Activate your premium subscription today
ഐപിഎൽ 17–ാം പതിപ്പിന്റെ രണ്ടാം ദിവസം ‘ഹോം’ വിജയങ്ങളുടേതായിരുന്നു. മുല്ലാൻപുരിലെ പുതിയ മൈതാനത്തിലെ കന്നി ഐപിഎൽ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതാണ് പഞ്ചാബ് കിങ്സിന്റെ നേട്ടമെങ്കിൽ, വിജയ പരാജയ സാധ്യതകൾ മാറിയും മറിഞ്ഞുംനിന്ന മത്സരത്തിനൊടുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കാനായതിന്റെ സന്തോഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്.
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോടൊപ്പം കളിച്ചതിന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഇന്ത്യൻ താരം ഇഷാന്ത് ശർമ. ഗ്രൗണ്ടിൽ ധോണി അത്ര കൂളായ ആളല്ലെന്നാണ് ഇഷാന്ത് ശർമയുടെ നിലപാട്. ‘‘മഹിഭായ്ക്ക് കഴിവുകൾ ഏറെയുണ്ട്. എന്നാൽ ശാന്ത സ്വഭാവം അതിൽപെടില്ല. ചിലപ്പോഴൊക്കെ ധോണി ഗ്രൗണ്ടിൽ മോശം വാക്കുകൾ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി മണിക്കൂറുകളോളം പാർട്ടിയിൽ സമയം ചെലവഴിച്ച ശേഷം, പിറ്റേന്ന് 250 റൺസ് സ്കോർ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ. അണ്ടർ 19 ഇന്ത്യൻ ടീമിൽ കോലിക്കൊപ്പം കളിച്ചപ്പോഴുള്ള അനുഭവമാണ് ഒരു സ്പോർട്സ് മാധ്യമത്തോട് ഇഷാന്ത് ശർമ പങ്കുവച്ചത്.
അഹമ്മദാബാദ് ∙ ചെറിയ സ്കോറിൽ ഡൽഹിയെ എറിഞ്ഞിട്ടുവെന്ന ഗുജറാത്തിന്റെ ആത്മവിശ്വാസത്തിന് ഒരു ഇന്നിങ്സിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അതേ പന്തുകൊണ്ട് ഉജ്വലമായി തിരിച്ചടിച്ച ഡൽഹി ബോളർമാർ അതിലും ചെറിയ സ്കോറിൽ അവരെ എറിഞ്ഞൊതുക്കി. ഇരുടീമിലെയും ബോളർമാർ പന്തേറിൽ മത്സരിച്ച ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 5 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 131 റൺസിന്റെ നിസ്സാര വിജയലക്ഷ്യം 4 വിക്കറ്റു കയ്യിലുണ്ടായിരുന്നിട്ടും നിലവിലെ ചാംപ്യൻമാർക്ക് മറികടക്കാനായില്ല. സ്കോർ: ഡൽഹി– 20 ഓവറിൽ 8ന് 130. ഗുജറാത്ത്– 20 ഓവറിൽ 6ന് 125.
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ ഒത്തുകളി ആരോപണം ഉയർത്തിയപ്പോഴുണ്ടായ അന്വേഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി ഇന്ത്യൻ താരം ഇഷാന്ത് ശർമ. ഹസിൻ ജഹാന്റെ ആരോപണങ്ങളെക്കുറിച്ചു ഷമി പല
മുംബൈ∙ 2022 ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ആരും വാങ്ങാനെത്താതിരുന്ന താരങ്ങളിലൊരാളാണു പേസർ ഇഷാന്ത് ശർമ. കഴിഞ്ഞ കുറച്ചു സീസണിൽ ഇഷാന്ത് കളിച്ചിരുന്നതു ഡൽഹി ക്യാപിറ്റൽസിലായിരുന്നു. ഇത്തവണ ഇഷാന്ത് ശർമയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസും മുന്നോട്ടുവന്നില്ല. ഇതോടെ സീസണിൽ താരത്തിനു കളിക്കാൻ... Cricket, IPL, Ishant Sharma
ന്യൂഡൽഹി∙ ഐപിഎൽ താരലേലത്തിൽ ഇഷൻ കിഷനും ശ്രേയസ് അയ്യരുമടക്കമുള്ള ഒട്ടേറെ താരങ്ങൾ കോടികൾ വാരിയപ്പോൾ ഒരു ഫ്രാഞ്ചൈസികളും താൽപര്യം Sandeep Warrier, Ishant Sharma, Amit Mishra, Manorama News
ലീഡ്സ് ∙ മൂന്നാം ദിവസം ഇന്ത്യയുടെ തോൽവി പോലും പ്രവചിച്ചവരെ ഞെട്ടിച്ച് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയും സംഘവും പൊരുതുന്നു. ഒന്നാം ഇന്നിങ്സിൽ വെറും 78 റൺസിന് ഓൾഔട്ടായ ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന
വാൽ.... വാൽ തന്നെയാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. സ്വന്തം വാൽ അവസരത്തിനൊത്ത് വളരുന്നില്ല, എതിരാളികളുടെ വാൽ പെട്ടന്ന് മുറിച്ചു കളയാനും കഴിയുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിന് വർഷങ്ങളായി വിട്ടുമാറാത്ത തലവേദനയാണ് വാലറ്റത്തിന്റെ ബാറ്റിങ് പിടിപ്പുകേട്. ശാപത്തിന്റെ വിപരീതമെന്നോണം എതിരാളികളുടെ
സതാംപ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ നാലാം ദിനവും മഴ കളി മുടക്കി. നാലാം ദിവസത്തെ കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമായ നാലാം ദിനം ന്യൂസീലൻഡ് ബാറ്റിങ് പുനരാരംഭിക്കാനിരിക്കെയാണ് മത്സരം മഴമൂലം വൈകിയത്. കാലാ
Results 1-10 of 18