Activate your premium subscription today
ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് സഞ്ജു സാംസണിനെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ച്. സാഹചര്യങ്ങൾ വിലയിരുത്തിയാണ് സഞ്ജു ഓരോ മത്സരത്തിലും ബാറ്റു ചെയ്യുന്നതെന്നും താരത്തിന്റെ ക്യാപ്റ്റൻസി അതിഗംഭീരമാണെന്നും ആരൺ ഫിഞ്ച്
മെൽബൺ∙ ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ച്. 50 ഓവർ വീതമുള്ള മത്സരങ്ങൾ ആരാധകരെ ആകർഷിക്കാൻ ഇനി സാധ്യത കുറവാണെന്നാണ് ഫിഞ്ചിന്റെ നിലപാട്. മത്സരങ്ങൾ 40 ഓവറാക്കി
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ചിനെ പരിഹസിച്ച് ഇംഗ്ലണ്ട് മുൻ താരം പോൾ കോളിങ്വുഡ്. ഇന്ത്യൻ പ്രീമിയർ ലീഗില് ഫിഞ്ച് കളിച്ചിട്ടുള്ള ടീമുകളുടെ പേരു പറയാൻ കോളിങ്വുഡ് ആവശ്യപ്പെടുകയായിരുന്നു. ഫിഞ്ച്
മെൽബൺ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് ഓസ്ട്രേലിയ ട്വന്റി20 ടീം ക്യാപ്റ്റൻ ആരൺ ഫിഞ്ച്. 2011ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച ഫിഞ്ച്, 76 ട്വന്റി20കളിൽ ഓസീസിനെ നയിച്ചു. താരം ആകെ കളിച്ചത് 103 ട്വന്റി20 രാജ്യാന്തര മത്സരങ്ങളാണ്. ട്വന്റി20യിൽ പുതിയ
സിഡ്നി ∙ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പിഴച്ചിടത്തുനിന്ന് ന്യൂസീലൻഡ് തിരുത്തിത്തുടങ്ങി; അതേ എതിരാളികൾക്ക് എതിരെ തന്നെ!. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരെ ഇത്തവണ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ കിവീസിന്റെ ഉജ്വല ജയം 89 റൺസിന്.സ്കോർ: ന്യൂസീലൻഡ്– 20 ഓവറിൽ
മെൽബൺ ∙ ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ആരോൺ ഫിഞ്ചിനു പകരം പേസ് ബോളർ പാറ്റ് കമിൻസ് ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ ക്യാപ്റ്റനാകും. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് ഇരുപത്തൊമ്പതുകാരൻ കമിൻസ്. അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന
കെയ്ൻസ് ∙ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ നായകനായ ആരോൺ ഫിഞ്ച് രാജ്യാന്തര ഏകദിനത്തിൽ നിന്ന് വിരമിച്ചു. ഇന്നലെ നടന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടു കൂടി ഫിഞ്ച് രാജ്യാന്തര ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. അവസാന മത്സരത്തിൽ 13 പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായ ഫിഞ്ചിനെ, എഴുന്നേറ്റു
സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് രാജ്യാന്തര ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ നാളെ നടക്കുന്ന മൂന്നാം മത്സരം തന്റെ രാജ്യാന്തര ഏകദിന കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് ഫിഞ്ച് പ്രഖ്യാപിച്ചു. അതേസമയം, അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന
കൊളംബോ∙ ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശഭരിതമായ മത്സരങ്ങളിൽ ഒന്നിൽ ഓസ്ട്രേലിയയെ 4 വിക്കറ്റിനു കീഴടക്കി ശ്രീലങ്ക. Australia vs Sri Lanka, Dasun Shanaka, Lasith Malinga, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ഓസ്ട്രേലിയയുടെ കിരീടധാരണത്തോടെ ക്രിക്കറ്റിന്റെ ദുബായ്പ്പൂരത്തിനു പര്യവസാനം. ട്വന്റി20 ക്രിക്കറ്റിൽ കിരീടനേട്ടമില്ലാത്ത രണ്ടു ടീമുകൾ ഏറ്റുമുട്ടിയ ഫൈനലിൽ കിരീടം കംഗാരുക്കൾ സഞ്ചിയിലാക്കി. ന്യൂസീലൻഡിനെതിരെ എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെയായിരുന്നു ആരോൺ ഫിഞ്ചിന്റേയും കൂട്ടരുടേയും നേട്ടം.
Results 1-10 of 25