Activate your premium subscription today
റാസൽഖൈമ ∙ റാസൽഖൈമയിലെ പർവത കൊടുമുടിയിൽ കുടുങ്ങിയ വനിതയടക്കം 2 ഏഷ്യക്കാരെ റാസൽഖൈമ പൊലീസ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തി. 3,000 അടി ഉയരത്തിൽ നിന്നാണ് വായുസേന സേർച് ആൻഡ് റെസ്ക്യു വിഭാഗത്തിന്റ് സഹായത്തോടെ പൊലീസ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തിയത്. പർവതത്തിന്റെ കൊടുമുടിയിൽ കുടുങ്ങിയ രണ്ട്
റാസൽഖൈമ ∙ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പൊലീസ് അറിയിച്ചു.
റാസൽഖൈമ ∙ മീൻപിടിക്കാൻ കടലിൽ പോയി മടങ്ങവേ, തിരമാലയിൽ അകപ്പെട്ട 3 സ്വദേശി യുവാക്കളെ റാസൽഖൈമ പൊലീസ് പൊതുജന സഹായത്തോടെ രക്ഷപ്പെടുത്തി. അപകടത്തിലായതിനെ തുടർന്ന് ഇവർ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
റാസല്ഖൈമ ∙വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന മുഖംമൂടി ധാരിയെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങളുടെ ചില്ലുകൾ തകർത്തായിരുന്നു മുപ്പതുകാരനായ പ്രതി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ വാഹന മോഷണവുമായി ബന്ധപ്പെട്ട് നിയമപാലകർക്ക് ഒന്നിലേറെ പരാതികൾ
വിമാന ടിക്കറ്റ്, സംഗീത കച്ചേരി, ഹോട്ടൽ താമസം, കായിക മത്സരം തുടങ്ങിയവ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ പരാതി വ്യാപകമായതോടെ മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യത്യസ്ത പരിപാടിയിൽ പങ്കെടുക്കാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റും ഹോട്ടൽ താമസവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങൾ വഴി എത്തുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും പൊലീസ് ഓർമിപ്പിച്ചു
ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനായി റാസൽഖൈമ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി സഹകരിച്ച് റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് 'ബിവെയർ ഓഫ് സൈബർ ക്രൈം' എന്ന പേരിൽ പൊതുജന ബോധവൽകരണ ക്യാംപെയ്ൻ ആരംഭിച്ചു.
റാസൽഖൈമ ∙ ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി റാസൽഖൈമ പൊലീസ്.
റാസൽഖൈമ ∙ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് ലിപ്റ്റിക്കുകളും ഷാംപൂവും പിടിച്ചെടുത്തു. അറബ് വംശജരായ 3 പ്രതികളെ അറസ്റ്റ് ചെയ്തു.
റാസൽഖൈമ∙ വ്യത്യസ്ത നരഹത്യക്കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് പുതിയ ജീവിതം ആരംഭിക്കാൻ അവസരം ലഭിച്ചു. പ്രതികൾ നൽകേണ്ടിയിരുന്ന 12 ലക്ഷം ദിർഹം ദയാധനം(ബ്ലഡ് മണി) റാസൽ ഖൈമയിലെ അജർ ചാരിറ്റി ഫൗണ്ടേഷൻ അടച്ചതോടെയാണ് ഇത്. മനുഷ്യസ്നേഹികളുടെ സംഭാവനകളിലൂടെ മോചനം സാധ്യമാക്കിയത്. സംഘടനയുടെ
ദേശീയ സർവീസ് റിക്രൂട്ട്മെന്റുകൾക്കായി ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള 'ഏകദിന ടെസ്റ്റ്' സംരംഭം റാസൽഖൈമയിലും.
Results 1-10 of 24