Activate your premium subscription today
ലോകത്തിന്റെ ചിന്താഗതിയെ മാറ്റിമറിച്ചേക്കാവുന്ന വാര്‍ത്ത ഉടന്‍ പുറത്തുവിട്ടേക്കാമെന്ന അവകാശവാദവുമായി പ്രൊഫസര്‍ സൈമണ്‍ ഹോളണ്ട്, രണ്ട് ഗവേഷക സംഘങ്ങളാണ് ഇതുസംബന്ധിച്ച തെളിവുകളിലേക്കു എത്തിയിരിക്കുന്നത്.. ഇരു ഗ്രൂപ്പുകളും തെളിവുകള്‍ ആദ്യം പുറത്തുവിടുന്നത് ആരാണ് എന്ന മത്സരത്തിലാണെന്നാണ്, നാസയ്ക്കു
25 വർഷത്തിനിടെ അന്യഗ്രഹജീവികളെ കണ്ടെത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് നാസ. മനുഷ്യനെപ്പോലെ ബുദ്ധിയും വികാസവും സംഭവിച്ച അന്യഗ്രഹജീവികളെ കണ്ടെത്തുമോയെന്ന് ഏജൻസിക്ക് ഉറപ്പില്ലെങ്കിലും ഏതെങ്കിലും തരത്തിൻ സൗരയൂഥത്തിനു വെളിയിലുള്ള മേഖലകളിൽ ജീവൻ സൂക്ഷ്മതലത്തിലെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അതു
ആകാശത്തെത്തിയിട്ട് 34 വർഷം പിന്നിട്ട ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ ജോലി കുറയ്ക്കാൻ നാസ. ദൗത്യത്തിന്റെ ദിശ നിയന്ത്രിക്കുന്ന 3 ഗൈറോസ്കോപ് ഉപകരണങ്ങളിൽ ഒരെണ്ണം പണിമുടക്കിയിരുന്നു. ശേഷിക്കുന്ന രണ്ട് ഗൈറോസ്കോപ്പുകളിൽ ഒരെണ്ണം മാത്രം ഇനി ദൗത്യത്തിന്റെ ദിശാനിയന്ത്രണത്തിനുപയോഗിക്കുമെന്ന് നാസ അറിയിച്ചു.ഇതോടെ
നാസയുടെ ബൃഹദ്പദ്ധതിയായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണ് ഏലിയൻ(അന്യഗ്രഹ) ജീവസാധ്യത അന്വേഷിക്കുകയെന്നുള്ളത്. നിരവധി നിരീക്ഷണങ്ങളും മറ്റും ജയിംസ് വെബ് നമുക്ക് തന്നെങ്കിലും അതൊന്നും തന്നെ ശക്തമെന്നു പറയാൻ പറ്റാത്തതായിരുന്നു. എന്നാൽ അടുത്തിടെ ജയിംസ് വെബ് ശക്തമായ ഒരു സൂചന
സൗരയൂഥത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന എക്സോപ്ലാനറ്റ് അഥവാ പുറംഗ്രഹമായ 55 കാൻക്രിയിൽ അന്തരീക്ഷമുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം. നാസ അടുത്തിടെ വിക്ഷേപിച്ചതും ലോകത്തെ ഏറ്റവും കരുത്തുറ്റതുമായ ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞത്. ഇതു സ്ഥിരീകരിച്ചാൽ
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ ദൗത്യമാണ് ക്ഷീരപഥത്തിലെ തമോഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്. ഗയ ബിഎച്ച്3 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തത്തിന് 33 സൂര്യന്മാരുടെ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരപഥത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളിലൊന്നാണിത്. ഗയ ദൗത്യം വഴി ശേഖരിച്ച
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം പരിശോധിച്ചാൽ ചുവന്ന ഒരു പൊട്ടുപോലെ ഒരു ഘടന അതിൽ കാണാം. ഗ്രേറ്റ് റെഡ് സ്പോട് എന്നറിയപ്പെടുന്ന ഈ ഘടന യഥാർഥത്തിൽ ഒരു കൊടുങ്കാറ്റാണ്. 350 വർഷത്തിലേറെ പഴക്കമുള്ള ഈ കൊടുങ്കാറ്റ് മേഖലയ്ക്ക് ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുണ്ട്. ഗ്രേറ്റ് റെഡ് സ്പോടിന്റെ
ഒരു ഗ്രഹം മുഴുവൻ നിറഞ്ഞ ഒരു മഹാസമുദ്രം. അതിൽ തിളയ്ക്കുന്ന ദ്രാവകം. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണ് ഈ അപൂർവ ഗ്രഹത്തെ മനുഷ്യരാശിക്ക് കാട്ടിത്തന്നത്. ഭൂമിയുടെ ഇരട്ടിവലുപ്പമുള്ള ഈ ഗ്രഹം 70 പ്രകാശവർഷമകലെയാണ്. നൂറു ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളതാണ്
'വോയേജർ1'-നാലരപ്പത്തിറ്റാണ്ടിലധികം നാസയെയും അതുവഴി മനുഷ്യന്റെ ജ്ഞാനസമ്പത്തിനെയും സഹായിച്ച ഈ ദൗത്യത്തിൽ നിന്നുള്ള ആശയവിനിമയം നാസയ്ക്ക് നഷ്ടമായിരിക്കുകയാണ്. ചെറിയ ഒരു കംപ്യൂട്ടർ തകരാറാണ് ടെലിമെട്രിക് ഡേറ്റ അയയ്ക്കാനുള്ള കഴിവിനെ പ്രവർത്തനരഹിതമാക്കിയത്. വോയേജറുമായി തിരികെ ബന്ധം സ്ഥാപിക്കാൻ നാസ കിണഞ്ഞു
ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന 'സജിറ്റേറിയസ് എ സ്റ്റാർ' എന്ന തമോഗർത്തത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനം പുറത്ത്. നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററി, നാഷനൽ സയൻസ് ഫൗണ്ടേഷൻ കാൾ ജി. ജാൻസ്കി വെരി ലാർജ് അറേ എന്നിവയാണ് പഠനം നടത്തിയത്. സജിറ്റേറിയസ് എ സ്റ്റാർ അതിവേഗത്തിൽ കറങ്ങുന്നുണ്ടെന്നാണ്
Results 1-10 of 46