Activate your premium subscription today
മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, വെയ്ഡിനെ പാക്കിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിങ്, ഫീൽഡിങ് പരിശീലകനായും നിയമിച്ചു. ജൂണിൽ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ മോശം പ്രകടനം തുടരുന്നതിനിടെ, അംപയറുടെ തീരുമാനത്തിൽ കുപിതനായി ഹെൽമറ്റും ബാറ്റും വലിച്ചെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസിന്റെ ഓസീസ് താരം മാത്യു വെയ്ഡ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് അംപയറിന്റെ തീരുമാനത്തിലുള്ള കലിപ്പു മുഴുവൻ വെയ്ഡ്... ipl 2022, matthew wade, gujarat titans, rcb
ധാക്ക∙ പാക്കിസ്ഥാനും ബംഗ്ലദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ, പാക്കിസ്ഥാൻ പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയെ പരസ്യമായി പരിഹസിച്ച് ബംഗ്ലദേശ് ആരാധകർ. മത്സരത്തിനിടെ ഷഹീൻ അഫ്രീദി ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുമ്പോഴാണ് താരത്തെ പരിഹസിച്ച് ബംഗ്ലദേശ് ആരാധകർ രംഗത്തെത്തിയത്. ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ
തെളിച്ച വഴിക്കു പോയില്ലെങ്കിൽ പോയ വഴിക്കു തെളിക്കുക– ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡിന്റെ പ്രകടനം കണ്ടവരുടെ ഓർമയിൽ വന്നിട്ടുണ്ടാവുക ഈ പഴഞ്ചൊല്ലായിരിക്കും! മത്സരത്തിൽ നിർണായകമായ...Matthew Wade, Matthew Wade manorama news, Matthew Wade T20
എല്ലാം തീർന്നെന്നു കരുതിയിടത്തുനിന്നു നേട്ടങ്ങളുടെ തിളക്കത്തിലേക്കു പറന്നു കയറിയവർ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെപ്പോലെ ക്രിക്കറ്റിൽ അധികമുണ്ടാവില്ല. ജീവിതത്തിലും കരിയറിലും ഒട്ടേറെ പ്രതിസന്ധികളെയും ദൗർഭാഗ്യങ്ങളെയും അതിജീവിച്ച...T20 world cup, T20 world cup manorama news, T20 world cup latest news, T20 world cup live
ധാക്ക∙ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയയുടെ ദയനീയ പ്രകടനം തുടരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിൽ ട്വന്റി20 പരമ്പര 4–1ന് തോറ്റ് നാണംകെട്ടതിനു പിന്നാലെ, ബംഗ്ലദേശ് പര്യടനത്തിലും ഓസ്ട്രേലിയയ്ക്ക് തോൽവിയോടെ തുടക്കം. ധാക്കയിൽ നടന്ന ആദ്യ മത്സരത്തിൽ 23 റൺസിനാണ് ബംഗ്ലദേശ് ഓസ്ട്രേലിയയെ
സെന്റ് ലൂസിയ∙ ഈ വർഷത്തെ ട്വന്റി20 ലോക കിരീടം സ്വപ്നം കാണുന്ന എല്ലാ ടീമുകളും ജാഗ്രതൈ! ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പിനു ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ കരീബിയൻ കരുത്തിന്റെ വിളംബരമായി ഓസീസിനെതിരെ തകർപ്പൻ പരമ്പര നേട്ടവുമായി വെസ്റ്റിൻഡീസിന്റെ അവതാരം. ഇവിടെ പര്യടനം നടത്തുന്ന ഓസ്ട്രേലിയയെ
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ റിവ്യൂ വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മത്സരത്തിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായ മാത്യു വെയ്ഡിനെതിരെ കോലി നൽകിയ റിവ്യൂ അപ്പീൽ അംപയർമാർ നിരസിച്ചിരുന്നു. കോലി ഡിആർഎസ് ആവശ്യപ്പെടും മുൻപ് ആ പന്തിന്റെ റീപ്ലേ
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഡിആർഎസ് എടുക്കാൻ വൈകിയ ഇന്ത്യയ്ക്ക് ഉറപ്പുള്ള വിക്കറ്റ് നഷ്ടം. ഫോമിലുള്ള ഓസീസ് ഓപ്പണർ മാത്യു വെയ്ഡിനെ പുറത്താക്കാനുള്ള സുവർണാവസരമാണ് റിവ്യൂ തീരുമാനം വൈകിയതിലൂടെ ഇന്ത്യ നഷ്ടമാക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും വെയ്ഡ് അർധസെഞ്ചുറി
സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ട്വന്റി20ക്കിടെ കൗതുകം സമ്മാനിച്ച് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ ‘കുറ്റസമ്മതം’ സ്റ്റംപ് മൈക്കിൽ. മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ സ്റ്റംപ് ചെയ്യാൻ ലഭിച്ച അവസരം മുതലെടുക്കാൻ വെയ്ഡിന് കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് ‘ഞാൻ ധോണിയല്ല, ധോണിയുടെ
Results 1-10