Activate your premium subscription today
കൊച്ചിയിൽ നിന്ന് തമിഴ്നാട് വഴിയുള്ള പൈപ്പ്ലൈൻ, തമിഴ്നാട്ടിലെ വ്യവസായമേഖലകൾക്കും അതിവേഗവും സുഗമമായും പ്രകൃതിവാതകം നേടാൻ സഹായകമാകും. ദക്ഷിണേന്ത്യയുടെ പ്രകൃതിവാതക ഹബ്ബായി മാറാനും ഇതോടെ കൊച്ചിക്ക് കഴിയും.
ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഉൽപാദനം 40% ഉയർത്തുന്ന 2875 കോടി ഡോളറിന്റെ (2 ലക്ഷം കോടി രൂപ) പദ്ധതിയിലൂടെ ഖത്തർ ഉറപ്പിക്കുന്നതു ലോകവിപണിയിലെ ആധിപത്യം | Qatar | Qatar Petroleum | North Field East Project | NFE | LNG | Manorama Online
തിരുവനന്തപുരം ∙ തലസ്ഥാനത്തെ അരലക്ഷം വീടുകളിൽ ഗ്യാസ് പൈപ്പ് ലൈൻ കണക്ഷൻ നൽകുന്നതിനൊപ്പം നാലായിരത്തിലധികം കടകൾക്കും സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പ്രകാരം ഗുണം ലഭിക്കും. ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ നടപടികൾ ഇപ്പോൾ അതിവേഗത്തിലാണു മുന്നോട്ടു പോകുന്നത്. അടുത്ത അഞ്ചുമാസത്തിനുള്ളിൽ പദ്ധതി
കൊച്ചി ∙ പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ 600 കോടി രൂപ ചെലവിട്ടു രണ്ടാമതൊരു സ്റ്റോറേജ് ടാങ്ക് നിർമിക്കുന്നതു സംബന്ധിച്ചു നടന്നതു പ്രാഥമിക ആലോചന മാത്രം. പുതിയൊരു ടാങ്കിന്റെ പ്രായോഗികതയെക്കുറിച്ചു വിശദമായ പഠനം നടന്നിട്ടില്ലെന്നാണു വിവരം. നിലവിലെ ടാങ്കിന്റെ ശേഷിയുടെ 25% പോലും ഉപയോഗിക്കാൻ
ദോഹ∙ 2029 ആകുമ്പോഴേക്കും രാജ്യാന്തര ഊർജ വിപണിയിൽ ലഭ്യമാകുന്ന ദ്രവീകൃതപ്രകൃതി വാതക(എൽഎൻജി) ത്തിന്റെ 40 ശതമാനവും ഖത്തറിന്റേതായിരിക്കുമെന്ന് ഊർജകാര്യ സഹമന്ത്രി സാദ് ഷെരീദ അൽകാബി......
തൊടുപുഴ ∙ നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയെങ്കിലും തിരിഞ്ഞു നോക്കാതെ അധികൃതർ. ഗാന്ധി സ്ക്വയറിലാണ് റോഡിന്റെ മധ്യഭാഗത്തായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ഇത് ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ വെള്ളം റോഡിലൂടെ ഒഴുകി ഓടയിലൂടെ
തിരുവനന്തപുരം ∙ ആനയറ മഹാരാജാസ് ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി 107 ദിവസമായി വീടുകൾക്കു മുന്നിൽ കൊണ്ടിട്ടിരിക്കുന്ന ഡ്രെയിനേജ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ മറ്റന്നാൾ തുടങ്ങും. പൈപ്പുകൾ സ്ഥാപിക്കുന്ന ഹൊറിസോണ്ടൽ ഡയഗ്നൽ ഡ്രില്ലിങ് മെഷീന്റെ തകരാറിലായ
ന്യൂഡൽഹി ∙ പ്രകൃതിവാതകം (എൽഎൻജി) കരുതിവയ്ക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ‘സ്ട്രാറ്റജിക് ഗ്യാസ് റിസർവ്’ ഈ വർഷം അവസാനത്തോടെ സജ്ജമാക്കാൻ പെട്രോളിയം മന്ത്രാലയം. ഇതിനായി കൺസൽറ്റേഷൻ പൂർത്തിയാക്കിയ മന്ത്രാലയം വൈകാതെ മന്ത്രിസഭയുടെ അനുമതി തേടും. ലഭ്യത കുറയുമ്പോഴും വില കുതിച്ചുയരുമ്പോഴും ഇന്ത്യൻ വിപണിയെ ഇതു
2010ലെ ഒരു സായാഹ്നം. ഗുജറാത്തിലെ ദഹേജ് ടെർമിനലിലെ കൂറ്റൻ എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) സംഭരണ ടാങ്കുകളിലൊന്നിന്റെ മുകളിൽ ഞാൻ നിന്നു. ചക്രവാളത്തോളം നീളുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിശാലക്കാഴ്ചയിൽ ഞാൻ അദ്ഭുതപ്പെട്ടു. ചെലവു കുറഞ്ഞ, ഹരിത ഇന്ധനത്തിന്റെ ലഭ്യത ഉപയോഗിച്ചുള്ള വളർച്ച! ദഹേജ്, ബറൂച് മേഖലയ്ക്ക്
Results 1-10 of 17