Activate your premium subscription today
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ വിജയക്കുതിപ്പ് പുതുവർഷദിനത്തിലും ആവർത്തിച്ച് മാഞ്ചസ്റ്റർ സിറ്റി. ആർസനലിനെ 2–1നു തോൽപിച്ചതോടെ സീസണിലെ തുടർച്ചയായ 11–ാം ജയം സിറ്റി സ്വന്തമാക്കി. ഇൻജറി ടൈമിൽ റോഡ്രി ഹെർണാണ്ടസ് വിജയഗോൾ നേടി. 31–ാം മിനിറ്റിൽ ബുകായോ സാകയിലൂടെ ഗണ്ണേഴ്സാണ് Manchester City, Arsenal, Football, Manorama News
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോ മഡ്രിഡിനോടു തോറ്റെങ്കിലും പിന്നാലെ ബാർസിലോനയ്ക്ക് ചെറിയൊരാശ്വാസം; ഒന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡും തോറ്റു! എസ്പന്യോളാണു റയലിനെ ഞെട്ടിച്ചത് (2–1). റൗൾ ഡി ടോമാസ് (17), അലക്സ് വിദാൽ (60) എന്നിവരാണു ഗോൾ നേടിയത്. 71–ാം മിനിറ്റിൽ കരിം ബെൻസേമ റയലിന്റെ
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ടോട്ടനം ഹോട്സ്പർ വിജയക്കുതിപ്പു തുടരുന്നു. ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ നേടിയ ഏക ഗോളിൽ വാറ്റ്ഫഡിനെ കീഴടക്കി ടോട്ടനം ഒന്നാം സ്ഥാനത്ത് തുടരുന്നു. സീസണിൽ തുടർച്ചയായ മൂന്നാം ജയമാണ് ടോട്ടനത്തിന്റേത്. 42–ാം മിനിറ്റിലാണ് സൺ ഹ്യൂങ് മിൻ ഗോൾ നേടിയത്. ഇതോടെ മൂന്നു
ലണ്ടൻ/പാരിസ്/ടൂറിൻ∙ ഫ്രാൻസിൽ പിഎസ്ജിക്ക് കിരീട നഷ്ടത്തിന്റെ നിരാശ. ഇംഗ്ലണ്ടിൽ ലിവർപൂളിനും ചെൽസിക്കും അങ്ങ് ഇറ്റലിയിൽ യുവെന്റസിനും ചാംപ്യൻസ് ലീഗ് യോഗ്യതയുടെ ആഹ്ലാദം. ആവേശപ്പോരാട്ടങ്ങള് കൊണ്ട് ശ്രദ്ധേയമായ വിവിധ ലീഗുകളിലെ ‘ഫൈനൽ ഡേ’യ്ക്കൊടുവിൽ പ്രമുഖ ടീമുകളുടെ ഏകദേശ അവസ്ഥ ഇങ്ങനെ. ഫ്രഞ്ച് ലീഗിൽ
ലണ്ടൻ∙ പരിശീലകൻ യൂർഗൻ ക്ലോപ്പ് ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിച്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ബേൺലിയെ തകർത്ത് ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലാമത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. ഇതോടെ ലിവർപൂളിന്റെ ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയും സജീവമായി. റോബർട്ടോ ഫിർമിനോ (43), നഥാനിയേൽ
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ സംഭവബഹുലമായ ദിനത്തിൽ ചാംപ്യൻ പട്ടം ഉറപ്പാക്കിയ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് 17–ാം സ്ഥാനക്കാരായ ബ്രൈട്ടൺ. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈട്ടന്റെ ജയം. പ്രീമിയർ ലീഗ് ചരിത്രത്തിൽ സിറ്റിക്കെതിരെ ബ്രൈട്ടന്റെ ആദ്യ ജയമാണിത്. മറ്റൊരു മത്സരത്തിൽ
പതിനേഴു വർഷം ലിവർപൂളിൽ മാത്രം കളിച്ച്, മുപ്പത്തിനാലാം വയസ്സിൽ ആൻഫീൽഡ് സ്റ്റേഡിയത്തിന്റെ പടിയിറങ്ങിയപ്പോൾ സ്റ്റീവൻ ജെറാർദ് പറഞ്ഞു: ഞാൻ തിരിച്ചുവരും, പരിശീലകനായിട്ട്. അങ്ങനെ വന്നാൽ ഫെർഗൂസനും വെംഗറും ചേർന്നൊരു കോച്ചായിരിക്കും ഞാൻ! മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുവന്ന ചെകുത്താന്മാരാക്കിയ സർ അലക്സ്
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിന്റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ഈ സീസണിനൊടുവിൽ ടീം വിടുമെന്ന് റിപ്പോർട്ട്. ഈ വർഷം യൂറോ കപ്പിനു മുൻപേ ക്ലബ് വിടാനുള്ള താൽപര്യം കെയ്ൻ അധികൃതരെ അറിയിച്ചെന്നാണ് വിവരം. ഇതോടെ, ഹാരി കെയ്നിന്റെ പകരക്കാരനായി ടോട്ടനം അന്വേഷണം ആരംഭിച്ചു. ടോട്ടനത്തിനായി
ലണ്ടൻ∙ ഗോൾ ലക്ഷ്യമിട്ടുള്ള എതിരാളികളുടെ ഷോട്ടുകൾ തടുക്കാൻ മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ഗോളടിക്കാനും തനിക്കാകുമെന്ന് ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബക്കർ തെളിയിച്ചു. ഫലം, സമനില ഉറപ്പിച്ചിരുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് അപ്രതീക്ഷിത വിജയവും ചാംപ്യൻസ് ലീഗ് യോഗ്യതാ
മാഞ്ചസ്റ്റർ∙ ജർമൻ പരിശീലകൻ യൂർഗൻ ക്ലോപ്പിനു കീഴിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യ വിജയവുമായി ലിവർപൂൾ. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തിയ പ്രതിഷേധം മൂലം പുതുക്കിയ ഷെഡ്യൂൾ പ്രകാരം നടത്തിയ മത്സരത്തിൽ, രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം.
Results 1-10 of 59