Activate your premium subscription today
ലണ്ടൻ∙ ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലി ഇന്ത്യൻ ക്രിക്കറ്റ് ടീം കോപ്പി അടിച്ചെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ. ഓസ്ട്രേലിയൻ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിനൊപ്പം നടത്തിയ ചർച്ചയിലാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റന്റെ ‘കണ്ടെത്തൽ’.
മുംബൈ∙ ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്കു ലഭിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണമുന്നയിച്ച മുൻ ഇംഗ്ലണ്ട് താരത്തിന് രവി ശാസ്ത്രിയുടെ മറുപടി. മത്സരങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ തീയതികളിലടക്കം സംഘാടകർ സ്വാധീനം ചെലുത്തിയെന്നാണ് മൈക്കൽ വോഗന്റെ ആരോപണം. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ കിരീടം
മുംബൈ ∙ ഐപിഎല്‍ ക്രിക്കറ്റ് പൂരം ആരംഭിക്കാൻ കേവലം ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ, കിരീടം നേടാൻ പത്ത് ടീമുകളാണ് പരസ്പരം
ലണ്ടൻ∙ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഇംഗ്ലണ്ടിനെ മധ്യനിര ബാറ്റര്‍ ജോ റൂട്ടാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കുറഞ്ഞ പന്തിൽനിന്ന് കൂടുതൽ റൺസ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ ‘ബാസ്ബോൾ’ ശൈലിയിൽനിന്ന് മാറിയാണ് കഴിഞ്ഞ ദിവസം റൂട്ട് സെഞ്ചറി കണ്ടെത്തിയത്. പരമ്പരാഗത
ലണ്ടൻ∙ ഹൈദരാബാദ് ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ. പണവും പ്രതിഭയും ആവശ്യത്തിന് ഉണ്ടായിട്ടും, ഇന്ത്യയെ പോലെ നേട്ടങ്ങൾ ഇല്ലാത്ത ഒരു ടീമിനെയും താൻ കായിക ലോകത്ത് കണ്ടിട്ടില്ലെന്നാണ് മൈക്കൽ വോഗന്റെ പ്രതികരണം.
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് കപ്പുയർത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ വോഗന്റെ പ്രവചനം. ഐപിഎൽ 2023 സീസൺ നാളെ തുടങ്ങാനിരിക്കെയാണ് ട്വിറ്ററിൽ മൈക്കൽ വോഗൻ പ്രവചനം നടത്തിയത്.
മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ട് സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോഗനെ ‘ചൊറിഞ്ഞ്’ മുൻ ഇന്ത്യൻ താരം വസീം ജാഫർ. ‘ഹലോ മൈക്കൽ വോഗൻ കുറേ നാളായല്ലോ കണ്ടിട്ട്’ എന്നാണ് ബംഗ്ലദേശിന്റെ ജഴ്സി ധരിച്ച ചിത്രത്തിനൊപ്പം വസീം ജാഫർ ട്വീറ്റ് ചെയ്തത്. ബംഗ്ലദേശ് അണ്ടർ 19 ടീമിന്റെ
ലണ്ടൻ∙ 2023 ഏകദിന ലോകകപ്പിലെ ഫേവറീറ്റുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമെന്നു പറയുന്നത് തീർത്തും അസംബന്ധമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ മൈക്കൽ വോഗൻ. ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇംഗ്ലണ്ട് തന്നെയാണ് ഇന്ത്യയിലും ലോകകപ്പ് നേടാൻ സാധ്യതയുള്ള
മുംബൈ∙ ഗുജറാത്ത് ടൈറ്റൻസിന് എതിരായ തോൽവിക്കു പിന്നാലെ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റൻസിയെക്കുറിച്ചു ചോദ്യങ്ങളുയർത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൾ വോൺ. ധോണി നായകനായിരുന്നപ്പോൾ ജയസാധ്യത Chennai Super Kings, Ravindra Jadeja, M.S.Dhoni, Gujarat Titans, IPL, Michael Vaughan, Malayalam News , Manorama Online News , മലയാളം വാർത്തകൾ , മലയാള മനോരമ
ലണ്ടൻ∙ കോവിഡ് ഭീതിയെത്തുടർന്ന് ഇന്ത്യ– ഇംഗ്ലണ്ട് പരമ്പരയിലെ 5–ാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. England, India, Michael Vaughan, Manorama News
Results 1-10 of 14