Activate your premium subscription today
പാരിസ്∙ പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി സെമിയിൽ കടന്നത് ഒഴിച്ചുനിർത്തിയാൽ, പാരിസ് ഒളിംപിക്സിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് കനത്ത നിരാശ. മെഡൽപ്രതീക്ഷകളായിരുന്ന ലക്ഷ്യ സെൻ ബാഡ്മിന്റൻ സിംഗിൾസ് സെമിയിലും ലവ്ലിന ബോർഗോഹെയ്ൻ ബോക്സിങ് 75 കിലോഗ്രാം വിഭാഗം ക്വാർട്ടറിലും തോറ്റു. ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. സ്കോർ: 20-22, 21-14. ഈ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും, ലക്ഷ്യ സെൻ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും.
പാരിസ് ∙ ഒളിംപിക്സ് പുരുഷ ബാഡ്മിന്റനിൽ ഒരു മെഡൽ എന്ന ഇന്ത്യൻ സ്വപ്നം ‘ലക്ഷ്യത്തിലെത്തിക്കാൻ’ ലക്ഷ്യ സെൻ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പുരുഷ സിംഗിൾസ് സെമിഫൈനലിൽ ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇരുപത്തിരണ്ടുകാരൻ ലക്ഷ്യയുടെ എതിരാളി.
പാരിസ്∙ ഷൂട്ടിങ്ങിൽ മെഡൽ പ്രതീക്ഷ നൽകി ഒരു ഇന്ത്യൻ താരംകൂടി ഫൈനലിൽ. മഹാരാഷ്ട്ര സ്വദേശിയായ സ്വപ്നിൽ കുസാലെയാണ് പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് യോഗ്യതാ മത്സരത്തിൽ 7–ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഫൈനലിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ കുസാലെ 590 പോയിന്റ് നേടിയപ്പോൾ സഹ ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിങ് തോമർ 589 പോയിന്റുമായി 11–ാം സ്ഥാനത്തായി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനൽ.
ന്യൂഡൽഹി ∙ ഇടിക്കൂട്ടിൽ വീണ്ടും ഇന്ത്യൻ വീരഗാഥ. ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു 2 സ്വർണം കൂടി. 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീനും 75 കിലോഗ്രാമിൽ ലവ്ലിന ബോർഗോഹെയ്നുമാണ് ഇന്നലെ സ്വർണം നേടിയത്. ഇതോടെ ചാംപ്യൻഷിപ്പിൽ ആതിഥേയരായ
ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതോടെ ഒളിംപിക്സ് വെങ്കല ജേതാവായ ബോക്സർ ലവ്ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. ലവ്ലിനയും ബോക്സിങ് താരം മുഹമ്മദ് ഹസമുദ്ദീനുമാണ് ഉദ്ഘാടനച്ചടങ്ങ് തീരുംമുൻപേ ഗെയിംസ് വില്ലേജിലേക്കു മടങ്ങാൻ ശ്രമിച്ചത്. എന്നാൽ ടാക്സി
ന്യൂഡൽഹി∙ ഇന്ത്യൻ വനിതാ ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ന്റെ പരാതിയിൽ ഇടപെട്ടതായി ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ). ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന താൻ അധികൃതരില്നിന്ന് മാനസിക പീഡനം... lovlina borgohain, Boxing, Sports
ന്യൂഡൽഹി∙ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരങ്ങളെ പാരിതോഷികങ്ങൾ കൊണ്ടു പൊതിഞ്ഞു സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും. Tokyo Olympics, Neeraj Chopra, P.V. Sindhu, Bajrang Punia, Mirabai Chanu, Indian Hockey team, P.R. Sreejesh, Manorama News
ടോക്കിയോ∙ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് ടോക്കിയോയിൽനിന്ന് ഇന്ത്യൻ കായിക സംഘം ഇത്തവണ മടങ്ങുന്നത്. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും സഹിതം ഇന്ത്യയുടെ ആകെ നേട്ടം ഏഴു മെഡലുകളാണ്. മെഡൽ പട്ടികയിൽ ഇടംപിടിച്ച 86 ടീമുകളിൽ 48–ാം സ്ഥാനത്താണ് ഇന്ത്യ. ഒരു നൂറ്റാണ്ടു
ഫൈനലിൽ കടന്ന് മെഡലിന്റെ നിറം മാറ്റാമെന്ന പ്രതീക്ഷയിലാണു ഞാനിറങ്ങിയത്. പക്ഷേ, എന്റെ ശക്തിദൗർബല്യങ്ങളെപ്പറ്റി നന്നായി പഠിച്ചിറങ്ങിയ ബുസേനസിനോടു പിടിച്ചുനിൽക്കാനായില്ല. വെങ്കലം കിട്ടിയതിൽ സന്തോഷമുണ്ട്. പക്ഷേ, രാജ്യത്തിനായി സ്വർണം നേടാൻ കഴിയാതെ പോയതിൽ നിരാശയുമുണ്ട്’ – ബോക്സിങ് സെമിയിൽ പരാജയപ്പെട്ടശേഷം
ടോക്കിയോ ∙ ഒളിംപിക്സിൽ മറ്റൊരു ഫൈനൽ സ്വപ്നം കൂടി പടിയ്ക്കൽ വീണുടഞ്ഞതോടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡലും രണ്ടാം വെങ്കലവും. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയ്നാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. സെമിഫൈനലിൽ ലോകചാംപ്യൻ തുർക്കിയുടെ ബുസേനസ്
Results 1-10