനത്തിൽ ആരംഭിക്കുന്ന ആഘോഷം പിറ്റേ ദിവസം നിറങ്ങളുടെ നീരാട്ടിൽ അവസാനിക്കുന്നു. മുഖത്തും മുടിയിലും വസ്ത്രത്തിലും ആളുകൾ പരസ്പരം നിറങ്ങൾ വാരിവിതറും. വർണപ്പൊടികൾ വിതറിയും കുഴലിൽനിന്നു നിറം കലർന്ന വെള്ളം ചീറ്റിയുമൊക്കെയാണ് ആഘോഷം.
മാള ∙ നിറങ്ങളും ഗുരുതി വെള്ളവും വാരിവിതറി ചെന്തുരുത്തി ഓം മഹാവിഷ്ണു ക്ഷേത്രത്തിൽ മഞ്ഞക്കുളി. മേഖലയിലെ കുഡുംബി സമുദായക്കാരാണ് നാടൻ ഹോളി എന്ന പേരിലറിയപ്പെടുന്ന മഞ്ഞക്കുളി ആഘോഷിക്കുന്നത്. ശിവരാത്രി കഴിഞ്ഞുള്ള വെളുത്തവാവ് ദിനമാണു മഞ്ഞക്കുളി ക്ഷേത്രാങ്കണത്തിൽ നടക്കുന്നത്. വഞ്ചിയിൽ ചുണ്ണാമ്പും, മഞ്ഞളും
ആലപ്പുഴ ∙ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പ്രചാരണം സ്വീകരണ പര്യടനത്തിലേക്കു കടന്നു. ഇന്നലെ ആദ്യദിനത്തിലെ പര്യടനം മുഹമ്മയിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ചേർത്തല നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം നൽകി.സ്വീകരണ പര്യടനത്തിൽ മന്ത്രിമാരായ പി.പ്രസാദും സജി
തിന്മയുടെ മേൽ നന്മയുടെ വിജയമായ ഹോളി ആഘോഷം ഇന്ന്. ഫാൽഗുനമാസത്തിലെ വെളുത്ത വാവ് വരുന്ന രാത്രിയിലാണ് ഹോളി ആഘോഷങ്ങൾക്കു തുടക്കം. പിറ്റേന്നു പകൽ രംഗോളി ഹോളി എന്ന പേരിൽ നിറങ്ങളുടെ ഹോളി ഉത്സവവും. ഇന്നലെ ആയിരുന്നു പൗർണമി. ഇന്നു നിറങ്ങളിൽ നീരാടി ഹോളി ആഘോഷവും. തിന്മയുടെ മൂർത്തീരൂപമായ ഹിരണ്യകശിപു എന്ന അസുരനെ
നിറങ്ങളുടെ ഉല്‍സവമായ ഹോളിയിൽ പരസ്പരം വർണങ്ങൾ വാരി വിതറുക മാത്രമല്ല, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് മധുരമൂറും പലഹാരങ്ങളും പങ്കുവച്ചുകൊണ്ടാണ്. സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങളും തയാറാക്കും. നിറങ്ങളും മധുരവും നൃത്തവും എല്ലാം ചേര്‍ന്നുള്ള ആഘോഷമാണ് ഹോളി. പ്രായഭേദമന്യേ നിറങ്ങള്‍ വാരിപ്പൊത്തിയും ഭാംഗ്
നിറങ്ങളുടെ ഉത്സവമാണ് ഹോളി. കളർഫുള്ളായ ഹോളി ദിനത്തിൽ സ്റ്റൈലിഷ് ലുക്കിൽ എത്തുന്നതാണ് ഏറ്റവും നല്ലത്. കാഴ്ചകൾ വസന്തം തീർക്കുന്ന ആഘോഷവേളയിൽ മറ്റുള്ളവരുടെ മുന്നിൽ വേറിട്ട് നിൽക്കാൻ കൂൾ ലുക്ക് സെലെക്ട് ചെയ്യുന്നതാണ് നല്ലത്. ചൂടുകാലം ആയതുകൊണ്ട് വിയർരപ്പും വെയിലുമെല്ലാം ചർമത്തിന് കൂടുതൽ അസ്വസ്ഥത
കൊച്ചി∙ മധുരവും നിറങ്ങളും ചേരുന്ന ഹോളി ആഘോഷത്തെ വരവേറ്റ് കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹം. തിന്മയ്ക്കു മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഹോളി ഇന്നാണ്. നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 8 മുതൽ 10 വരെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഹോളി ആഘോഷങ്ങൾ നടക്കും.കൊച്ചിയിൽ വർഷങ്ങളായി താമസിക്കുന്ന
Results 1-10 of 21