Activate your premium subscription today
പ്രകൃതിയിലെ ഓരോ മാറ്റങ്ങളും മനുഷ്യനെക്കാൾ വേഗതയിൽ തിരിച്ചറിയാൻ മറ്റു ജീവജാലങ്ങൾക്ക് സാധിക്കും. ഇത് തെളിയിക്കുന്ന പല വിഡിയോകളും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി പുറത്തുവന്നിട്ടുമുണ്ട്. ഭൂകമ്പം ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് പക്ഷികൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കുന്നതും നായകളും പൂച്ചകളും
അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷം പലരും പങ്കുവെക്കുന്നുണ്ട്. എന്നാൽ അപൂർവ നിമിഷം വെറും കാഴ്ചയാക്കി മാറ്റാതെ ജീവിതത്തിലെ തന്നെ ഒരിക്കലും മറക്കാത്ത നിമിഷമാക്കി മാറ്റാനായി നോക്കിയവരും നിരവധിയാണ്. വിവാഹം തന്നെ ഈ അപൂർസമയത്തേക്ക് മാറ്റിവച്ചാണ് പലരും സമ്പൂർണ സൂര്യഗ്രഹണം ആഘോഷമാക്കിയത്.
വാഷിങ്ടൻ ∙ അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷത്തിലാണു മെക്സിക്കോ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലുള്ളവർ. ലക്ഷക്കണക്കിന് ആളുകളാണ് സൂര്യഗ്രഹണം കാണാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച ഇന്ത്യൻ സമയം 9ന് പുലർച്ചെ 2.22ന് ആണ് അവസാനിച്ചത്. ഇന്ത്യയിൽ
ലോകത്ത് സർക്കാരുകളെയും ശാസ്ത്രസ്ഥാപനങ്ങളെയുമൊക്കെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം നിഗൂഢവാദ സിദ്ധാന്തങ്ങളുടെ ആധിക്യവും വളരെ പെട്ടെന്നുള്ള അവയുടെ പ്രചാരണവുമാണ്. വിവരസാങ്കേതിക വിദ്യ ഇത്രയ്ക്ക് വികസിച്ചിട്ടില്ലാത്തെ മുൻകാലങ്ങളിൽ ഗൂഢവാദം ഓൺലൈൻ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലുമൊക്കെ ഒതുങ്ങിനിന്നു. എന്നാൽ
ഭൂമി മറ്റൊരു സൂര്യഗ്രഹണത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സൂര്യഗ്രഹണം എല്ലാ കാലത്തും മനുഷ്യരുടെ ഭാവനകൾക്കും വിശ്വാസങ്ങൾക്കും നിറം പകർന്നിട്ടുള്ള പ്രതിഭാസമാണ്. ഇന്ന് സൂര്യഗ്രഹണത്തിന് പിന്നിലെ ശാസ്ത്രീയത മനുഷ്യർ കണ്ടെത്തിയെങ്കിൽ കൂടി, ആ സമയത്ത് ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും
ടെക്സസ്∙ ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. മെക്സിക്കോയിലും കാനഡയിലും
ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ അപൂര്‍വ സംഭവം ഓൺലൈനിൽ സൗജന്യമായി കാണാം.എല്ലാ വർഷവും, കുറഞ്ഞത് രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകും, എന്നാൽ പൂർണ്ണ ഗ്രഹണങ്ങൾ 18 മാസത്തിലൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ, ഭൂമിയിലെ ഒരു സ്ഥലത്ത് 400
തിങ്കളാഴ്ച വടക്കൻ ടെക്സസിൽ സൂര്യഗ്രഹണം അനുഭവപ്പെടും. ഗ്രഹണം കാണുവാൻ ആഗ്രഹിക്കുന്നവർ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, സുരക്ഷിതരായിരിക്കാനും കണ്ണുകൾ സംരക്ഷിക്കാനും നോർത്ത് ടെക്സസിലെ ഡോക്ടർമാർ അറിയിച്ചു.
അപൂര്‍വ പ്രകൃതി പ്രതിഭാസം എന്നതിനൊപ്പം പല പരീക്ഷണങ്ങള്‍ക്കുമുള്ള അസുലഭ അവസരം കൂടിയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്കയും കാനഡയും മെക്സിക്കോയും അടക്കമുള്ള പ്രദേശങ്ങളില്‍ വരുന്ന ഏപ്രില്‍ എട്ടിന് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കും. പകലിനെ ഏതാനും നിമിഷങ്ങൾ രാത്രിയാക്കി മാറ്റുന്ന ഈ അപൂര്‍വ്വ
സൂര്യഗ്രഹണം പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിക്കുകയാണ് ഗൂഗിൾ. ഇപ്പോൾ ഗൂഗിളിന്റെ സെർച്ച് ബാറില്‍ സോളാർ എക്ലിപ്സ് എന്നു സെർച്ച് ചെയ്യുന്നവർക്ക് സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. സൂര്യഗ്രഹണ ദൃശ്യം കണ്ടതിനുശേഷം മാത്രമേ സെർച്ച് റിസൽട്ടിലേക്കു പോകാൻ കഴിയൂ. ഏപ്രില്‍ 8ന് നടക്കാന്‍ പോകുന്ന
Results 1-10 of 11