Activate your premium subscription today
പോർട്ട് ഓഫ് സ്പെയിൻ ∙ അവസാനദിനം പൂർണമായി മഴ മുടക്കിയതോടെ ഇന്ത്യ–വെസ്റ്റിൻഡീസ് രണ്ടാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. 365 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് നാലാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ മഴ കനത്തു പെയ്തതോടെ ഇന്നലെ ബാറ്റിങ് തുടരാനായില്ല.
രാജ്കോട്ട്∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിയെ തകർത്തെറിഞ്ഞ് സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിന്റെ ബോളിങ് പ്രകടനം. ഹാട്രിക്ക് ഉൾപ്പെടെ എട്ടു വിക്കറ്റുകളാണ് ഡൽഹിക്കെതിരെ ഉനദ്ഘട്ട് എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ മുൻനിര ബാറ്റര്മാർ ജയ്ദേവ് ഉനദ്ഘട്ടിന്റെ
ധാക്ക ∙ ജയ്ദേവ് ഉനദ്കട് എന്ന സൗരാഷ്ട്രക്കാരൻ ഇതിനു മുൻപ് ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുമ്പോൾ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയായിരുന്നു. ഓപ്പണർമാർ ഗൗതം ഗംഭീറും വീരേന്ദർ സേവാഗും. വൺഡൗണായി എത്തുന്നത് ഇപ്പോഴത്തെ പരിശീലകൻ രാഹുൽ ദ്രാവിഡ്. മധ്യനിരയുടെ നട്ടെല്ലായി സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, സുരേഷ്
ധാക്ക ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചറ്റോഗ്രമിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ കൂറ്റൻ വിജയം സമ്മാനിക്കുന്നതിൽ മുന്നിൽ നിന്ന ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവ്, ദിവസങ്ങൾക്കിപ്പുറം ധാക്കയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ളിൽ ടീമിൽനിന്ന് പുറത്ത്. ആദ്യ ടെസ്റ്റിൽ രണ്ട്
ധാക്ക ∙ ടീമിലേക്കു തിരിച്ചെത്തിയ മോമിനുൽ ഹഖ് ഒരുവശത്ത് പൊരുതി നോക്കിയെങ്കിലും കാര്യമായ പിന്തുണ നൽകാൻ ആളില്ലാതെ പോയതോടെ, ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആതിഥേയരായ ബംഗ്ലദേശ് 227 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 73.5 ഓവറിലാണ് 227
മുംബൈ∙ ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ എന്ന പേരിലാണു മുംബൈ ഇന്ത്യൻസ്– ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം അറിയപ്പെടുന്നത്. ഏറ്റവും IPL, Mumbai Indians, Jaydev Unadkat, Chennai Super Kings, Manorama Online News, മലയാളം വാർത്തകൾ മലയാള മനോരമ
മുംബൈ∙ ഐപിഎൽ സീസണിലെ തുടർച്ചയായ 5–ാം തോൽവിക്കു പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിന് ആരാധകരുടെ ട്രോൾ മഴ. പഞ്ചാബ് കിങ്സിനെതിരെ ബുധനാഴ്ച നടന്ന മത്സരം 12 റൺസിനാണു മുംബൈ തോറ്റത്. Mumbai Indians, Punjab Kings, IPL, Rohit Sharma, Tim David, Dewald Brevis, Suryakumar Yadav, Manorama News, Manorama Online News, മലയാളം വാർത്തകൾ മലയാള മനോരമ
മുംബൈ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ അവസരം കിട്ടാതെ പോയതിനു പിന്നാലെ സിലക്ടർമാർക്കുള്ള കൗതുകമുള്ളൊരു ഓർമപ്പെടുത്തലുമായി സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പുറമേ അതേസമയത്ത് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിലും
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയെ നേരിടാൻ യുവ നിരയെ ഇറക്കുകയാണ് ബിസിസിഐ. കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോൾ ടീമില് കൂടുതലും യുവതാരങ്ങൾ. സീനിയർ താരം ശിഖർ ധവാൻ ക്യാപ്റ്റനും ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റനുമായി കളിക്കാനിറങ്ങും.
ഐപിഎലിൽ തല്ലുവാങ്ങുന്നത് ആഘോഷിച്ച് നിങ്ങൾക്ക് അയാളെ കളിയാക്കാം, ട്രോളാം, മോശം ബോളറെ കുറിക്കുന്ന അക്കാദമി വരെ തുടങ്ങാം. എന്നാൽ രഞ്ജി ട്രോഫിയിലെ പ്രകടനം അവഗണിച്ച് ജയ്ദേവ് ഉനദ്കടിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് അകറ്റി നിർത്തുന്നതിനെ എങ്ങനെ ന്യായീകരിക്കും? ട്വന്റി20യിലെ മികവിന്റെ പേരിൽ ടി.നടരാജന്
Results 1-10