Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ സിറോ മലബാർ സഭയ്ക്കു ലഭിച്ച പുതിയ ‘രാജകുമാരനെ’ അത്യന്തം സ്നേഹവായ്പോടെയാണു സഭ സ്വീകരിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാനയ്ക്കു ശേഷം ഉച്ചകഴിഞ്ഞാണു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ കർദിനാൾ കൂവക്കാടിനു സ്വീകരണമൊരുക്കിയത്. ഇതിനു മുന്നോടിയായി സാന്റാ അനസ്താസിയ ബസിലിക്കയിൽ സിറോ മലബാർ ക്രമത്തിലുള്ള കുർബാന നടന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്ക ക്രിസ്മസിന്റെ ആഹ്ലാദം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ്. ക്രിസ്മസ് ട്രീ ഉയർന്നുകഴിഞ്ഞു; പുൽക്കൂട് സജ്ജമാകുന്നു. ഭാരത കത്തോലിക്കാ സഭയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും.
കാക്കനാട്∙ സഭാ ശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ, സഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബായ് ∙ ആഗോള സമുദായ ശാക്തീകരണം സഭയുടെ ലക്ഷ്യമാണെന്നും അതിനായി ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കാൻ കത്തോലിക്കാ കോൺഗ്രസ് മുൻകൈ എടുക്കണമെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
സീറോ മലബാർ കത്തോലിക്കാ സഭയുടെ നിലവിലെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒമാൻ സന്ദർശിച്ചു. മസ്കറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ പിതാവിനെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയും ഗാല പള്ളി വികാരി ഫാ: ജോർജ് വടക്കൂട്ടും സ്വീകരിച്ചു. ഒമാനിലെ റൂവി, ഗാല, സലാല ഇടവകകളിൽ
അബുദാബി ∙ ഹ്രസ്വ സന്ദർശനത്തിന് യുഎഇയിൽ എത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ ഊഷ്മള സ്വീകരണം.
ഷാർജ ∙ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി അധികാരമേറ്റ ശേഷം ആദ്യമായി യുഎഇയിലെത്തിയ മാർ റാഫേൽ തട്ടിലിന് നാളെ(28) വൈകിട്ട് 7.45ന് ഷാർജ സെന്റ് മൈക്കിൾസ് ചർച്ചിൽ സ്വീകരണം നൽകും.
അബുദാബി ∙ ഹ്രസ്വ സന്ദർശനാർഥം യുഎഇയിലെത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്ണള സ്വീകരണം നൽകി.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നാളെ യുഎഇയിൽ എത്തും.
ചങ്ങനാശേരി ∙ പ്രാർഥനാചൈതന്യം നിറഞ്ഞ അന്തരീക്ഷത്തിൽ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനീയ മെത്രാപ്പൊലീത്തയായി മോൺ. ജോർജ് ജേക്കബ് കൂവക്കാട് അഭിഷിക്തനായി. ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങിന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ അദ്ദേഹം സ്ഥാനീയ ചിഹ്നങ്ങൾ അണിയിച്ചു. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ് ഡോ. എഡ്ഗർ പാഞ്ഞ പാർറ എന്നിവർ സഹകാർമികരായി.
Results 1-10 of 48