Activate your premium subscription today
പോൾവോൾട്ടിന്റെ ഉയരങ്ങളിൽനിന്ന് ട്രാക്കിലെ വേഗപോരാട്ടത്തിലേക്ക് ഇറങ്ങിയപ്പോഴും ഡുപ്ലന്റിസ് തന്നെ രാജാവ്. ലോകം ആവേശത്തോടെ കാത്തിരുന്ന 100 മീറ്റർ പോരാട്ടത്തിൽ നോർവേയുടെ കാർസ്റ്റർ വാർഹോമിനെ (10.47 സെക്കൻഡ്) തോൽപിച്ച് സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ് (10.37 സെക്കൻഡ്) ജേതാവായി.
സൈലീഷ്യ (പോളണ്ട്) ∙ ലോക റെക്കോർഡിലേക്ക് അർമാൻഡ് ഡുപ്ലന്റിസിന്റെ കുതിച്ചുചാട്ടം അവസാനിക്കുന്നില്ല. സൈലീഷ്യ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ പുരുഷ പോൾവോൾട്ടിൽ ഒന്നാമതെത്തിയ സ്വീഡിഷ് താരം ഡുപ്ലന്റിസ് സ്വന്തം റെക്കോർഡ് തിരുത്തി 6.26 മീറ്ററിന്റെ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
സൂറിക് ∙ പോൾവോൾട്ടിൽ 9 തവണ ലോക റെക്കോർഡ് തിരുത്തിയ സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. 400 മീറ്റർ ഹർഡിൽസിലെ ലോക റെക്കോർഡ് വർഷങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന നോർവേയുടെ കാർസ്റ്റൻ വാർഹോം. ട്രാക്കിലും ഫീൽഡിലുമായി അതിവേഗത്തിന് പേരുകേട്ട ഇവർ ഒന്നിച്ചോടിയാൽ ആരു ജയിക്കും ?
പാരിസ്∙ ഒളിംപിക്സിൽ പുരുഷൻമാരുടെ പോൾവോൾട്ടിൽ സ്വന്തം ലോക റെക്കോർഡ് തിരുത്തി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. പോൾവോൾട്ട് ഫൈനലിൽ 6.25 മീറ്റർ ദൂരം പിന്നിട്ടാണു ഡുപ്ലന്റിസ് പുതിയ റെക്കോർഡ് കുറിച്ചത്. 6 മീറ്റർ ദൂരം പിന്നിട്ടപ്പോൾ തന്നെ സ്വർണം ഉറപ്പിച്ച ഡുപ്ലന്റിസ് പിന്നീട് 6.10 മീറ്റർ ദൂരം പിന്നിട്ട് പുതിയ ഒളിംപിക് റെക്കോർഡ് കുറിച്ചു. യുഎസിന്റെ സാം കെൻഡ്രിക്സ് വെള്ളി നേടി (5.95 മീറ്റർ). ഗ്രീസിന്റെ ഇമ്മാനുവൽ കരാലിസിനാണ് വെങ്കലം (5.90 മീറ്റർ).
പ്രീഫൊന്റെയ്ൻ ക്ലാസിക് ട്രാക്ക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ്പിൽ പോൾവോൾട്ടിൽ പുതിയ റെക്കോർഡ് കുറിച്ച് സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലന്റിസ്. 6.23 മീറ്റർ ആണ് നിലവിലെ ലോകചാംപ്യൻ കൂടിയായ ഡുപ്ലന്റിസ് കുറിച്ച പുതിയ റെക്കോർഡ്. 6.22 മീറ്ററായിരുന്നു ഇരുപത്തിമൂന്നുകാരൻ ഡുപ്ലന്റിസിന്റെ പേരിലുണ്ടായിരുന്ന പഴയ റെക്കോർഡ്.
പോൾവോൾട്ടിന്റെ ഉയരങ്ങളിൽ ലോക റെക്കോർഡ് ജേതാവ് അർമാൻഡ് ഡ്യുപ്ലന്റിസിന്റെ കിരീടത്തിന് ഇളക്കമില്ല. പുരുഷ പോൾവോൾട്ടിൽ 6.10 മീറ്റർ പിന്നിട്ട പ്രകടനത്തോടെ ഒളിംപിക്സ് ചാംപ്യൻ ഡ്യുപ്ലന്റിസ് തുടർച്ചയായ രണ്ടാം ലോക ചാംപ്യൻഷിപ് സ്വർണം നേടി. എന്നാൽ ഏഴാം തവണ ലോക റെക്കോർഡ് തിരുത്താനുള്ള ഇരുപത്തിമൂന്നുകാരന്റെ ശ്രമം ഇന്നലെ വിജയിച്ചില്ല.
തന്റെ പേരിലുള്ള പോൾവോൾട്ട് ലോക റെക്കോർഡ് വീണ്ടും തിരുത്തി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. ഫ്രാൻസിലെ ക്ലെർമണ്ട്–ഫെറാൻഡിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ഇൻഡോർ ടൂർ സിൽവർ മീറ്റിങ്ങിൽ 6.22 മീറ്ററാണ് ഡുപ്ലന്റിസ് പിന്നിട്ടത്.
യുജീൻ ∙ അഞ്ചാം തവണയും ലോക റെക്കോർഡ് തകർത്ത് യുജീനിലെ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വീഡിഷ് സൂപ്പർതാരം അർമാൻഡ് ഡ്യുപ്ലന്റിസിന്റെ ഐതിഹാസിക പ്രകടനം. 6.21 മീറ്റർ ഉയരം പിന്നിട്ടാണ് യുജീനിൽ ഡ്യുപ്ലന്റിസ് സ്വർണം നേടിയത്. മാസങ്ങൾക്കു മുൻപ് ബെൽഗ്രേഡിൽ നടന്ന ലോക അത്ലറ്റിക്സ് ഇൻഡോർ ചാംപ്യൻഷിപ്പിൽ
ബൽഗ്രേഡ് ∙ 2 വർഷത്തിനിടെ 50 തവണ പിടി തരാതെ വഴുതി മാറിയ ഉയരം 51–ാം ഊഴത്തിൽ ചാടിക്കടന്ന് സ്വീഡിഷ് സൂപ്പർതാരം അർമാൻഡ് ഡ്യുപ്ലന്റിസ്. ബൽഗ്രേഡ് ഇൻഡോർ അത്ലറ്റിക് മീറ്റിൽ പോൾവോൾട്ടിൽ 6.19 മീറ്റർ പിന്നിട്ട ഒളിംപിക് ചാംപ്യൻ കുറിച്ചത് പുതിയArmand Duplantis, pole vault, sports, Manorama News
പാരിസ് ∙ ഈ വർഷത്തെ ഏറ്റവും മികച്ച അത്ലീറ്റുകളായി സ്വീഡന്റെ അർമാൻഡ് ഡ്യുപ്ലന്റിസിനെയും വെനസ്വേലയുടെ യൂലിമർ റോഹസിനെയും ലോക അത്ലറ്റിക് സംഘടന തിരഞ്ഞെടുത്തു. പുരുഷ പോൾവോൾട്ടി
Results 1-10 of 11