Activate your premium subscription today
563000 കിലോമീറ്റർ നീളമുള്ള വാലോടുകൂടിയ ഒരു ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽനിന്ന് 140 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാസ്പ്-69 എന്ന പുറംഗ്രഹമാണ് ഇത്. വാതകങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണ് ഇത്. ഈ ഗ്രഹം ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിൽ നിന്ന് അതീവ അളവിൽ താപ വികിരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ വികിരണങ്ങൾ മൂലം
സൂര്യനും സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങളും അവയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങളും എല്ലാം ചേർന്നതിനെയാണ് സൗരയൂഥമെന്ന് വിളിക്കുന്നതെന്ന് ചെറിയ ക്ലാസുകൾ മുതൽ നാം പഠിക്കുന്നതാണല്ലോ. സൗരയൂഥത്തിനും അപ്പുറം മറ്റൊരു നക്ഷത്രമോ ഗ്രഹങ്ങളോ ഒന്നുമില്ലെന്നും നാം കരുതിപ്പോന്നിരുന്നു. എന്നാൽ 32 വർഷങ്ങൾക്കു മുൻപ് ആദ്യത്തെ സൗരയൂഥേതര ഗ്രഹം (എക്സോപ്ലാനറ്റ്) കണ്ടുപിടിക്കപ്പെട്ടതോടെ അതുവരെയുള്ള ചിന്തയെല്ലാം മാറി. സൗരയൂഥത്തിനപ്പുറം ഗ്രഹങ്ങൾ (പുറംഗ്രഹം എന്നും വിളിപ്പേര്) എങ്ങിനെ ആയിരിക്കുമെന്നായി പിന്നെ ലോകത്തിന്റെ ചിന്ത. അത് ഭൂമിയെപ്പോലെ ആയിരിക്കുമോ? അവിടെ ജീവനുണ്ടാകുമോ? മഴയും മഞ്ഞും വെയിലുമെല്ലാം ഉണ്ടാകുമോ? ഏതായിരിക്കും ആ ഗ്രഹങ്ങൾക്ക്
ന്യൂയോർക്ക് ∙ സൗരയൂഥത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന 6 പുറംഗ്രഹങ്ങളെ (എക്സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യർക്ക്
ഒരു ഗ്രഹം മുഴുവൻ നിറഞ്ഞ ഒരു മഹാസമുദ്രം. അതിൽ തിളയ്ക്കുന്ന ദ്രാവകം. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണ് ഈ അപൂർവ ഗ്രഹത്തെ മനുഷ്യരാശിക്ക് കാട്ടിത്തന്നത്. ഭൂമിയുടെ ഇരട്ടിവലുപ്പമുള്ള ഈ ഗ്രഹം 70 പ്രകാശവർഷമകലെയാണ്. നൂറു ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളതാണ്
സ്ഫടികത്തിലെ ചാക്കോമാഷിനെ ഓർമയില്ലേ! പ്രപഞ്ചത്തിലെ ഓരോ സ്പന്ദനത്തിലും കണക്കുണ്ടെന്ന് കണ്ടെത്തിയ അധ്യാപകൻ. സ്പന്ദനം ഉണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് പോലെ കണക്കിന്റെ നിയമങ്ങൾ ഏറെ അനുസരിക്കുന്ന ഒരു താര- ഗ്രഹ സംവിധാനത്തെ ശാസ്ത്രജ്ഞർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.ഭൂമിയിൽ
ന്യൂയോർക്ക് ∙ 2021 ഡിസംബറിൽ വിക്ഷേപിച്ച് കഴിഞ്ഞ വർഷം ലക്ഷ്യത്തിലെത്തിയ ലോകത്തെ ഏറ്റവും ശേഷിയേറിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പുതുതായി ഒരു പുറംഗ്രഹത്തെ (എക്സോപ്ലാനറ്റ്) കണ്ടെത്തിയെന്ന് നാസ സ്ഥിരീകരിച്ചു. സൗരയൂഥത്തിനു വെളിയിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളാണ് പുറംഗ്രഹങ്ങൾ.
ഭൂമിയിൽ നിന്ന് 725 പ്രകാശവർഷമകലെ വ്യാഴഗ്രഹത്തേക്കാൾ വലുപ്പമേറിയ ഒരു ഗ്രഹത്തെ കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിലുള്ള ഗവേഷകരാണു കണ്ടെത്തൽ നടത്തിയത്. സൂര്യനേക്കാൾ ഒന്നരയിരട്ടി വലുപ്പമുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന നിലയിലാണ് ഗ്രഹമുള്ളത്. സൗരയൂഥത്തിനു പുറത്തു
Results 1-7