Activate your premium subscription today
ലഹോർ∙ ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന് ആരോപിച്ച് തനിക്കു നിരവധി സന്ദേശങ്ങൾ ലഭിച്ചതായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മത്സരത്തിൽ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന്
ലഹോർ∙ ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ വിരാട് കോലിയെക്കാൾ പ്രതിഭയുള്ളയാളാണു രോഹിത് ശർമയെന്ന് പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ പരാജയമാണെന്നും അക്തർ അഭിപ്രായപ്പെട്ടു. ‘‘എം.എസ്. ധോണി മികച്ചൊരു ക്യാപ്റ്റനായിരുന്നു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം ഉൾപ്പെടെയുള്ളവർക്കെതിരെ സ്ഥിരമായി വിമർശനം ഉന്നയിക്കുന്ന മുൻ താരം ശുഐബ് അക്തറിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുൻ ചെയർമാൻ റമീസ് രാജ രംഗത്ത്. കളിക്കാരെ മുൻ താരങ്ങൾ വിമർശിക്കുന്ന ഇത്തരമൊരു രീതി പാക്കിസ്ഥാനിൽ മാത്രമേ കാണൂവെന്ന്
ഇസ്ലാമബാദ്∙ ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തതിനാലാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഇപ്പോഴും ഒരു ബ്രാൻഡ് ആയി മാറാൻ സാധിക്കാത്തതെന്ന് പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. ക്രിക്കറ്റ് കളിക്കുന്നതും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതും പ്രധാനപ്പെട്ട കാര്യങ്ങളാണ്.
ഇസ്ലാമബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കാന്‍ പാക്കിസ്ഥാന് അവസരമുണ്ടെന്ന് അക്തർ പറഞ്ഞു. ‘‘ഞാൻ പാക്കിസ്ഥാൻ ടീമിനൊപ്പമാണ്.
ഇസ്ലാമബാദ്∙ ട്വന്റി20 ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെ തോൽപിച്ച് ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണു പാക്കിസ്ഥാൻ. കണ്ണുകളെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിലാണ്, ഇന്നു നടക്കുന്ന സെമി മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലിൽ പാക്കിസ്ഥാനുമായി ഏറ്റുമുട്ടുമെന്നാണ് ആരാധക പ്രതീക്ഷ. നവംബർ 13ന് മെൽബൺ ക്രിക്കറ്റ്
ഇസ്ലാമബാദ്∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെയും പാക്കിസ്ഥാൻ തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തര്‍. പാക്കിസ്ഥാനു മോശം ക്യാപ്റ്റനാണുള്ളതെന്നും അവർ ലോകകപ്പിൽനിന്നു പുറത്തായതായും
ഇസ്ലാമബാദ്∙ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ജസ്പ്രീത് ബുമ്ര പരുക്കേറ്റു പുറത്തായതിനു പിന്നാലെ താരത്തെക്കുറിച്ച് പാക്ക് ക്രിക്കറ്റ് ഇതിഹാസം ശുഐബ് അക്തർ മുൻപു പറഞ്ഞ കാര്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു വർഷത്തിനകം ബുമ്രയ്ക്കു പരുക്കേൽക്കുമെന്നായിരുന്നു
ഷാർജ ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനു പിന്നാലെ ഇരു ടീമുകളുടെയും ആരാധകർ ഗാലറിയിലും സ്റ്റേഡിയത്തിനു പുറത്തും തമ്മിലടിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരിക്കെ, സമൂഹമാധ്യമങ്ങളിൽ പരസ്പരം ഏറ്റുമുട്ടി പാക്കിസ്ഥാൻ താരം ശുഐബ് അക്തറും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
‘150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്നതിൽ കേമൻ’- ഇരുപത്തിരണ്ടാം വയസിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച അക്തറിന്റെ ശാപം ഒരുപക്ഷേ, തുടക്കത്തിലേ ചാർത്തപ്പെട്ട ഈ വിശേഷണമായിരുന്നിരിക്കണം. അക്തറിന്റെ ഓരോ ചുവടുകളിലും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പതിയാൻ തുടങ്ങിയപ്പോൾ ആ ചെറുപ്പക്കാരൻ അൽപ്പം പരുങ്ങിപ്പോയി. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പന്തിന്റെ ..Shoaib Akhtar| |Pakistan|Manorama News
Results 1-10 of 55