Activate your premium subscription today
ലോകകപ്പുകളിൽ സെമിഫൈനലിലെത്തിയാൽ പിന്നെ കണ്ണീർതുന്നിയിട്ട കുപ്പായമിട്ട് തലകുനിച്ച് മടങ്ങുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എബി ഡിവില്ലിയേഴ്സും അലൻ ഡോണൾഡും ഷോൺ പൊള്ളോക്കും ഗ്രേയം സ്മിത്തും ഡെയ്ൽ സ്റ്റെയ്നുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോകകപ്പ് വേദികളിൽനിന്നു മടങ്ങുന്ന കാഴ്ച ആരാധകരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചിട്ടുണ്ട്.
കൊൽക്കത്ത ∙ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ സംപൂജ്യനായാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ മടങ്ങിയത്. ഇതോടെ ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയ മത്സരങ്ങളിലെല്ലാം ബാവുമയുടെ സംഭാവന വളരെ ചെറുതാണെന്നു കാണിച്ച് ആരാധകർ ഉയർത്തിയ പ്രതിഷേധം വീണ്ടും കനക്കുമെന്ന് ഉറപ്പ്. ടൂർണമെന്റിൽ കളിച്ച 8
അഹമ്മദാബാദ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ ജയം നേടി ലോകകപ്പ് സെമിയിൽ കടക്കാമെന്ന അതിമോഹം ഒന്നുമില്ലായിരുന്നെങ്കിലും പൊരുതിനോക്കിയതിന്റെ അഭിമാനവുമായി അഫ്ഗാനിസ്ഥാന് തലയുയർത്തി തന്നെ ലോകകപ്പിൽനിന്നു മടങ്ങാം. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് വിക്കറ്റിനാണ് അഫ്ഗാൻ തോറ്റത്. അഫ്ഗാനിസ്ഥാൻ ഉ
മുംബൈ∙ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല മറികടക്കാമെന്ന ‘അതിമോഹം’ ഒന്നും ചേസിങ്ങിന് ഇറങ്ങുമ്പോൾ ബംഗ്ലദേശിനുണ്ടായിരുന്നില്ല. പരാമവധി ഓവർ പിടിച്ചുനിൽക്കുക എന്നു മാത്രമായിരുന്നു. 47 ഓവർ വരെ പിടിച്ചുനിന്ന് അവർ അതു സാധിക്കുകയും ചെയ്തു. അതിന് ബംഗ്ലദേശ്
ന്യൂയോർക്ക് ∙ യുഎസിൽ നടന്ന പ്രഥമ മേജർ ലീഗ് ട്വന്റി20 ടൂർണമെന്റിൽ തകർപ്പന് പ്രകടനവുമായി എംഐ ന്യൂയോർക്കിന്റെ നിക്കോളാസ് പുരാൻ. ടൂർണമെന്റിന്റെ ഫൈനലിൽ സിയാറ്റിൽ ഓർക്കാസിനെതിരെയായിരുന്നു കാണികളെ ത്രസിപ്പിക്കുന്ന പ്രകടനവുമായി പുരാൻ കളംനിറഞ്ഞത്. 55 പന്തിൽ പുറത്താകാതെ 137 റൺസാണ് താരം
സിഡ്നി ∙ ആദ്യ മത്സരത്തിൽ ദുർബലരായ നെതർലൻഡ്സിനെതിരെ നേടിയ വൻ വിജയത്തിന്റെ കരുത്തിൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തിരുന്ന ബംഗ്ലദേശിന്, രണ്ടാം മത്സരത്തിൽ ദയനീയ തോൽവി. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 104 റൺസിന്റെ കൂറ്റൻ തോൽവിയാണ് ബംഗ്ലദേശ് വഴങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത
മുംബൈ∙ കൊൽക്കത്തയ്ക്കെതിരായ നിർണായക മത്സരത്തിൽ ഇരട്ട സെഞ്ചറി കൂട്ടുകെട്ടുമായി തകർത്തടിച്ച ലക്നൗ ഓപ്പണിങ് സഖ്യമായ കെ.എൽ. രാഹുൽ– IPL, Lucknow Super Giants, Kolkata Knight Riders, K.L. Rahul, de Kock, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ആദ്യ ടെസ്റ്റിനു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡികോക്ക് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണു വിരമിക്കുന്നതെന്നാണു...Quinton de Kock, Quinton de Kock manorama news, Quinton de Kock test cricket,
‘ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ’ എന്ന സിനിമാ ഡയലോഗ് ഓർമ വരും ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്തായ രീതിയോർക്കുമ്പോൾ. കളിച്ച 5 മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെയടക്കം അടിയറവു പറയിച്ച് നാലെണ്ണത്തിൽ ജയിച്ചിട്ടും ‘നല്ല നാലടി’യുടെ കുറവിൽ റൺറേറ്റിൽ പിന്നിലായാണ് തെംബ ബാവുമയും സംഘവും സെമി കാണാതെ
ഷാർജ∙ ട്വന്റി20 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിട്ടും, ദക്ഷിണാഫ്രിക്ക സെമി ഫൈനൽ കാണാതെ പുറത്ത്. ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 10 റൺസിനു കീഴടക്കിയിട്ടും, നെറ്റ് റൺറേറ്റിലെ കുറവാണു ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടിയായത്. സ്കോർ- ദക്ഷിണാഫ്രിക്ക 20 ഓവറിൽ 189–2; ഇംഗ്ലണ്ട് 20 ഓവറിൽ179–8.
Results 1-10 of 17